KSU Kozhikode DC

KSU Kozhikode DC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Kozhikode DC, Political organisation, kozhikode, Kozhikode.

21/03/2026

ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി. ടി. സൂരജിന്റെ റോഡ് ഷോ

13/09/2024

ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തി പരീക്ഷയുടെ തലേദിവസം വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകി പരീക്ഷ സമ്പ്രദായത്തെയും പൊതു വിദ്യാഭ്യാസ മേഖലയേയും തകർക്കുന്ന Xylem MS Solution തുടങ്ങിയ വിദ്യാഭ്യാസത്തെ വിൽപ്പനചരക്കാകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുക.

കെ.എസ്.യൂ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ DDE ഓഫീസ് മാർച്ച്‌.

*KSU KOZHIKODE DC*

27/08/2024

ഹേമാ കമ്മീഷൻ റിപ്പോർട്ടിലെ സർക്കാരിൻ്റെ ഒളിച്ചുകളി അവസാനിപ്പിക്കുക കുറ്റാരോപിതരുടെ പേര് വിവരങ്ങൾ പുറത്ത് വിടുക സംവിധായകൻ രഞ്ജിത്ത് കോഴിക്കോടിന് അപമാനം

കെ.എസ്.യു ജില്ലാ പഠനക്യാമ്പിൽ സാംസ്കാരിക പ്രമേയം

KSU KOZHIKODE DC

Photos from KSU Kozhikode DC's post 24/08/2024

"സംവിധാൻ "തുടരുന്നു ...💙

Photos from KSU Kozhikode DC's post 24/08/2024

സംവിധാൻ 💙
പതാക ഉയർത്തലും പുഷ്പാർച്ചനയും.

Photos from KSU Kozhikode DC's post 24/08/2024

സംവിധാൻ 💙
ഒന്നാം ദിനം

17/08/2024

വിദ്യാർത്ഥികളുടെ ജനാധിപത്യ വിധിയെഴുത്ത് എസ്.എഫ്.ഐ ക്ക് എതിരാവുമ്പോൾ കയ്യൂക്കിന്റെ ബലത്തിൽ ജനാധിപത്യം ആട്ടിമറിമറിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ ഫാസിസമാണ്.

ഇന്ന് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ യൂ.ഡി.എസ്.എഫ് വിജയിക്കുമെന്നായപ്പോൾ കെ.എസ്.യൂ-എം.എസ്.എഫ് പ്രവർത്തകർക്കെതിരെ വ്യാപക അക്രമമാണ് പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ ക്രിമിനൽ സഘം അഴിച്ച് വിട്ടത്.

കെ.എസ്.യൂ പ്രവർത്തകയെ കയ്യേറ്റം ചെയ്ത എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സഘം സ്കൂൾ വളപ്പിൽ കയറി നോമിനേഷനുകൾ വലിച്ചു കീറിയത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്.

എസ്.എഫ്.ഐ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ അക്രമപ്രവർത്തനങ്ങലളെ ജനാധിപത്യത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് കെ.എസ്.യൂ പ്രതിരോധിക്കും.

നീലക്കൊടി പിടിച്ച് തെരുവിലിറങ്ങിയതിന്റെ പേരിൽ കെ.എസ്.യൂ സ്ഥാനാർഥികളായി മത്സരച്ചതിന്റെ പേരിൽ ഞങ്ങളുടെ പ്രവർത്തകരെ വേട്ടയാടുന്നത് ഏത് ഭരണവിലാസം സംഘടനതന്നെ ആയാലും ശരി നീലക്കൊടി ഹൃദയത്തിലേറ്റിയ ഓരോ പ്രവർത്തകരെയും ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തി സംരക്ഷിക്കും.

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയപ്പെട്ട മുഴുവൻ സഹപ്രവർത്തകരെയും ജില്ലാ കെ.എസ്.യൂക്കമ്മിറ്റിക്ക് വേണ്ടി ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു.

വി.ടി സൂരജ്,പ്രസിഡന്റ്‌
കെ.എസ്.യൂ കോഴിക്കോട് ജില്ലാ കമ്മിറ്റി.

16/08/2024

ജില്ലയിലെ സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ കെ.എസ്.യു വിന്

ചരിത്ര വിജയം

KSU KOZHIKODU DC

16/08/2024

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കൂട്ടുകാർക്ക് വിജയാശംസകൾ......

KSU KOZHIKODE DC

15/08/2024

ഏവർക്കും ഹൃദയം നിറഞ്ഞ
സ്വാതന്ത്ര്യ ദിനാശംസകൾ

KSU KOZHIKODE DC

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address


Kozhikode
Kozhikode
673001