Aam Aadmi Party Elathur

Aam Aadmi Party Elathur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Aadmi Party Elathur, Political Party, Kozhikode.

15/04/2026

ഇങ്ങനെയൊക്കെ കോടതിയില്‍പ്പോയി നേരിട്ട് ജഡ്ജിയുടെ മുഖത്ത് നോക്കി 'നിങ്ങള്‍ നാലുതവണ ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്ത ജഡ്ജി അല്ലേ' എന്ന് ചോദിക്കാന്‍ ഇയാള്‍ക്കേ കഴിയൂ.

08/04/2026

എല്ലാവരുടെയും പിന്തുണയും സഹായങ്ങളുംഒരിക്കൽ കൂടി വിനീതമായി അഭ്യർത്ഥിക്കുകയാണ്

നമ്മുടെ നന്മയുടെ ചിഹ്നം ചൂൽ

08/04/2026

കോടികൾ ധൂർത്തടിച്ചുള്ള പ്രചാരണങ്ങളില്ല...
പൊള്ളയായ വാഗ്ദാനങ്ങളില്ല...
അവിശുദ്ധ കൂട്ടുകെട്ടുകളില്ല...
​ആകെയുള്ളത് ഡൽഹിയിലും പഞ്ചാബിലും പാലിക്കപ്പെട്ട വാഗ്ദാനങ്ങളും ജനങ്ങൾ അനുഭവിച്ചറിഞ്ഞ ക്ഷേമപ്രവർത്തനങ്ങളുമാണ്. ചരിത്രത്തിലാദ്യമായി അധികം കടമെടുക്കാതെയും, മുൻ സർക്കാരുകൾ വരുത്തിവെച്ച കടം തിരിച്ചടച്ചും മാതൃകയായ ഭരണകൂടം! വർഗീയവാദികളുടെ കണ്ണിലെ കരടായ, അവർ ഭയക്കുന്ന ഒരേയൊരു പ്രസ്ഥാനം — ആം ആദ്മി പാർട്ടി.
​എലത്തൂർ മണ്ഡലം ആം ആദ്മി സാരഥി അബ്ദുൽ ബാസിത് അത്തോളിക്ക്, ചൂൽ അടയാളത്തിൽ ആവട്ടെ നിങ്ങളുടെ വിലയേറിയ വോട്ട്.
​ബാലറ്റ് പേപ്പറിൽ ഒന്നാമത്, ജനഹൃദയങ്ങളിലും ഒന്നാമത്!
നമുക്ക് വേണ്ടി, നമ്മുടെ ബാസിത് അത്തോളിക്ക് നൽകാം ഓരോ വോട്ടും

07/04/2026

എലത്തൂരിന്റെ വികസനത്തിന്

എലത്തൂർ നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർഥി അബ്ദുൽ ബാസിത് അത്തോളിയെ ചൂൽ ചിനത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക

#വിജയിപ്പിക്കുക kozhikode

05/04/2026

മാറ്റത്തിനായി വോട്ട് ചെയ്യൂ!

"നിങ്ങളുടെ മക്കൾക്ക് നല്ലൊരു ഭാവി വേണമെന്നുണ്ടെങ്കിൽ, മികച്ച സ്‌കൂളുകളും സൗജന്യ ചികിത്സയും വേണമെന്നുണ്ടെങ്കിൽ, ഈ തവണ വോട്ട് ആം ആദ്മി പാർട്ടിക്ക് നൽകൂ. ഇത് എന്റെ ഉറപ്പാണ്." — അരവിന്ദ് കെജ്‌രിവാൾ

#

05/04/2026

*കോഴിക്കോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥികൾ*

01/04/2026

💛💙

01/04/2026

എലത്തൂർ മണ്ഡലത്തിലെ പ്രിയ വോട്ടർമാരെ,

ഇത്തവണ പോളിങ് ബൂത്തിൽ എത്തുമ്പോൾ ഒന്നാമത്തെ ചിഹ്നത്തിൽ വോട്ട് ചെയ്ത് എലത്തൂരിന്റെ മുന്നേറ്റത്തിന് ശക്തി പകരുക

20/06/2024

🔥Big Breaking🔥

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.

അവധിക്കാല ജഡ്ജി നിയയ് ബിന്ദുവാണ് ഉത്തരവിട്ടത്.

CM Arvind Kejriwal को Court में पेश होने का Order पर Atishi ने क्या कहा? | ED | AAP vs BJP 08/02/2024

‼️‼️‼️
LIVE From JANTAR MANDIR DELHI

കേരളത്തിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ ഡൽഹി മുഖ്യമന്ത്രിയും AAP ദേശീയ കൺവീനറുമായ ശ്രീ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ശ്രീ ഭഗവന്ത് മാനും സംസാരിക്കുന്നു:

https://www.youtube.com/live/40Qf_7eCUDI?si=sQA8TOJ0G4gZ-XmT


CM Arvind Kejriwal को Court में पेश होने का Order पर Atishi ने क्या कहा? | ED | AAP vs BJP CM Arvind Kejriwal को Court में पेश होने का Order पर Atishi ने क्या कहा? | ED | AAP vs BJP JOIN OUR OFFICIAL WHATSAP...

17/08/2023

💛💙
പങ്കെടുക്കുക വിജയിപ്പിക്കുക

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Category

Website

Address


Kozhikode
673303