07/01/2022
ചലനമറ്റു കിടക്കയിലായ മകളെയൊന്ന് എഴുന്നേൽപിച്ചു നിർത്താനായിരുന്നു രജിതയുടെ പോരാട്ടം. മകൾ കണ്ണുതുറന്ന് തന്നെയൊന്നു നോക്കുന്നതു കാണാൻ, കടം വാങ്ങിയും വിറ്റുപെറുക്കിയും ആ അമ്മ കാത്തിരുന്നു. എന്നാലിന്ന് രജിത തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ സ്വന്തം ജീവനുവേണ്ടി പോരാടുകയാണ്. രജിതയുടെ മകളാണ് കേരളത്തിന്റെയാകെ ദുഃഖമായി മാറിയ ദേവുചന്ദന. മകളുടെ രോഗാവസ്ഥയിൽ മനംനൊന്ത് രജിതയുടെ ഭർത്താവ് ബി. ചന്ദ്രബാബു ആശുപത്രിവളപ്പിൽ ജീവനൊടുക്കിയിരുന്നു.
‘ഇടയ്ക്കിടെ ബോധം മറഞ്ഞതും ശ്വാസംമുട്ടും ക്ഷീണവും കാര്യമാക്കിയില്ല’; മകൾക്കായുള്ള ഓട്ടത്ത
ചലനമറ്റു കിടക്കയിലായ മകളെയൊന്ന് എഴുന്നേൽപിച്ചു നിർത്താനായിരുന്നു രജിതയുടെ പോരാട്ടം. മകൾ കണ്ണുതുറന്ന് തന്നെ.....
06/07/2021
എന്റെ മകൾ അമൃതയ്‌ക്ക് (27)
ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെതുടർന്ന് ആഴ്ചയിൽ രണ്ടു ഡയാലിസിസ് ചെയ്തു വരികയാണ്... എത്രയും വേഗം വൃക്ക മാറ്റിവെയ്ക്കണം
എന്നാണ് ഡോക്ടറുടെ നിർദ്ദേശം..എന്റെ ഭാര്യയാണ് വൃക്ക നൽകുന്നത്..ഇതിനായി ഭീമമായ തുക ആവശ്യമായതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു അതോടൊപ്പം നിങ്ങളുടെ പ്രാർത്ഥനയും 🙏
എന്ന്
സുരേശൻ . എംപി
ഫിഷർമെൻ കോളനി
പുതിയാപ്പ
Acnt nmbr :852010110009634
IFSC code : BKID0008520
Bank of India Calicut Branch
Google pay : 8943024554
Contact Number : 9539284747
15/06/2021
2020ലെ കോവിഡ് കാലം മുതൽ ജനങ്ങൾ ഭീതി മൂലം പുറത്തിറങ്ങാതിരിക്കുന്ന ഈ നിമിഷം വരെയും ബേപ്പൂർ, ഗോതീശ്വരം, മാറാട് എന്നീ സ്ഥലങ്ങളിലെ കോവിഡ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രതീക്ഷ തെറ്റാത്ത ആശ്വാസമായിരിന്നു വനിതാ ഓട്ടോ ഡ്രൈവറായ അഞ്ജുഷ അംബരീഷ്.
കോവിഡ് മഹാമാരിയിൽ ഭയന്ന് നിൽക്കാതെ
നൂറുകണക്കിന് രോഗികളെ ആശുപത്രികളിലെത്തിച്ച് അഭിമാനമാവുകയാണ് ഈ സഹോദരി.
മത്സ്യത്തൊഴിലാളിയായ ഭർത്താവ് അംബരീഷിനൊപ്പം വാടക വീട്ടിലാണ് അഞ്ജുഷ താമസിക്കുന്നത്.
ഒരു ഓട്ടോ ഡ്രൈവർ ആയതിൽ അഭിമാനവും, അതിലുപരി സന്തോഷവുമാണെന്ന് അഞ്ജുഷ പറയുന്നു. ഓരോ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അഭിമാനമാണ് മനുഷ്യത്വം കൈവെടിയാത്ത ഈ സഹോദരി.
Anju Ambareesh ❤👏👏👏