18/09/2020
കള്ളക്കടത്തുകർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പിണറായി വിജയൻ സർക്കാർ രാജി വെക്കുക എന്ന നിലപാട് ഉയർത്തിപ്പിടിച്ചു ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ പാതയോര പ്രധിഷേധം പൊക്കുന്നിൽ വെച്ചു നടന്നു. മാങ്കാവ് ഏരിയ വൈസ് പ്രസിഡന്റ് ശ്രി. അശോകൻ കളത്തിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കര്ഷകമോർച്ച ഏരിയ പ്രസിഡൻറ് ശ്രി. രവി കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി അംഗം ശ്രി. D P സുധീർ മുഖ്യപ്രഭാഷണം നടത്തി. ശ്രി. ഷാജി കുമാർ T P നന്ദി രേഖപ്പെടുത്തി. മാങ്കാവ് ഏരിയ മഹിളാ മോർച്ച വൈസ് പ്രസിഡന്റ് ശ്രിമതി ഉഷ കുമാരി, BMS സെക്രട്ടറി പി ശശിധരൻ, പി സുഭാഷകൻ, KT ശശിധരൻ, അർജ്ജുൻ PK, എംപി ചന്ദ്രൻ, പിസി ശരത് എന്നിവർ പങ്കെടുത്തു
07/12/2018
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, A.N.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബി ജെ പി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി മാങ്കാവ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊക്കുന്നിൽ നിന്നും മാങ്കാവിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. TV ഉണ്ണികൃഷ്ണൻ, CPG രാജഗോപാൽ, P. സുഭാഷകൻ, K. ലതീഷ്, ജിബീഷ്, K. N രാധാകൃഷ്ണൻ, P.C ശരത് എന്നിവർ നേതൃത്വം നൽകി.
04/10/2017
ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് ബി.ജെ.പി പൊക്കുന്ന് യൂണിറ്റ് 🚩🚩
#ജിഹാദി_ചുവപ്പ്_ഭീകരതക്കെതിരെ 🚩🚩
ഒക്ടോബർ 7ന് മുതലക്കുളം മൈതാനത്ത്
25/09/2016
കാവിയണിഞ്ഞ് കോഴിക്കോട്
അതിന്റെ ഭാഗമായി ബി.ജെ.പി പൊക്കുന്ന് യൂണിറ്റും
02/09/2016
BJP മാങ്കാവ് ഏരിയ കൺവെൻഷൻ, ഇന്ന് , September 2ന്, വെള്ളിയാഴ്ച, കൃത്യം 6 മണിക്കു, കച്ചേരിക്കുന്നു സരസ്വതി വിദ്യാ നികേതൻ വിദ്യാലയത്തിൽ വെച്ചു നടക്കുന്നതായിരിക്കും. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. KP പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സൗത്ത് മണ്ഡലം നേതാക്കളും പങ്കെടുക്കുന്നതായിരിക്കും. എല്ലാ ബിജെപി പ്രവർത്തകരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു.
19/05/2016
🚩 ഇരുൾ മറഞ്ഞു 🌃
🚩 സൂര്യയനുദിച്ചു 🌅
🚩 പൊൻ താമര വിരിഞ്ഞു 🌷
ആദ്യത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും
ആദ്യ M. L. A യും ആയ രാജേട്ടന് ബി.ജെ.പി പൊക്കുന്നിന്റെ അഭിനന്ദനങ്ങൾ
15/05/2016
'' നമുക്ക് വേണ്ടി നാളെയ്ക്ക് വേണ്ടി ''
താമര
മൺകുടം
എന്നീ ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തി NDA സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക
കോഴിക്കോട് സൌത്ത് - മൺകുടം 🍶
23/04/2016
ഒരോ അമ്മമാരും ചിന്തിക്കൂ
ഇത്തവണ വോട്ട് വികസനത്തിന്
ബിജെപി ക്കായി വോട്ട് ചെയ്യൂ
22/04/2016
അണിചേരൂ ബി.ജെ.പി ക്കൊപ്പം