26/09/2022
കോണ്‍ഗ്രസ്സ് അധ്യക്ഷനായി ശശി തരൂര് വന്നാല്‍ അത് എന്ത് കൊണ്ടും കോണ്‍ഗ്രസ്സിനും ഭാരതത്തിനും മതേതര ചിന്തകള്‍ക്കും ജനാധിപത്യത്തിനും ഒക്കെ നല്ലതാവും...
Hope it happens… 🙏
It can also give a lot of hope for many on the fence….
റാഹുലിന്റെ പദയാത്രയും ഗംഭീരമായി നടക്കുന്നു... and it can also become a game changer….
I am liking this….
and rooting for it 🥰
