CSC

CSC

Share

For your all Online Needs

കോമൺ സർവ്വീസ് സെൻറർ 5 14/04/2026

👩‍🎓*PG Admissions – Important Last Dates (2026)*

2️⃣ Anna University (TANCET)👩‍🎓
📅 15 April 2026

3️⃣ Mahatma Gandhi University (MGU CAT)
📅 16 April 2026
👩‍🎓👩‍🎓
4️⃣ University of Calicut (CUCAT)
📅 16 April 2026

5️⃣ Sree Sankaracharya University of Sanskrit (SSUS)
📅 16 April 2026

6️⃣ Madras School of Social Work (MSSW)
📅 20 April 2026

7️⃣ Maulana Azad National Urdu University (MAANU)
📅 27 April 2026

8️⃣ IIT Madras (M.Tech Admissions – GATE/JEE)
📅 27 April 2026

9️⃣ Cochin University (CUSAT CAT MBA)
📅 30 April 2026

🔟 University of Kerala
📅 30 April 2026

1️⃣1️⃣ NIMCET (NIT MCA Entrance)
📅 01 May 2026 (till 5 PM)
✨✨✨✨✨✨✨✨
വിദ്യാഭ്യാസം, ജോലി സംബന്ധമായ വിവരങ്ങൾക്കും അപേക്ഷകൾക്കും സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്

🎙 C l S l C കൂടരഞ്ഞി & കാരമൂല

👉👉 Join our WhatsApp Group
https://chat.whatsapp.com/D8wn5ydXtTpARBDffAQ938
🤝 CSC കോമൺ സർവ്വീസ് സെൻ്റർ കൂടരഞ്ഞി (സൊലൂഷൻസ്)
🤝 CSC കാരമൂല

☎ Customer Care *9526660640

കോമൺ സർവ്വീസ് സെൻറർ 5 WhatsApp Group Invite

കോമൺ സർവ്വീസ് സെൻറർ 5 04/04/2026

👩‍🎓*AIIMS ൽ ബി.എസ്‌സി.(ഓണേഴ്‌സ്) നഴ്‌സിംഗ്/ബി.എസ്‌സി. നഴ്‌സിംഗ് (പോസ്റ്റ്-ബേസിക്)/ബി.എസ്‌സി. (അലൈഡ് & ഹെൽത്ത് കെയർ) പ്രവേശനം; രജിസ്ട്രേഷൻ ഏപ്രിൽ 24 വരെ‼️🎓*

🔹ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് കെയർ കോഴ്സുകളിലെ 2026-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ ഏപ്രിൽ 24 വരെ.

🛑 ഏപ്രിൽ 24-ാം തീയതിക്ക് മുമ്പ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

🔸ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. ഏതെങ്കിലും പ്രോഗ്രാമിൽ താൽപര്യമുള്ളവർ ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

🔹*ഫൈനൽ രജിസ്ട്രേഷൻ*

*ബേസിക് രജിസ്ട്രേഷൻ* *സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷൻ കോഡ്* *രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും.*

വിദ്യാഭ്യാസം, ജോലി സംബന്ധമായ വിവരങ്ങൾക്കും അപേക്ഷകൾക്കും സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്

🎙 C l S l C കൂടരഞ്ഞി & കാരമൂല

👉👉 Join our WhatsApp Group
https://chat.whatsapp.com/D8wn5ydXtTpARBDffAQ938
🤝 CSC കോമൺ സർവ്വീസ് സെൻ്റർ കൂടരഞ്ഞി (സൊലൂഷൻസ്)
🤝 CSC കാരമൂല

☎ Customer Care *9526660640

കോമൺ സർവ്വീസ് സെൻറർ 5 WhatsApp Group Invite

19/03/2026
കോമൺ സർവ്വീസ് സെൻറർ 4 28/01/2026

👩‍🎓 *CUSAT - CAT 2026 ഇപ്പോൾ അപേക്ഷ നൽകാം*

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ *കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ* വിവിധ UG / PG/Integrated PG കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷ നൽകാം

