" witness | സാക്ഷി | شاهد "

" witness | സാക്ഷി | شاهد "

Share

പ്രതിബദ്ധത നേരിനോടും മാത്രം !!!

18/10/2025

ഇത് ശാഖായുടെയും കണ്ണൻ ചേട്ടന്റെയും വിജയം സംഗത്തിന് മാത്രമായി പ്രധാൻ മന്ത്രി സംയോജനവഴി സംഭോഗംത്തിനായി 90 ശതമാനം ഡിസ്‌കൗണ്ട് നിരക്കിൽ 40 രൂപക്ക് ലഭിക്കുന്നു 😂

ശാഖയിലെ ചാണകകാർഡ് ഉള്ളവർക്ക് മാത്രം

18/10/2025
18/10/2025

ശാഖയിലെ കുണ്ടനടി മാറ്റി
കല്യാണം കഴിക്കാൻ വേണ്ടി സംഘപുത്രമാരെ പ്രോത്സാഹിപ്പിക്കു

ചെവ്വയും ബുധനും ശുക്രനും നോക്കി നോക്കി 52 ൽ പെണ്ണ് കെട്ടിയാൽ കുട്ടികൾ ആവില്ല
നല്ല പ്രായത്തിൽ കല്യാണം കഴിച്ച് ജീവിതം ആസ്വാദിക്കൂ... 🥰

അല്ലാതെ ഊർജമുള്ള സമയം ശാഖയിൽ കോതപ്രണാമം നടത്തിയിട്ട് മുസ്ലിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ആദ്യം നീ കല്യാണം കഴിച്ചു 3 എണ്ണത്തെ ഉണ്ടാക്കി കാണിക്കൂ

😂😂😂😂

18/10/2025

തലകുനിച്ചതല്ല
ഒരുപാട് കുടുംബത്തിന് വേണ്ടി തല കുനിച്ചു കൊടുത്തതാണ്....
നമ്മുടെ പ്രദേശത്തെ ഒരുവിഭാഗം കുടുസ്സായ ചിന്താഗതിയുമായി നടക്കുന്നവർ
സാധാരണക്കാരായ പാവപ്പെട്ട കുടുംബങ്ങളുള്ള പ്രദേശത്തേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്രം തടഞ്ഞു നിർത്തിയപ്പോൾ
ആ പ്രദേശത്തുള്ള കുടുംബത്തിന് ആശ്രയം SDPI മാത്രമായിരുന്നു
അവർക്ക് വേണ്ടത് ഒരു ഓട്ടോറിക്ഷ പോകുവാനുള്ള വഴി
കാരണം
ആ ഭാഗത്ത് രോഗികളുണ്ട്
പ്രായമുള്ളവരുണ്ട്
പിഞ്ചു കുഞ്ഞുങ്ങളുണ്ട്
എന്നാൽ
റോഡിന്റെ പ്രശ്നം SDPI ഏറ്റെടുത്തപ്പോൾ ചില വാറുണ്ണികൾ രംഗപ്രവേശനം നടത്തി പാഷാണത്തിലെ കൃമി ആവുകയുണ്ടായി
അതിൽ അന്ധമില്ലാത്തവർ ഉണ്ടായിരുന്നു
വെൽ ടീമുണ്ടായിരുന്നു
ഫിത്ന ടീമുണ്ടായിരുന്നു
അവരുടെ ചങ്കായ സങ്കി കോമരങ്ങളും ഉണ്ടായിരുന്നു
എന്നാൽ
ആ പ്രദേശവാസികൾ ഞങ്ങളുടെ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ പാർട്ടി മുന്നോട്ട് പോയി
ആ വഴിയുടെ കേസുമായി അഞ്ചു വർഷം കോടതി കയറിയിറങ്ങുകയാണ്
ആ ചിത്രമാണ് ഇതിന്റെ കൂടെ👇
തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആ പ്രദേശത്തുകാർക്ക് ഒരു വാക്ക് കൊടുത്തിരുന്നു
ജയിച്ചാലും, തോറ്റാലും നിങ്ങൾക്ക് സഞ്ചരിക്കാനുള്ള അവകാശം ഞങ്ങൾ പൂർത്തീകരിച്ചു തരും...
20 വർഷം ഭരിച്ച ലീഗിന് കഴിയാത്തത്
ഇടതിന്റെയും
വലതിന്റെയും MLA മാർക്ക് കഴിയാത്തത്
ന്യായം നിങ്ങളുടെ ഭാഗതാണെങ്കിൽ
നീതി ഞങ്ങൾ വാങ്ങിത്തരാം....
അങ്ങനെ
ആ ഭാഗത്തേക്ക്‌ റോഡും ആക്കി
അതിന്റെ ബാക്കിയുള്ള വർക്ക് പാർട്ടി ഫണ്ട്‌ ഉപയോഗിച്ച് പൂർത്തിയാക്കി കൊടുത്തു
എന്നിട്ട്
നിവർന്നു നിന്ന് ഉച്ചത്തിൽ പറഞ്ഞു
ഭരണാധികാരികളേ
നിങ്ങളെക്കൊണ്ട് സാധിക്കാത്തത് ഇതാ
ഞങ്ങൾ ചെയ്ത് കൊടുത്തിരിക്കുന്നു....
കേട്ടവർ ജ്യാള്യതയോടെ തലയിൽ മുണ്ടിട്ടു പോയി....

