MSF GECI

MSF GECI

Share

Political Organisation

31/08/2022

കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിലേക്കുള്ള അഡ്മിഷനുമായി ബന്ധപെട്ട് TechFed സംസ്ഥാന കമ്മിറ്റി ഒരുക്കിയ ഹെല്പ് ലൈന്‍ സേവനമാണ് TechFed 'Hello Engineering'.അഡ്മിഷനുമായോ കോളേജുമായോ സംബന്ധിച്ച ഏതൊരു സംശയങ്ങള്‍ക്കും ഞങ്ങളെ ബന്ധപെടാവുന്നതാണ്.

________________________

TENOGO
'The festival of Techies'

```Loading``` ■■■
__________________________

TechFed Kerala State Committee

06/03/2022

ആ വലിയ മനുഷ്യൻ യാത്രയായിരിക്കുന്നു.....

അഭിവന്ദ്യനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

29/01/2022

സാങ്കേതിക സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു....

27/01/2022

കോവിഡ്‌ ഭീതിയിൽ KTU പരീക്ഷകൾ ഓണ്ലൈനാക്കുക....

25/01/2022

ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ആര്യ സുരേഷ് (22) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ചിലവിനായി 65 ലക്ഷം രൂപ കണ്ടെത്തണം. സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.

10/11/2021

HELP_DESK



06/11/2021

STAND WITH DEEPA✊

കടുത്ത ജാതി വിവേചനത്താൽ 10 വർഷമായി നാനോ മെഡിസിനിൽ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാത്ത എം. ജി സർവ്വകലാശാല അനീതിക്കെതിരെ നിരാഹാരമിരുന്ന് പ്രതിഷേധിക്കുന്ന ദീപ മോഹനന് ഐക്യദാർഢ്യം.🔥

msf TechFed Geci




21/10/2021

HELPDESK

20/10/2021

ADMISSION HELPDESK

18/10/2021

GECIയിൽ സി എച്ചിന്റെ വാക്കുകൾ ഇനി ഇവരിലൂടെ മുഴങ്ങട്ടെ...

വിദ്യാർഥിത്വം ഉയർത്തിപ്പിടിക്കാൻ, നേരിന്റെ രാഷ്ട്രീയത്തിന് കാവൽ നിൽക്കാൻ, GECI msf TechFed യൂണിറ്റിനെ ഇനി ഇവർ നയിക്കും.. പുതിയ നേതൃത്വത്തിന് ഹരിതാഭിവാദ്യങ്ങൾ💚💚💚 GECI ടെക്ഫെഡ് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ msf ഇടുക്കി ജില്ലാ പ്രസിഡന്റ്‌ KM അജ്മൽ ഉദ്ഘാടനം ചെയ്തു, ജില്ലാ ടെക്‌ഫെഡ് ജനറൽ കൺവീനർ സജ്ജാദ് CK അധ്യക്ഷത വഹിച്ചു, ടെക്‌ഫെഡ് സംസഥാന വർക്കിംഗ്‌ കൺവീനർ ജലീൽ കാടാമ്പുഴ കമ്മിറ്റി പ്രഖ്യാപനം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി ആഷിക് റഹ്മാൻ യോഗത്തിൽആശംസ അറിയിച്ചു. GECI യിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അധികാരികളിൽ എത്തിക്കാനും... വിദ്യാർത്ഥികളുടെ വികസന പോരാട്ടങ്ങൾക്ക് കൂട്ടായി GECI മണ്ണിൽ ഇനി ഇവരുണ്ടാകും 💚🤍


19/06/2018

msf techfed സംസ്ഥാന കണ്‍വീനര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മുന്‍ msf gec ഇടുക്കി യൂണിറ്റ് പ്രസിഡന്റ്‌ അലി പോന്നെത്തിനു ഹരിതാഭിവാദ്യങ്ങള്‍.

Photos 12/09/2017

Msf victory in delhi university election..Mr Sahal K elected the joint secrtary of raj college students hans union nsui panel

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Address


Kozhikode