നമ്മൾ ഇന്ന് നട്ടുപിടിപ്പിക്കുന്ന ഓരോ തൈയും വരും തലമുറകൾക്ക് ഒരു സമ്മാനമാണ്.പച്ചപ്പ് വളരട്ടെ, ഭൂമി ചിരിക്കട്ടെ 🍃
KSU Devagiri
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Devagiri, Political organisation, St. Joseph's College, Devagiri, Near Medical College, Kozhikode.
04/06/2026
സംരക്ഷിക്കാം പരിസ്ഥിതിയെ
KSU DEVAGIRI
02/06/2026
ഒരു പതാക…
69 വർഷങ്ങളുടെ ചരിത്രം…
ഒരു പ്രസ്ഥാനം…
ലക്ഷങ്ങളുടെ പ്രതീക്ഷ! !
സമരങ്ങളുടെ വഴികളിൽ നിന്ന് വിദ്യാർത്ഥി സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക്,
ജനാധിപത്യ മൂല്യങ്ങളുടെ പതാക ഉയർത്തി ഇന്നും മുന്നേറുന്ന കെ.എസ്.യു. 💙
KSU DEVAGIRI💙
30/05/2026
69 വർഷങ്ങളുടെ ചരിത്രം... ആയിരങ്ങൾക്കുള്ള ആത്മവിശ്വാസം... ലക്ഷങ്ങൾക്കുള്ള പ്രതീക്ഷ...
കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ ശബ്‌ദമായി, അവകാശങ്ങൾക്കായി തെരുവുകളിൽ പോരാളികളായി, ജനാധിപത്യത്തിൻ്റെ കരുത്തായി ഇന്നും ഉയർന്ന് നിൽക്കുന്ന പ്രസ്ഥാനം - കെ.എസ്.യു
കെ.എസ്.യു സ്ഥാപകദിനാശംസകൾ
KSU DEVAGIRI 💙
27/05/2026
ഈദിന്റെ പ്രകാശം ഹൃദയങ്ങളിൽ സമാധാനം നിറക്കട്ടെ ✨
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് 🤍
*KSU DEVAGIRI*💙
26/05/2026
ഓർമ്മകളിൽ എന്നും പ്രിയപ്പെട്ട നെഹ്റുജി... രാഷ്ട്ര ശില്പിക്ക് ഓർമ്മദിനത്തിൽ പ്രണാമം! 💙✨
26/05/2026
ഓർമ്മകളിൽ എന്നും പ്രിയപ്പെട്ട നെഹ്റുജി... രാഷ്ട്ര ശില്പിക്ക് ഓർമ്മദിനത്തിൽ പ്രണാമം! ❤️✨
Click here to claim your Sponsored Listing.
Location
Category
Website
Address
St. Joseph's College, Devagiri, Near Medical College
Kozhikode
673008
