14/04/2019
തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ സഖാക്കൾ. എത്ര പ്രചാരണം വരുത്തിയിട്ടും മതിയാകാതെ സഖാക്കൾ.
ഇതൊക്കെ കാണുമ്പോൾ പ്രദീപേട്ടൻ അല്ലാതെ മറ്റാര് വരാൻ
Kozhikode Parliament Election
14/04/2019
തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ സഖാക്കൾ. എത്ര പ്രചാരണം വരുത്തിയിട്ടും മതിയാകാതെ സഖാക്കൾ.
ഇതൊക്കെ കാണുമ്പോൾ പ്രദീപേട്ടൻ അല്ലാതെ മറ്റാര് വരാൻ
ഇതിന്റെ ബാക്കി ഇന്ന് 5/11/2018 പുതിയങ്ങാടി ബസാറിൽ 5pm നവോഥാന വേദിയിൽ കേൾക്കാം. എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു
23/03/2016
ഇതിലും നന്നായി ഇപ്പോഴത്തെ കേരള സർക്കാരിനെ ചിത്രീകരിക്കാൻ കഴിയും എന്ന് തോനുനില്ല
08/04/2014
മതി അഴിമതി
രാഘവാ ഇതാരുടെ ഓഫീസ ഉദ്ഘാടനമാ. കോഴിക്കോട്ടുകരോട് ഫ്ലക്സ് വച്ചു വിളിച്ചു പറയൂ
ഫ്ലക്സിൽ ജീവിക്കുന്ന, വളർന്ന, നേതാവേ ഉറക്കെ വിളിച്ചുപറയൂ
08/04/2014
തകർക്കാൻപറ്റാത്ത വിശ്വാസം
08/04/2014
07/04/2014
കോണ്‍ഗ്രസ് എന്നും ദുരു ഹം തന്നെ. ഫയാസ് ആരുടെ ദല്ലാൾ
29/03/2014
സ: വിജയരാഘവനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക