CPIM ചേവരമ്പലം

CPIM ചേവരമ്പലം

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM ചേവരമ്പലം, Political Party, Kozhikode.

06/05/2025

CPIM ചേവരമ്പലം മുൻ ബ്രാഞ്ച് സെക്രട്ടറി സഖാവ് ടി എം ബൈജു നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനം.

Photos from CPIM ചേവരമ്പലം's post 28/10/2024

സിപിഐഎം ചേവായൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

Photos from CPIM ചേവരമ്പലം's post 28/10/2024

സിപിഐഎം ചേവായൂർ ലോക്കൽ സമ്മേളനം സഖാവ് കുട്ടിഹസ്സൻ നഗറിൽ ആരംഭിച്ചു. മുതിർന്ന സഖാവ് സാവിത്രി പതാക ഉയർത്തി, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Photos from CPIM ചേവരമ്പലം's post 27/10/2024

സി പി ഐ (എം) ചേവായൂർ ലോക്കൽ സമ്മേളനം പാർട്ടി ജില്ല സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

22/10/2024
09/10/2024

സിപിഐഎം ചേവായൂർ ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാർ.

Photos from CPIM ചേവരമ്പലം's post 06/06/2024

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചേവരമ്പലം (തോട്ടിൽപീടിക) സ്വദേശി അഭിനവ് സുനിൽ പ്രസാദിനെ CPI(M) ചേവായൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ലോക്കൽ സെക്രട്ടറി സഖാവ് ടി കെ വേണു ഉപഹാരം നൽകി.
ഏരിയ കമ്മറ്റി അംഗം സഖാവ് ടി കെ സുനിൽകുമാർ. ലോക്കൽ കമ്മറ്റി അംഗങ്ങളായ വി സുരേഷ്‌കുമാർ, കെ എം തോമസ്, കെ ജിജേഷ്, ഹസ്സൻ കോയ, സിനാൻ ഉമ്മർ,സനൂപ് തുടങ്ങിയവർ പങ്കെടുത്തു.

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Kozhikode