മണിക്കുട്ടി ഓടുന്നു..
ഇപ്പൊ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന് നിന്നിട്ടും ഇന്ത്യയിലെ ഇന്ധനവില ഒരു ചില്ലിപൈസാ പോലും ഉയരാത്തതെന്ത് ?
ഒപ്ഷൻസ്
A : രാജ്യ സ്നേഹം
B : കക്കൂസ് പണിയൽ കഴിഞ്ഞു
C: വില നിശ്ചയിക്കുന്ന എണ്ണ കമ്പനികളുടെ കാൽക്കുലെറ്റർ കളവ് പോയത്
D : അഞ്ച് സംസ്ഥാനങ്ങളിലെ
തെരെഞ്ഞെടുപ്പ്
-Copy
MSF Kallikkoodam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MSF Kallikkoodam, Political organisation, Kallikkodam. Feroke, Kozhikode.
10/03/2021
ഓരോ തിരഞ്ഞെടുപ്പിനും കുറേ ത്യാഗങ്ങളുടെ കഥ പറയാനുണ്ടാവും..രാപ്പകലില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ..ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ..ചുവരെഴുതിയ, പോസ്റ്റർ ഒട്ടിച്ച , കൊടികെട്ടിയ , വീടുകയറിയ , വണ്ടി ഓടിച്ച , ഭക്ഷണം തയ്യാറാക്കിയ കുറേ ലീഗുകാരുടെ കഥകൾ..💚നിറമുള്ള യൗവ്വനം ഈ പാർട്ടിക്കായ് നൽകിയ., യാതൊന്നും തിരികെ ആവശ്യപ്പെടാതെ എന്നും ഒപ്പം നിൽക്കുന്ന പ്രിയപെട്ട സാഹിബുമാരെ...നിങ്ങൾക്കൊരായിരം നന്ദി...✊🏼💚16ന്റെ പുലരിയിൽ പച്ച പതാക സൂര്യശോഭയാൽ വാനിൽ ഉയർന്നുയർന്ന് പാറിപറക്കും..🔥
27/11/2020
ഇന്ന് ഞാൻ നിങ്ങളിൽ ഒരാൾ
നാളെയും ഞാൻ നിങ്ങളിൽ ഒരാൾ
എന്നും ഞാൻ നിങ്ങളിൽ ഒരാൾ
നമ്മൾ ജയിക്കും
നമ്മളെ ജയിക്കു..
സത്യം ജയിക്കും
സത്യമേ ജയിക്കു..
പലരും പലതും പറയും
എനിക്ക് അത് അറിയില്ല
പറയുന്നത് ചെയ്യും
ചെയ്യുന്നതേ പറയൂ
Vot 4 udf
Vot 4 കോണി
Vot 4 മാളിയേക്കൽ മുഹമ്മദ്👆👆👆
*"വികസന തുടർച്ചക്ക്,*
*സമർപ്പിത സാരഥി...."*
പ്രിയരെ,
*അസ്സലാമു അലൈക്കും...*
വരുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ *15ാം ഡിവിഷനിൽ* നിന്നും *UDF* സ്ഥാനാർത്ഥിയായി *മാളിയേക്കൽ മുഹമ്മദ് സാഹിബ്* ജനവിധി തേടുകയാണല്ലൊ?
നമുക്കറിയാം, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ നിലവിലെ സ്ഥാനാർത്ഥികളിൽ *മാളിയേക്കലിനോളം* അനുഭവസമ്പത്തും പ്രവൃത്തന പാരമ്പര്യവുമുളള മറ്റൊരാൾ ഇല്ല..
ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മുതൽ പൂക്കോയ തങ്ങൾ, സി.എച്ച്, ശിഹാബ് തങ്ങൾ ഇന്നിപ്പോൾ ഹൈദരലി ശിഹാബ് തങ്ങളിൽ എത്തി നിൽക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തോടൊപ്പം പ്രവൃത്തിക്കാൻ സാധിച്ച അപൂർവ്വം നേതാക്കളിലൊരാളാണ് *മാളിയേക്കൽ* ...
ഒരു പുരുഷായുസ്സ് മുഴുവൻ ഹരിത രാഷ്ടീയത്തോടൊപ്പം നടന്ന പ്രിയ നേതാവ് തൻ്റെ ജീവിത സായാഹ്നത്തിൽ പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം ഏറ്റെടുത്താണ് *15ാം ഡിവിഷനിൽ* മൽസരിക്കാനെത്തുന്നത്..
രാഷ്ട്രീയം ഉപജീവന മാർഗമാക്കാതെ ,സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകകൾ തീർത്ത, നാടിൻ്റെ കുതിപ്പിലും കിതപ്പിലും നമുക്ക് വഴി കാണിച്ച പ്രിയപ്പെട്ട *മാളിയേക്കലിന്* അർഹതക്കുള്ള അംഗീകാരമാണ് ഈ സ്ഥാനാർത്ഥിത്വം..
നമ്മുടെയും കുടുംബത്തിൻ്റെയും പ്രാർത്ഥനകളും പിന്തുണയും നൽകിക്കൊണ്ട് പരമാവധി വോട്ടുകൾ നൽകി അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനവശ്യമായ പ്രവർത്തനങ്ങൾക്ക് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു....
