25/09/2025
UDSF MAMOC
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDSF MAMOC, Political organisation, Mamo College , Manassery , Mukkam, Kozhikode.
25/09/2025
09/12/2021
❤️
24/08/2019
*മാമോക്കിനെ ഇനി മുഹ്താർ നയിക്കട്ടെ*
~~~~~~~~~~~~~~~~~~~~~~~~~~
മാമോക്കിയൻസ് നിങ്ങൾക്ക് അഭിമാനിക്കാം ..
വാനോളം..
*മാമോക്കിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയങ്കരാനായിരുന്ന UUC മാരിൽ ഒരാൾ*
നിങ്ങളുടെ തീരുമാനം ഉചിതമാണെന്ന് കാലം തെളിയിക്കും..
*സൗമ്യനായ*.......
*നിലപാടുള്ള *.......
*ആദർശമുള്ള *.......
അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന.....
*രാഷ്ട്രീയ എതിരാളികൾ പോലും വിമർശിക്കാൻ മടിക്കുന്ന നേതൃത്വ പരിചയം..*
തന്റെ പുഞ്ചിരി കൊണ്ട് കലാലയത്തെ ഒന്നടങ്കം പുഞ്ചിരിപ്പിക്കുകയും തന്റെ ആശയങ്ങൾ കൊണ്ട് കലാലയത്തെ ചിന്തിപ്പിക്കുകയും, തന്റെ പ്രവർത്തനം കൊണ്ട് കലാലയത്തെ ജീവിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥി നേതാവ്..
* #മുഹ്താർ മുഹ്സിൻ എന്ന നിശ്ചയദാർഡ്യമുള്ള നേതാവ് ഇനി മാമോക്കിനെ നയിക്കട്ടെ *
നെല്ലിമലയുടെ ചാരത്തു അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മാമോക്കിന് ഇനി നീതിമാനായ ഭരണാധികാരിയാവട്ടെ
*ഓരോ വോട്ടും മുഹ്താറിനാവട്ടെ....*
❣❣❣❣❣❣❣❣❣❣❣
24/08/2019
Vote For UDSF
24/07/2019
മാമോക്കിന്‍റെ ചരിത്രത്തില്‍ പുതിയ ഒരേടുകൂടി രചിച്ചുകൊണ്ട്, 2018-19 വര്‍ഷത്തെ കോളേജ് യൂണിയന്‍റെ മാഗസിന്‍ പുറത്തിറങ്ങുകയായി... അക്ഷരങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമില്ലെന്ന് തെളിയിച്ചു കൊണ്ട്, മാമോക്കിന്‍റെ സ്പന്ദനങ്ങള്‍ അതേ പടി കോറി വെക്കപ്പെട്ട ചരിത്ര പുസ്തകം വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക്... 25-07-2019 വ്യാഴായ്ച്ച (10:30AM) കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു കോളേജ് മാഗസിന്‍ പ്രകാശന ചടങ്ങിലേക്ക് മുഴുവന്‍ *അധ്യാപകരെയും -വിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നു*☺.
_Azadi Mamoc Union_
23/06/2019
പുതിയ ചിന്തകളും
പുതിയ പ്രതീക്ഷികളുമായി
കടന്നു വരുന്ന നവാഗതർക്ക് ☺
മാമോക്കിന്റെ ഹരിത മണ്ണിലേക്ക് സ്വാഗതം
*msf mamo college💚*
16/06/2019
🖨msf mamo college Admission Help Desk 2019 🖥
-------------------------------------------------
*കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി - കമ്മൂണിറ്റി ക്വാട്ട അപേക്ഷകരുടെ ശ്രദ്ധക്ക്*
➡ അപേക്ഷകര്‍ ജൂണ്‍ 20 ഉച്ചക്ക് 1 മണിക്ക് മുമ്പായി കമ്മൂണിറ്റി ഒപ്ഷന്‍ നല്‍കിയ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം
➡ ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ സമയത്ത് സമയത്ത് ഒപ്ഷന്‍ കൊടുത്തവര്‍ക്ക് മാത്രം ആണ് അവസരം
➡ CAP രജിസ്ട്രേഷന്‍ പ്രിന്‍റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ബോണസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിക്കണം,
➡ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ പട്ടികയില്‍ നിന്നും പുറത്താകും
➡ ജൂണ്‍ 20 ഉച്ചക്ക് 2 മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
➡ അര്‍ഹതയുള്ളവര്‍ ജൂണ്‍ 21 വൈകീട്ട് 5 മണിക്ക് മുമ്പായി അഡ്മിഷന്‍ എടുക്കണം.
