11/10/2024
IYC Olavanna mandalam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Olavanna mandalam, Political organisation, Kozhikode.
11/10/2024
15/12/2023
11/12/2023
യൂത്ത് കോൺഗ്സ്സ് കോഴിക്കോട് ജില്ലാ കൺവെൻഷൻ കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് Adv T Siddique Mla ഉദ്ഘാടനം ചെയ്യുന്നു
19/11/2023
ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നിയുക്ത പ്രസിഡൻ്റ് റാഷിദ് എൻ വി ക്ക്
ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ
13/08/2023
നമുക്ക് പുതുപ്പള്ളിയിൽ ഇത് ചർച്ച ചെയ്യാം.
1: രൂക്ഷമായ വിലക്കയറ്റം
2: കർഷകരോടുള്ള അവഗണന
3: ആവശ്യ സാധനങ്ങൾ ഇല്ലാതെ supplyco
4: കുത്തഴിഞ്ഞ പോലീസ് സംവിധാനം
5: അമിതമായ നികുതിയും കറന്റ് ചാർജും
6: ഓണക്കാലമായിട്ട് ക്ഷേമപെൻഷനുകൾ മുടങ്ങി
7: മന്ത്രിമാർ ഉൾപ്പടെ കേരളത്തിൽ നടത്തുന്ന വർഗീയ ധ്രുവീകരണം
8: കെട്ടക്കാലത്തും സർക്കാരിന്റെ ധുർത്ത്
9: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ
10: കട്ടപുറത്തായ KSRTC
11: ഇന്ധനസെസ്സിൽ നിന്ന് പിരിച്ച പെൻഷൻ എവിടെ?
12: കുത്തഴിഞ്ഞ ഉന്നതവിദ്യാഭാസ രംഗം
13:തകർന്നടിഞ്ഞ സർക്കാർ വകുപ്പ്
14:രൂക്ഷമായ ധനപ്രതിസന്ധി
15 : താറുമാറായ ആരോഗ്യരംഗം
16 : കുട്ടി സഖാക്കളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ
17 : പൊതുമരാമത്ത് വകുപ്പിലെ അഴിമതി
18 : സഹകരണ മേഖലയിലെ നെറികേട്
19 : കേൾവിശക്തി ഇല്ലാത്ത കുട്ടികളുടെ തുടർ ചികിത്സയിൽ കാണിക്കുന്ന അലംഭാവം
20 : സംസ്ഥാനം മയക്ക് മരുന്ന് ലോബികൾക്കു തീറെഴുതി കൊടുത്തത്
ഇവയെല്ലാം ചർച്ച ചെയ്യാം.
03/05/2023
25/11/2022
ഭീകരതയ്ക്കും വർഗീയതയ്ക്കും എതിരെ മുംബൈ ഭീകരാക്രമണ ദിനത്തിൽ
*ദേശസ്നേഹം സംഗമം*
11/11/2022
അണ്ടർ 14 കോഴിക്കോട് ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ പ്രതിഭകളായ അലിഖ് ഷാൻ ,അമൽ നഷ്‌വാൻ എന്നിവരെ യൂത്ത് കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മറ്റി ഇന്ന് വൈകും. 7 മണിക്ക് അനുമോദിക്കുന്നു
Click here to claim your Sponsored Listing.
Location
Category
Website
Address
Kozhikode
