Muslim Youth League - Kerala State

Call Directions Website Contact the organization

Muslim Youth League - Kerala State Official page of Muslim youth League,Kerala state committee - The youth wing of the Indian Union Mus
(569)

Muslim youth League, the youth wing of the Indian Union Muslim League is a mass organization of the youth in Kerala. MYL organizes the Muslim Youth on secular democratic lines and molds them politically and culturally conscious so as to make them able to actively participate in building of the nation and advancement of the community. Kerala State Muslim Youth League Committee has successfully undertaken a number of programs. At the same time it has waged relentless struggles for social justice, equity, security and empowerment of the oppressed and downtrodden. Kerala Muslim Youth League Committee has conducted a series of programs for its members for imparting intellectual training for imbibing love for the ideals that the community and country cherish. It has the glorious tradition of upholding communal amity and secular solidarity.

നാളെ (വെള്ളി) രാവിലെ 10 മണിക്ക് ഡിജിറ്റൽ പോസ്റ്റർ പ്രകാശനം
08/10/2026

നാളെ (വെള്ളി) രാവിലെ 10 മണിക്ക് ഡിജിറ്റൽ പോസ്റ്റർ പ്രകാശനം

07/10/2026
വോട്ട് ചോരിക്ക് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരമുഖത്ത് ന...
02/10/2026

വോട്ട് ചോരിക്ക് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരമുഖത്ത് നിന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെകട്ടറി അഡ്വ.ഷിബു മീരാൻ,എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു,സാജിദ് നടുവണ്ണൂർ,അബ്ദുൾ അസീസ്, മുഹമ്മദ് ഗനീം തുടങ്ങിയവരെ ഡൽഹി പോലീസ് അറസ്ററ് ചെയ്യ്തിരിക്കുകയാണ്.ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും,ഹരിയാനയിലെ സമര പ്രവർത്തകരും കസ്റ്റഡിയിലാണ്.യൂത്ത് ലീഗ് യു.പി പ്രസിഡന്റ് അസ്സറുദ്ദീൻ ചൗദരി വീട്ടുതടവിലാണ്.

ഡൽഹിയിൽ ഇന്റർനെറ്റ്‌ സൗകര്യം സർക്കാർ വിച്ഛേദിച്ചിരിക്കുകയാണ്

ഈ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമുയരട്ടെ

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം
02/10/2026

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ
30/09/2026

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ

ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ ഡോ:എം.കെ മുനീറിന് അഭിനന്ദനങ്ങൾ
30/09/2026

ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ ഡോ:എം.കെ മുനീറിന് അഭിനന്ദനങ്ങൾ

28/09/2026

മനോഹരമായൊരു സംഘടനാ കാലത്തിന്റെ പരിസമാപ്തി,

ഊർജ്ജം പകർന്ന ചർച്ചകൾക്ക് സാക്ഷ്യം വഹിച്ച സമ്മേളനം.

നിരവധി സെഷനുകൾ, രജിസ്റ്റർ ചെയ്ത പ്രതിനിധികൾ..

AURA
YOUTH CONFERENCE
MYL PALAKKAD DISTRICT COMMITTEE

ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച CH ന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനകളോടെ
28/09/2026

ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച CH ന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനകളോടെ

26/09/2026

മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ സമ്മേളനം

26/09/2026
EMS Stadium

Address

Kozhikode
673001

Alerts

Be the first to know and let us send you an email when Muslim Youth League - Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim Youth League - Kerala State:

Shortcuts

Share