📍 *മാർച്ച് 05 വരെയാണ് അപേക്ഷ നൽകാവുന്നത്*

*കോഴ്സുകൾ*

B Tech
MSc / Integrated
LLB
MBA തുടങ്ങിയവ

🔺 കൂടുതൽ വിവരങ്ങൾക്ക്

CSC കോമൺ സർവ്വീസ് സെൻ്റർ കൂടരഞ്ഞി (സൊലൂഷൻസ്)
CSC കാരമൂല

☎ Customer Care *9526660640
☎ കൂടരഞ്ഞി 9495947055
☎ കാരമൂല 9656414411

👉👉 Join our WhatsApp Group
https://chat.whatsapp.com/K3LOdxlcPqY2yONEaEJH6S
👉 Visit our page / https://www.facebook.com/CSC-107355587658039/?modal=admin_todo_tour.

👉 Visit our Telegram Group
കോമൺ സർവ്വീസ് സെൻ്റർ
https://t.me/csckhi.
📱 9526660640

♦ വിശ്വസതം - സുതാര്യം - സുരക്ഷിതം♦

കോമൺ സർവ്വീസ് സെൻറർ 4 WhatsApp Group Invite

കോമൺ സർവ്വീസ് സെൻറർ 5 25/01/2026

✅ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇനിയും പേര് ചേർത്തില്ലേ.? പേര് ചേർക്കാനും , പഴയ ഐഡി കാർഡ് തിരുത്താനും ഇപ്പോൾ അവസരം ഉണ്ട്.

18 വയസ്സ് പൂർത്തിയായവർക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം.

പുതിയ വോട്ടർ ഐഡി ക്ക് അപേക്ഷിക്കാൻ👇

▫ഫോട്ടോ,
▫ആധാർ കാർഡ്,
▫സ്കൂൾ സർട്ടിഫിക്കറ്റ്/പാസ്പോർട്ട്/ ബർത്ത് സർട്ടിഫിക്കറ്റ് മുതലായ ജനന തീയതി തെളിയിക്കുന്ന രേഖകൾ

പിതാവിൻ്റെ , മാതാവിൻ്റെ, ഭാര്യ/ ഭർത്താവിൻ്റെ വോട്ടർ ഐഡി കാർഡ് നമ്പർ
📍കൂടാതെ 2002 SIR ൽ ഉൾപ്പെട്ട മാതാവ്/ പിതാവ്/ ഗ്രാൻഡ് മദർ/ഫാദർ എന്നിവരിൽ ആരുടെയെങ്കിലും വോട്ടർ പട്ടികയിലെ വിവരങ്ങൾ ആവശ്യമാണ്

വോട്ടർ ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ
▫പുതിയ വോട്ട് ഐഡി
▫പേര് / ജനന തിയ്യതി / അഡ്രസ് തിരുത്തൽ
▫റിലേഷൻ / റിലേറ്റീവ് പേര് തിരുത്തൽ
▫നിയോജക മണ്ഡലം മാറ്റൽ
▫മൊബൈൽ നമ്പർ ചേർക്കൽ
▫ആധാർ ലിങ്കിംഗ്
▫ഡിസബിലിറ്റി വിവരം ചേർക്കൽ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

വിദ്യാഭ്യാസം, ജോലി സംബന്ധമായ വിവരങ്ങൾക്കും അപേക്ഷകൾക്കും സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്

🎙 C l S l C കൂടരഞ്ഞി & കാരമൂല

👉👉 Join our WhatsApp Group
https://chat.whatsapp.com/D8wn5ydXtTpARBDffAQ938

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും
🤝 CSC കോമൺ സർവ്വീസ് സെൻ്റർ hകൂടരഞ്ഞി (സൊലൂഷൻസ്)
🤝 CSC കാരമൂല

☎ Customer Care *9526660640
☎ കൂടരഞ്ഞി 9495947055
☎ കാരമൂല 9656414411
👉 Visit our page https://www.facebook.com/CSC-107355587658039/?modal=admin_todo_tour.

👉 Visit our Telegram Group
കോമൺ സർവ്വീസ് സെൻ്റർ
https://t.me/csckhi.
📱 9526660640

കോമൺ സർവ്വീസ് സെൻറർ 5 WhatsApp Group Invite

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Kozhikode
673604

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 5pm - 7pm