Bharathjodoyathra യിലെ കണ്ടെയ്നർ കളിലെ സൗകര്യങ്ങൾ എത്രത്തോളം...
Mahila Congress Kozhikode
We believe women could pave way for better governanc e and work towards social inclusion of women in administration and development.
01/08/2018
ആദരാജ്ഞലികൾ
26/07/2018
കുന്നമംഗലം നിയോജക മണ്ഡലം മഹിളാ congress ക്യാമ്പ് എക്സിക്യൂട്ടീവ്
19/07/2018
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് DCC ഓഫീസിൽ വെച്ച് നടന്നു.ജില്ലാ പ്റസിഡന്റ് ശ്രീമതി ഉഷാദേവി ടീച്ചർ ഉത്ഘാടനം ചെയ്തു
13/07/2018
കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കോഴിക്കോടിന്റെ വികസന നായകൻ ശ്രീ MK രാഘവൻ എംപിയുടെ 24മണിക്കൂർ ഉപവാസത്തിനു അഭിവാദ്യമർപ്പിച്ചു കൊണ്ട് മഹിളാ കോൺഗ്രസ്സ്.
07/07/2018
മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃത്വ ക്യാമ്പ് ചേളന്നൂർ ചിറക്കുഴി റിസോർട്ടിൽ വെച്ച് നടന്നു.
മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ ലതിക സുഭാഷിന്റെയും ജില്ലാ പ്രസിഡണ്ട് ഉഷാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് ..നേതാക്കൾ രണ്ടു പേരും ക്യാമ്പ് അംഗങ്ങളിൽ ഒരാളെന്ന പോലെ പ്രവർത്തിച്ചത് കൊണ്ട് തന്നെ വ്യത്യസ്തമായി.ക്യാമ്പ് അംഗങ്ങൾക്കെല്ലാം തന്നെ സഹഭാരവാഹികൾ എന്ന ഔപചാരികതയില്ലാതെ ഒരു ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമായി.അനു ഭവങ്ങൾ പങ്കു വെക്കുവാനും,പാർട്ടി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള തങ്ങളുടെ നിർദേശങ്ങൾ അറിയിക്കുവാനുമുള്ള അവസരങ്ങൾ ക്യാമ്പിൽ ലഭിച്ചു . കോഴിക്കോട പാർലിമെന്റ് അംഗംഎംകെ രാഘവൻ എംപി,,മഹിളാ കോണ് tഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന.കെപിസിസിസി ജനറൽ സെക്രട്ടറി ശ്രീ N സുബ്രഹ്മണ്യൻ,കോഴിക്കോട് ഡിസിസി പ്രസിഡണ്ട്അഡ്വ.ടി സിദ്ദിഖ്..ഡിസിസി സെക്രട്ടറിമാര് ,കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്,എലത്തൂർ മണ്ഡലത്തിലെ കോൺഗ്റസ്സ് ഭാരവാഹിക
ൾ തുടങ്ങിയവർ അഥിതി കളായിരുന്നു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ്സ് നേതാക്കളുടെയും പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾ വാക്കുകൾക്കതീതമാണ്.
ക്യാമ്പ് നടത്താൻ തിരഞ്ഞെടുത്ത സ്ഥലം അതിന്റെ പ്രകൃതിരമണീയത കൊണ്ട് ക്യാമ്പ് അംഗങ്ങൾക്കെല്ലാം ഒരു നവ്യമായ അനുഭവമായി മാറി.
മഹിളാ കോൺഗ്രസ്സിന്റെ ജില്ലാ പ്രസിഡണ്ട് എന്ന നിലയിലും ക്യാമ്പിന്റെ മുഖ്യ സംഘാടക എന്ന നിലയിലും ഉഷാദേവി ടീച്ചറുടെ സംഘാടക മികവും നേതൃത്വ പാടവവും ഒരിക്കൽ കൂടി തെളിയിച്ച ഒരു അവസരമായി ക്യാമ്പ് മാറി.
28/12/2017
DCC ഓഫീസിൽ വെച്ച് നടത്തപ്പെട്ട കോൺഗ്രസിന്റെ 133ആം വാർഷികഘോഷത്തിൽ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീമതി ഉഷാദേവിടീചരുടെ നേതൃത്വത്തിൽ 133വനിതകൾ ഒരേ രൂപത്തിൽ ഒരേ മനസ്സായി ദീപമേന്തി അണിനിരന്നപ്പോൾ..
06/09/2017
ആദരാജ്ഞലികൾ
20/08/2017
മഹിള കോൺഗ്രസ്സ് തിരുവനന്തപുരo സെക്രട്ടറിയേറ്റ് ധർണ്ണയിൽ പങ്കെടുത്ത കോഴിക്കോട് മഹിള കോൺഗ്രസ്സ് ജില്ലാ ടീം പ്രസിഡണ്ട് ഉഷാദേവി ടീച്ചറോ ടൊപ്പ o
17/08/2017
മഹിളാ കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ മാതൃ പ്രതിഷേധം പ്രസിഡണ്ട് ഉഷാദേവി ടീച്ചറുടെ അധ്യക്ഷതയിൽ ബഹു. DCC പ്രസിഡണ്ട് അഡ്വ.ടി - സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.KPCC നിർവാഹക സമിതിയംഗം അഡ്വ I. മുസ മുഖ്യ പ്രഭാഷണം നടത്തുന്നു.
14/08/2017
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Kozhikode