----------------------------------------
*ഗ്ലോബൽ KMCC കള്ളിക്കൂടം & സദ്ദാം വളവ്.*
💚🤝💚🤝💚🤝💚🤝
5 വർഷം കൊണ്ട് വാർഡിന്റെ എല്ലാ മേഖലകളിലും വികസനം എത്തിച്ചു എന്നതാണ് നമ്മുടെ കൗൺസിലറുടെ പ്രത്യേകത അത് കള്ളിക്കൂടം ഭാഗത്തായാലും സദ്ദാം വളവിലായാലും വെളുത്തേടത്ത് കണ്ടിയിലായാലും വടക്കേബസാറിൽ ആയാലും ഒരു വികസന പ്രവർത്തിയെങ്കിലും നടക്കാത്ത മേഖലകൾ ഇല്ല എന്നതാണ് യാഥാർഥ്യം.
ഡിവിഷൻ കൗൺസിലർ സബിതാ ഹബീബിബിന് മുസ്ലിം യൂത്ത്ലീഗിന്റെ ഒരായിരം 💚💚ഹരിതാഭിവാദ്യങ്ങൾ 💐💐
ഞാൻ 100% ലീഗുകാരനാണ്✅️
അല്ലാതെ ഞാനല്ല ലീഗ്..❎️
ചിലർ ലീഗിന് വേണ്ടി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ തോന്നി അവർ ലീഗിനോടുള്ള സ്നേഹം കൊണ്ടാണെന്നാണ് ഇതല്ലാം ചെയ്യുന്നതെന്ന്.
പക്ഷെ ആ ചിലർ സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നു എന്നത് കാലം തെളിയീക്കുന്നു..
അവർക്കു ഒരു സ്ഥിരതയും സീകാര്യതയും ഉണ്ടായിട്ടില്ല എന്നത് ഒരു വലിയ സത്യമാണ്..
മനസ്സുകൊണ്ട് വെറുക്കുകയും, വെക്തി പ്രഭാവത്തിന് പോലും മങ്ങൽ ഏൽക്കും തീർച്ച!
വ്യക്തികൾക്ക് വേണ്ടിയോ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടിയോ പാർട്ടിയെ മറക്കരുത് ഉപേക്ഷിക്കരുത് .🙏
തോൽക്കുന്നത് വ്യക്തിയല്ല പാർട്ടിയാണ്💚💚
ഞാനില്ലാതായാൽ ലീഗിന് ഒരു ചുക്കും സംഭവിക്കില്ല എന്ന ബോധം വേണം,
കൂടാതെ ലീഗില്ലാതായാൽ നമുക്ക് പലതും നഷ്ടപ്പെടും എന്ന ബോധ്യവും വേണം..
മുസ്ലീം ലീഗിനെ സംബന്ധിച്ച് വെറുമോരു രാഷ്ട്രീയ പാർട്ടി മാത്രമല്ല,അവകാശ സംരക്ഷണപോരാട്ടങ്ങൾക്ക് നമുക്ക് ഉയർത്തി കാട്ടാനുള്ള ജീവവായു കൂടിയാണ് മുസ്ലിം ലീഗ്.
പ്രസ്ഥാനത്തിന് മുകളിലല്ല, പ്രസ്ഥാനത്തിന് അതീതമാവണം നമ്മുടെ രാഷ്ട്രീയ പ്രവർത്തനം
ജയ് മുസ്ലിം ലീഗ്
💚💚💚💚💚💚
✈️ ✈️ ✈️ ✈️ ✈️
*GL0BAL - KMCC*
*കള്ളിക്കൂടം - സദ്ദാം വളവ്* ഏരിയ ഭാരവാഹികളായി
ഇവരെ തെരഞ്ഞെടുത്ത വിവരം അറിയിക്കുന്നു.
പൂർണ്ണ പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു
*പ്രസിഡൻ്റ്* : റഫീഖ് C M (റിയാദ്)
*ജന: സെക്രട്ടറി* : റഫീഖ് P E (ജിദ്ദ)
*ട്രഷറർ* . : ഷാഹുൽ കുന്നത്തൂർ (മാലി ദ്വീപ്)
*ചെയർമാൻ* : സിദ്ധീഖ് വെളുത്തേടത്ത് കണ്ടി (ഖത്തർ)
*ഓർഗ: സെക്രട്ടറി* :
മഹ്റുഫ് അലി പുന്നാരിക്കോട്
*റിലീഫ് സെൽ* *കൺവീനർ :*
മനാഫ് കാട്ടുങ്ങൽ
*വൈ. പ്രസിഡൻ്റുമാർ*
ഷംസുദ്ധീൻ കുന്നത്ത് (ഖത്തർ)
സമീർ C K ( ദമ്മാം)
ഷംസുദ്ധീൻ P E (റിയാദ്)
*ജോ: സെക്രട്ടറിമാർ*
യൂനുസ് അലി C K (ജിദ്ദ)
അനസ് P E (മക്ക)
സിദ്ധീഖ് V T (ദുബായ്)
☘️☘️☘️☘️☘️☘️☘️☘️
.........................................
💐💐💚🇲🇷അന്ന് ഭരണഘടന ശില്‍പ്പി Dr.അംബേദ്ക്കറെ പാര്‍ലമെന്‍റില്‍ എത്തിച്ചത് അന്നത്തെ ലീഗാണെങ്കില്‍ .
ആ ഭരണഘടനയെ നില നിര്‍ത്താന്‍ സുപ്രീം കോടതിയില്‍ പട പൊരുതുന്നത്
ഇന്നത്തെ ലീഗാണ്.
അഭിമാനമാണ് ലീഗ്.💐💐🇲🇷🇲🇷💐💐
Click here to claim your Sponsored Listing.
Location
Category
Website
Address
Kallikkodam. Feroke
Kozhikode