നാടിന്റെ വികസനത്തിന്‌
SDPI വേണം
സി എം നസീർ

18/10/2025

കന്യാസ്ത്രീകൾ ഛത്തീസ്‌ ഘട്ടിലെ ആ ഇരുപ്പ് ഓർക്കുന്നത് നല്ലത്.

കുളം കലക്കി പരുന്തിനു കൊടുക്കരുത്.

18/10/2025

സുനിതയുടെ ട്രോൾ 😂😂

18/10/2025

അപ്പോൾ അതാണ് സംഗതി " ഭാരതീയ പാരമ്പര്യം" പിൻതുടരുന്ന സ്കൂളാണ്..
സിസ്റ്റർമാർക്കറിയുമോ എന്നറിയില്ല,
മേൽ പറഞ്ഞ ആ പാരമ്പര്യം അറിവ് സാർവത്രികമാക്കിയ ഒന്നായിരുന്നില്ല. അറിവ് ജാതി ശ്രേണിയിലെ ഏറ്റവും ഉന്നതർക്കുമാത്രം പരിമിതപ്പെടുത്തിയ അറു വഷളനായ ഒന്നായിരുന്നു ഭാരതീയ പാരമ്പര്യം. വിദ്യനേടുകയും തപസ്സു ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് ശംഭൂകനെന്ന ശൂദ്രനെ വധിച്ച ശ്രീരാമന്റെ പാരമ്പര്യമാണത്. പഞ്ചമിയെയും കൊണ്ട് അയ്യൻകാളി കയറിയ വിദ്യാലയം അഗ്നിക്കിരയാക്കിയ പാരമ്പര്യമാണത്..
പിന്നെ, ഭാരതീയ പാരമ്പര്യത്തിൽ കൊന്തയും കുരിശുമില്ല, സിസ്റ്റർമാരുടെ തിരുവസ്ത്രവും സിസ്റ്റർമാരും ഇല്ല...
പാരമ്പര്യം വല്ലാതെ ഫോളോ ചെയ്താൽ സ്കൂൾ പൂട്ടി മഠത്തിൽ ഇരിക്കേണ്ടിയും വരും...
ക്രിസ്ത്യൻ മിഷണറിമാർ സ്കൂൾ തുടങ്ങിയാണ് നമ്മുടെ കേരളത്തിൽ വൃത്തികെട്ട ആ "ഭാരതീയ പാരമ്പര്യം" കുറഞ്ഞ് കുറഞ്ഞ് വന്ന് വിദ്യാഭ്യാസം എല്ലാ മനുഷ്യർക്കും ലഭ്യമായത്.. അങ്ങനെയൊക്കെ ഉണ്ടായതാണ് സിസ്റ്റർമാരുടെ സ്കൂളിന്റെയൊക്കെ ന്യൂനപക്ഷ അവകാശം...
ആ അവകാശം വച്ചാണ് ഹിന്ദുത്വർക്കു വേണ്ടി ലോകത്തെയാകെ നിങ്ങൾ വെല്ലുവിളിക്കുന്നത്..
ഇതു കൂടി ഓർക്കുന്നത് നല്ലതാണ്
"ഭാരതീയ പാരമ്പര്യത്തിനു മേലെ ഒന്നുണ്ട് അതിന്റെ പേരാണ് ഇന്ത്യൻ ഭരണഘടന.."
എന്ത്....
ഒന്നൂടി പറ..
"ഭ ര ണ ഘ ട ന..."

- നിശാന്ത് പരിയാരം

18/10/2025

നോക്കൂ നോക്കൂ നോക്കൂ... 😂

18/10/2025

ആ അഭിഭാഷകയാണ് സെൻ്റ് റീതാസിന് വേണ്ടി ശിരോവസ്ത്രത്തിന്നെതിരായി വാദിക്കുന്നത്

ഇതേ അഭിഭാഷകയാണ് അന്ത്യപ്രവാചകർ മുഹമ്മദ് നബി ( സ ) നിരന്തരം പച്ചത്തെറി വിളിക്കുന്ന ജാമിതയുടെ കൂടെ നിൽക്കുന്നത്

ഇതേ വക്കീൽ തന്നെയാണ് VD സതീശൻ്റെ സോഷ്യൽ മീഡിയ മാനേജർ എന്ന് എല്ലാവരും പറയുന്നത്

VD സതീശൻ മിണ്ടിയിട്ടില്ല

Want your business to be the top-listed Government Service in Kozhikode (Calicut)?

Click here to claim your Sponsored Listing.

Website

Address


Kozhikode (Calicut)

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 9pm