KSU CAS calicut

KSU CAS calicut

Share

Kerala Students Union Official Page® Verified
by Authority || KSU is the students wing of the
Indian National Congress Party || Founded
May 30,1957

Sign the Petition 18/06/2020

Can you help me out by signing this petition?
http://chng.it/hPrj4Byy



കൊറോണ കാലത്ത് ഇത്തരത്തിൽ ഭീമമായ ഒരു ഫീസ് നമുക്ക് ഒറ്റയടിക്ക് നൽകാൻ ആവില്ല എന്നറിഞ്ഞിട്ടും ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കിയതിനെതിരെ നാം പ്രതികരിക്കണം.
എല്ലാവരും ഈ പ്രതിഷേധത്തിൽ പങ്കാളികളാവുമെന്ന് വിശ്വസിക്കുന്നു.

എല്ലാവരിലേയ്ക്കും എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ

Sign the Petition കൊറോണ കാലത്തെ IHRD കോളേജുകളിലെ ഫീസ് സർക്കുലർ പിൻവലിക്കുക

Photos from KSU CAS calicut's post 17/06/2020

#വിദ്യാർത്ഥി വിരുദ്ധമായ 15/06/2020 ലെ സർക്യൂലർ പിൻവലിക്കുക

#ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക

#ട്യൂഷൻ fee മാത്രം വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുക

#6/07/2020 ശേഷം മേൽ പുറപ്പെടുവിച്ച സർക്യൂലറിൽ പറഞ്ഞ നടപടികൾ സ്വീകരിക്കാതിരിക്കുക.

Photos 11/01/2020

🚫 ❌❌❌

Photos 31/12/2019

പുതുവത്സരാശംസകൾ

28/12/2019
Photos 16/12/2019

രാജ്യ തലസ്ഥാനത്തു ജാമിയ, അലിഗഡ് സർവകലാശാല വിദ്യാർഥികൾക്കു നേരെ ഡൽഹി പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേദിച്ചു ksu കോഴിക്കോട് ജില്ലാ കമ്മിറ്റി അർധരാത്രി നടത്തിയ ട്രെയിൻ തടയൽ samaram.

മോഡി ഷാ ജുറാസിക് റിപ്പബ്ലിക് നയങ്ങൾക്കെതിരെ ഈ രാജ്യത്തിന്റെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം ഉണർന്നു കഴിഞ്ഞു.

അടിമപ്പെടാതിരിക്കാൻ ഐക്യപ്പെടാം

14/12/2019

RAGA

13/12/2019

THIS IS OUR NATION.

Photos 11/12/2019
Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


College Of Applied Science, Calicut
Kozhikode
673001