Nishab Mulloly

Call Directions Website Contact the organization

Nishab Mulloly • Special Invitee of INTUC National Working Committee Member.
• State Gen: Secretary, National Handcarft & Footpath Workers Union-INTUC.

• State President, INTUC Kerala Youth Wing.
• District Treasurer, KPCC Samskara Samithi.
• Board Member of ESI Corporation.

23/08/2026
21/08/2026

മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഭരണം മാറിയതോടെ വിലക്കയറ്റമില്ലാത്ത ഓണം. ആറ് ലക്ഷം ഓണക്കിറ്റുകൾ തയ്യാറാക്കിയതായി സർക്കാർ അറിയിച്ചു. ഇതിൽ പകുതിയിലധികം കിറ...
19/08/2026

ഭരണം മാറിയതോടെ വിലക്കയറ്റമില്ലാത്ത ഓണം. ആറ് ലക്ഷം ഓണക്കിറ്റുകൾ തയ്യാറാക്കിയതായി സർക്കാർ അറിയിച്ചു. ഇതിൽ പകുതിയിലധികം കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. 75,000ത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്ന കിറ്റുകൾ കൂടി റേഷൻ കടകളിൽ എത്തിച്ച് വിതരണം വേഗത്തിലാക്കും. ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി 13 സബ്‌സിഡി സാധനങ്ങൾ വില വർധനയില്ലാതെ നൽകും. ഇതിന് പുറമെ 10 ഇനങ്ങൾക്ക് കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് വില കുറച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈക്കോക്ക് 53 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സംസ്ഥാനത്തുടനീളം സപ്ലൈക്കോ പ്രത്യേക ഓണച്ചന്തകൾ ആരംഭിച്ചു. വിപണി വിലയേക്കാൾ കുറച്ച് സാധനങ്ങൾ ലഭിക്കുന്നതിനാൽ സപ്ലൈക്കോ ഓണച്ചന്തകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Members of the Lions Club of Mukkam receive the Rising Star Award for new clubs from Governor Ravi Gupta at the 2025-26 ...
18/08/2026

Members of the Lions Club of Mukkam receive the Rising Star Award for new clubs from Governor Ravi Gupta at the 2025-26 Ruchi Awards Night.

15/08/2026

ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ മുക്കത്ത് ദേശീയ പതാക ഉയർത്തി🇮🇳🇮🇳🇮🇳

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

വയനാടിൻ്റെ  അതിജീവനത്തിന് സർക്കാരിൻ്റെ കൈതാങ്ങ് . മുണ്ടക്കൈ - ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം.
13/08/2026

വയനാടിൻ്റെ അതിജീവനത്തിന് സർക്കാരിൻ്റെ കൈതാങ്ങ് . മുണ്ടക്കൈ - ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം.

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാക്കൾക്ക് നോട്ടീസ്😆
06/08/2026

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാക്കൾക്ക് നോട്ടീസ്😆

Address

Kozhikode

Alerts

Be the first to know and let us send you an email when Nishab Mulloly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nishab Mulloly:

Shortcuts

Share