*For Latest Updates Join In Our Groups*
https://chat.whatsapp.com/Fb2r3OZfGvr9RC2xuMNxHz
https://chat.whatsapp.com/HGyUelZMUS2Fp7LW3mqXPY
അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും, മറ്റു വിവരങ്ങൾക്കും വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി HELP DESK സൗകര്യം ആരംഭിച്ചിട്ടുണ്ട്.
-----------------------------------------------------------
*Admission HELP DESK*
-----------------------------------
_Muhthar_: *9745900948*
_Sajeer_ : *7034564184*
_Shaheer_ : *8589810703*
_Yaseen_ : *9539243822*
_Shifa_ : *9400101655*
_Shamna_ : *9605833136*
-------------------------------------------
*msf Mamo College*💚
08/06/2019
*നന്മയുടെ പുസ്തകങ്ങൾ📚*
നിങ്ങൾ മൂലക്കിട്ട നിങ്ങളുടെ വിവിധ സെമ്മിലെ ടെസ്റ്റ് ബുക്കുകൾ ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു വെക്കിട്ടോ 😊...
അതൊക്കെ ശേഖരിച്ച് കോളേജിലെ അർഹരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് നൽകാം. നിങ്ങളുടെ എല്ലാം പൂർണ്ണ പിന്തുണ ഉണ്ടാവണം.
*msf mamo college unit💚*
05/06/2019
ചെറിയപെരുന്നാളിനൊപ്പം🌙 വലിയ കാര്യത്തോടെ പരിസ്ഥിതി🥦ദിനവും നമുക്ക് കൊണ്ടാടാം😊
_Go with Green_
_Live with Green_
*msf mamo college💚*
03/06/2019
🖨msf mamo college Admission Help Desk 2019 🖥
-------------------------------------------------
*കാലിക്കറ്റ് സർവകലാശാല ഡിഗ്രി ഫസ്റ്റ് അലോട്ട്മെന്‍റ് പബ്ലിഷ് ചെയ്തിരിക്കുന്നു*
കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി ഫസ്റ്റ് അലോട്ട്മെന്‍റ്
http://ugcap.uoc.ac.in എന്ന
വെബ്സൈറ്റില്‍ ലഭ്യമാണ്.
അലോട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍
*Mandatory Fee* അടക്കേണ്ടതാണ്
_General Category_ 480₹
_SC/ST_ 180₹
ആണ് ഫീസ് നിരക്ക്.
*For Latest Updates Join In Our Groups*
https://chat.whatsapp.com/Fb2r3OZfGvr9RC2xuMNxHz
https://chat.whatsapp.com/HGyUelZMUS2Fp7LW3mqXPY
അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും, മറ്റു വിവരങ്ങൾക്കും വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി HELP DESK സൗകര്യം ആരംഭിച്ചിട്ടുണ്ട്.
-----------------------------------------------------------
*Admission HELP DESK*
-----------------------------------
_Muhthar_: *9745900948*
_Rajeeb_ : *9562723188*
_Shaheer_ : *8589810703*
_Yaseen_ : *9539243822*
_Shifa_ : *9400101655*
_Shamna_ : *9605833136*
-------------------------------------------
*msf Mamo College*💚
02/06/2019
*msf ഹരിത* 💚
mamo college unit
online
*MEHANDI CONTEST *
▪Last date for entry june 5
▪വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
Send :- *Shamna:9605833136*
*Hanna Ruby: 94460 20583*
______________________________________
💚 *msf mamo college unit* 💚
Click here to claim your Sponsored Listing.
Location
Category
Website
Address
Mamo College , Manassery , Mukkam
Kozhikode
