19/02/2025
Mukkam Fest
mukkam fest
19/02/2025
18/02/2025
മുക്കം ഫെസ്റ്റില്‍ ഇന്ന് (19/02 ബുധന്‍) ചിരിയുടെ മാലപ്പടക്കവുമായി നിര്‍മല്‍ പാലാഴിയും ദേവരാജനും...😍
കാലിക്കറ്റ് കോമഡി കമ്പനി...😍
18/02/2025
Mukkam fest 2025
17/02/2025
Gaala KOCHI MUSIC NIGHT 🔥
Tomorrow @ 9PM
14/02/2025
പ്രശസ്ത നടൻ അംജത് മൂസ മുക്കം ഫെസ്റ്റിന് മാറ്റ് കൂട്ടാൻ ഫെബ്രുവരി 16 ഞായറാഴ്ച്ച നമ്മോടൊപ്പം ചേരുന്നു....🥰
മുക്കം ഫെസ്റ്റിൽ ഇതുവരെ പാടിയതിൽ വച്ച് ഏറ്റവും മനോഹരമായ പാട്ട് 🙏.
മണാശ്ശേരി എംഎംഒ യുപിഎസിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സാം തന്റെ പിതാവ് നോട് മുക്കം ഫെസ്റ്റിന് കൊണ്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ട് സ്വയം പാടുന്ന പാട്ടാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നല്ല ഭാവത്തിൽ ആണ് ഈ കൊച്ചു മിടുക്കൻ ചൊല്ലുന്നത്. ഒന്ന് കേട്ട് നോക്കൂ.....
പൂളപ്പൊയിലിലെ പുലേരി ഹുസൈന്റെ മകനാണ് മുഹമ്മദ്സാം. പിതാവ് തന്നെയാണ് വീഡിയോ പകർത്തിയത്.
ഭാവിയിൽ നല്ല കലാകാരൻ ആവട്ടെ എന്ന് ആശംസിക്കുന്നു ❤️
11/02/2025
ഇന്നലെ മുക്കം ഫെസ്റ്റിൻ്റെ എല്ലാ ബഹളങ്ങളും ഒരു മിനുട്ട് നിശ്ശബ്ദമായ്.
ഫെസ്റ്റ് കാണാനുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരണപ്പെട്ട ഫാത്തിമാ ജെബിൻ്റെ ചിത്രം ബിഗ് സ്ക്രീനിൽ നിറഞ്ഞുനിന്നു. എല്ലാ വർഷവും ഫെസ്റ്റ് കാണാനെത്തുന്ന അവൾക്കിത്തവണ ഫെസ്റ്റ് കാണാൻ പറ്റിയില്ലെങ്കിലും ഫെസ്റ്റിനെത്തിയ ആയിരങ്ങൾ ഇന്നലെ അവളെ കണ്ടു. അവളുടെ ഓർമകൾക്കും ചിത്രത്തിനും മുമ്പിൽ നിശ്ശബ്ദരായി നിന്ന് ആദരാജ്ഞലികൾ അർപ്പിച്ചു.
പ്രിയപെട്ട ഫാത്തിമാ ജബിൻ -
നീ ആ സ്ക്രീനിൽ നിന്ന് ഞങ്ങളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന നേരത്ത്, മുമ്പിലെ മുക്കം ഫെസ്റ്റിൻ്റെ കാഴ്ചകൾ നീ കൺനിറഞ്ഞു കാണുകയായിരുന്നു എന്ന് കരുതാനാണ് ഞങ്ങൾക്കിഷ്ടം.
11/02/2025
മുക്കം ഫെസ്റ്റ്❤️
11/02/2025
Today !!!!!
യുവതയുടെ ഹരമായ `തകര ബാന്‍ഡ് ` നാളെ 11/2/2025 ന് മുക്കം ഫെസ്റ്റില്‍...😍🥳🔥
11/02/2025
മുക്കം ഫെസ്റ്റ് 2025 ❤️
Click here to claim your Sponsored Listing.
Location
Category
Website
Address
Mukkam
Kozhikode
673602
