DYFI Pullaloor Megala

DYFI Pullaloor Megala

Share

Democratic Youth Federation Of India (DYFI) is a communist youth organisation in India. DYFI pullaloor megala is a part of of Dyfi kakodi BC and has 7 unit.

seceratary : Shajil
president : jinil

17/05/2019
Photos from DYFI Pullaloor Megala's post 03/02/2019

"ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക,
ഗോഡ്‌സെയെ തൂക്കിലേറ്റുക.”
പ്രതീകാത്മകമായി ഗോഡ്‌സെയെ തൂക്കിലേറ്റുന്ന പ്രതിഷേധം DYFIപുല്ലാളൂർ മേഖല കമ്മറ്റിയുടെ നേതൃത്തത്തിൽ ഇന്ന് പുല്ലാളൂരിൽ വെച്ച് നടന്നു

Photos from DYFI Pullaloor Megala's post 17/08/2018

ദുരിതാശ്വാസ ക്യാമ്പിലേക്ക് വിഭവ സമാഹരണം പുല്ലാളൂർ മേഖലാ കമ്മറ്റി സഖാക്കൾ

17/08/2018

*പ്രിയമുളളവരെ*

*ദുരന്തമുഖങ്ങളിൽ 24 മണിക്കൂറും സഹായമെത്തിക്കാൻ DYFI പുല്ലാളൂർ മേഖല സഖാക്കൾ*

*ഏത് അടിയന്തിര ഘട്ടത്തിലും ബന്ധപ്പെടുക*

*1.അബ്ദുറഹിമാൻ എരവന്നൂർ :9961687946*
*2. ഷജിൽ അങ്കത്തായി :9495715086*
*3.ഹരിപ്രസാദ് പുല്ലാളൂർ :9947075622*
*4.രമീഷ് കുമാർ :8589044233*
*5.അരുൺ വിനോദ് ചാത്തനാറമ്പ് :9497830743*
*6.ജിനിൽ :9544264529*
*7.ഷിജിൻ:9947360096*
*8.ജംഷിദ് :9746500025*
.......

17/08/2018

DYFI പുല്ലാളൂർ മേഖലാ കമ്മറ്റി പിരിച്ച അടിയന്തര ദുരിതാശ്വാസ ഫണ്ട്‌ കക്കോടി ബ്ലോക്ക്‌ കമ്മറ്റിയെ ഏല്പിച്ചു

Photos from DYFI Pullaloor Megala's post 06/08/2018

ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്കൊന്നായി....
Dyfi പുല്ലാളൂർ മേഖല കാൽനട പ്രചരണ ജാഥ

05/08/2018

പുല്ലാളൂർ മേഖല കാൽനട പ്രചരണ ജാഥ

05/08/2018

ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്ക് ഒന്നായി.....
പുല്ലാളൂർ മേഖല കാൽനട പ്രചരണ ജാഥ

Photos from DYFI Pullaloor Megala's post 20/05/2018

*DYFI പുല്ലാളൂർ മേഖല* സമ്മേളനത്തോടനുബന്ധിച്ച് DYFI മേൽപ്പള്ളിത്താഴം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ *മഴക്കാലപൂർവ്വശുചീകരണം*.

Photos from DYFI Pullaloor Megala's post 18/05/2018

DYFI പുല്ലാളൂർ മേഖലാ സമ്മേളനം പ്രചാരണാർഥം DYFI ചാത്തനാറബ് യൂണിറ്റ് 13/05/2018 ന് നടത്തിയ വോളിബോൾ ടൂർണമെന്റിൽ റെഡ് ഫൈറ്റേഴ്സ് ചാത്തനാറംബ് വയപുറത്ത് വിജേഷ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും DYFI മേൽപള്ളിത്തായം ഈർങ്ങമ്മൽ വിജയൻ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. ടൂർണമെന്റ് സിപിഎം കക്കോടി ഏരിയ കമ്മറ്റി അംഗം സഖാവ് പി കെ ഇ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു സ്വാഗതം അരുൺ വിനോദും അധ്യക്ഷൻ ഷാഹിൻഷാദ് യു. പി യും, വിനോദരൻ ആശംസയും അശോകൻ നന്ദിയും രേഖപെടുത്തി. ടൂർണമെന്റ് വിജയികള്ക്ക് സിപിഎം കക്കോടി ഏരിയ കമ്മിറ്റി അംഗം എ.പി നസ്തറും പുല്ലാളൂർ ലോക്കൽ കമ്മിറ്റി അംഗം ഒ.മുഹമ്മദും ട്രോഫികൾ നൽകി

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Category

Website

Address


Pullaloor
Kozhikode
673611