Aam Aadmi Party Eravipuram

Directions

Aam Aadmi Party Eravipuram Only official page for Aam Aadmi Party Eravipuram.

Eravipuram, Kollam LAC on fire 🔥!   Sinu L R Kollam Nammude Illam  ....
23/10/2024

Eravipuram, Kollam LAC on fire 🔥! Sinu L R Kollam Nammude Illam ....

18/10/2024
ഇത് ആരൊക്കെയെന്നു അറിയാമോഒന്നു ഡൽഹി മുഖ്യമന്ത്രി Atishi, മറ്റൊന്ന് MCD യിലെ ഒരു സ്വീപ്പർ ‌ കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിച...
17/10/2024

ഇത് ആരൊക്കെയെന്നു അറിയാമോ

ഒന്നു ഡൽഹി മുഖ്യമന്ത്രി Atishi, മറ്റൊന്ന് MCD യിലെ ഒരു സ്വീപ്പർ ‌

കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിച്ചിരുന്ന MCD യിൽ തൂപ്പുകാർ എല്ലാവരും താത്കാലിക നിയമനക്കാർ ആയിരുന്നു,. എന്നാൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചു aap അധികാരം നേടിയിട്ട് 2 വർഷത്തിനുള്ളിൽ 10000 തൂപ്പുകാരെ സ്ഥിരപ്പെടുത്തി

MCD യിൽ aap അധികാരം നേടിയപ്പോൾ കേന്ദ്ര മോഡി സർക്കാർ MCD യുടെയും പല അധികാരങ്ങൾ വെട്ടി കുറയ്ക്കുകയും MCD ഭരണം ഗവർണറെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിയ്ക്കുകയും ചെയ്തു

ഇന്ന്‌ പുതുതായി 600+ തൂപ്പുകാർക്ക് മുഖ്യമന്ത്രി സ്ഥിര നിയമന കത്ത് കൊടുക്കുന്ന അവസരത്തിൽ ഒരു സ്റ്റാഫ്

രാജ്യത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മുഖ്യമന്ത്രി ആണ് അതിഷി
https://whatsapp.com/channel/0029Va9LmK8AYlUPe21tj81q/123

നന്ദി നന്ദി ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി...💙💙ജനക്ഷേമ മുന്നേറ്റം💛💛.കേരള മണ്ണിൽ ആം ആദ്മി പാർട്ടിയുടെ വിപ്ലവം അർഹമായ പരി...
24/09/2024

നന്ദി നന്ദി ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി...
💙💙ജനക്ഷേമ മുന്നേറ്റം💛💛.
കേരള മണ്ണിൽ
ആം ആദ്മി പാർട്ടിയുടെ വിപ്ലവം
അർഹമായ പരിഗണന നൽകിയ ദേശീയ നേതൃത്വം
അഹോരാത്രം പരിശ്രമിച്ച സംസ്ഥാന നേതൃത്വം
പങ്കെടുത്ത ആയിരക്കണക്കിനാളുകൾ...
എല്ലാവരോടും നന്ദി നന്ദി നന്ദി
ഇതൊരു ചെറിയൊരു ചുവടുവെപ്പ് മാത്രമാണ് വലിയൊരു ലക്ഷ്യത്തിലേക്കുള്ള ഒരു തുടക്കം മാത്രം...
വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്
കേരളത്തിൽ ചൂൽ വിപ്ലവംമായിരിക്കും ഉണ്ടാകുക
🔥🔥🔥

#ജനക്ഷേമ_മുന്നേറ്റം

പ്രിയപ്പെട്ട സുഹൃത്തുക്കളെ sep: 23ാ൦ തീയതി തൃശ്ശൂരിൽ വച്ച് നടക്കുന്ന പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ...
19/09/2024

പ്രിയപ്പെട്ട സുഹൃത്തുക്കളെ
sep: 23ാ൦ തീയതി തൃശ്ശൂരിൽ വച്ച് നടക്കുന്ന പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9847628437, 9072130682 ,9847868251 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് ആളുകളുടെ എണ്ണം അനുസരിച്ച് മാത്രമേ വാഹനങ്ങൾ ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ അതുപോലെതന്നെ വരാമെന്ന് സമ്മതിക്കുന്നവർ തീർച്ചയായും വരികയും വേണം .
ശ്രീ അരവിന്ദ് കേജ്രിവാൾജീ ജയിൽ മോചിതനായതിനു ശേഷം പാർട്ടിയുടെ പ്രവർത്തനം വളരെ ധൃത ഗതിയിൽ നടക്കുകയാണ് കേരളത്തിലെ ജനപങ്കാളിത്തം അറിയിക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകരുടെയും ധാർമികതയാണ് തൃശ്ശൂർ സമ്മേളനത്തിലെജന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കേരളത്തിലെ പാർട്ടിയുടെ ഭാവി പരിപാടികൾ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുന്നത്. അതിനാൽ കഴിയുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് .

കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ.

നന്ദി .

കെ സി എൽ ആദ്യ cup കൊല്ലം നേടി! Congrats Kollam
19/09/2024

കെ സി എൽ ആദ്യ cup കൊല്ലം നേടി! Congrats Kollam

നിങ്ങൾ അറിഞ്ഞോ??കോഴിക്കോട്ടുകാർ KSEB ക്ക് കൊടുത്ത പണി!
04/09/2024

നിങ്ങൾ അറിഞ്ഞോ??
കോഴിക്കോട്ടുകാർ KSEB ക്ക് കൊടുത്ത പണി!

ആം ആദ്മി പാർട്ടി പ്രവർത്തകൻശ്രീ അസ്‌ലം വി പിയുടെ പരാതിയിൽ ചികിത്സ പിഴവ് നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ ...
17/08/2024

ആം ആദ്മി പാർട്ടി പ്രവർത്തകൻ
ശ്രീ അസ്‌ലം വി പിയുടെ പരാതിയിൽ
ചികിത്സ പിഴവ് നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രി...

ആം ആദ്മി പാർട്ടി പ്രവർത്തകൻ
ശ്രീ അസ്‌ലം വി പിയുടെ പരാതിയിൽ,
ചികിത്സ പിഴവ് നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രി...

14/08/2024

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Eravipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share