യുവമോർച്ച കോഴിക്കോട് സൗത്ത്

യുവമോർച്ച കോഴിക്കോട് സൗത്ത്

Share

BJYM Kozhikode South

27/01/2026
16/11/2025

ആശംസകൾ bro K Ganesh

13/09/2025

ആശംസകൾ bro

09/09/2025

CP രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി, ജയം 452 വോട്ടുകള്‍ക്ക്

Photos from യുവമോർച്ച കോഴിക്കോട് സൗത്ത്'s post 08/09/2025

ഡൽഹിയിൽ നടന്ന എൻ‌ഡി‌എ യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിജി.എംപിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ അടക്കം എൻ‌ഡി‌എയുടെ എല്ലാ എം‌പിമാരും യോഗത്തിൽ പങ്കെടുത്തു.നാളെ നടക്കാൻ പോകുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി സി.പി രാധാകൃഷ്ണൻജിക്ക് യോഗത്തിൽ ആശംസകൾ നേർന്നു...

01/09/2025

പുതിയ യുഗം

11/03/2025

ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ കൂട്ടിനൽകും; കേരളം യുട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ഇപ്പോഴത്തെ നിലക്ക് കേരളത്തിന്‌ ഒന്നും നൽകാനില്ല - ജെപി നദ്‌ദ

09/02/2024

ടീം യുവമോർച്ച കോഴിക്കോട് 😍💪🔥

05/01/2024

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമംരൂക്ഷമായി രോഗികളെ വലയ്ക്കുന്ന വിഷയത്തിൽ
യുവമോർച്ചയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയവർ മുദ്രാവാക്യം വിളിയോടെ ഓഫീസിൽ കയറാൻ ശ്രമിച്ചപ്പോൾ പോലിസ് തടയുകയും വാതിലിനു മുന്നിലിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് ചർച്ചയ്ക്ക് വിളിക്കുകയും
അതിന്റെ ഫലമായി
യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നപരിഹാരം നടത്തമെന്ന ഉറപ്പിന്മ്മേൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു.
ജില്ലാ ജന സെക്രട്ടറി ഹരിപ്രസാദ് രാജ, സെക്രട്ടറി വിഷ്ണു പയ്യാനക്കൽ, ലിബിൻ കുറ്റ്യാടി, വൈഷ്ണവേഷ്,
വിജിത്ത് ബേപ്പൂർ,
ബിബിഷ് ഉമ്മളത്തൂർ, ജയേഷ് മെഡിക്കൽ കോളേജ് തുടങ്ങിയവർ നേതൃത്വം നൽകി

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kozhikode
3