26/02/2018
Heartly condolence for by unit
The Official Page of Muslim Student Federation ( MSF ) Unit of KMCT College of Engineering
Kerala State Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals. MSF has the unique role of moulding the students in the Islamic way of life and imbibing them with the leadership qualities and skills to face the challenges of changing times. MSF upholds the vision of late Qaide Millath Moha
26/02/2018
Heartly condolence for by unit
05/10/2017
26/09/2017
വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് സ്വന്തം നാടും വീടും സ്വത്തുക്കൾ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ടെക് ഫെസ് കെ എം സി ടി സി ഇ ,വിദ്യാർഥികൾ നിങ്ങളുടെ മുന്നിൽ കരങ്ങൾ നീട്ടുകയാണ് നിങ്ങളുടെ കയ്യിൽ ഉപയോഗിക്കാത്തതൊ ,കേടുപാടുകൾ ഇല്ലാത്തതൊ ആയ ഡ്രസ്സുകൾ നാളെ വരുമ്പോൾ ഞങ്ങളെ ഏൽപ്പിക്കുക ,ഈ വരുന്ന 4 ന് നടക്കുന്ന Tech fed കൺവെൻഷനിൽ വെച്ച് നന്മൾ അത് മേൽ കമ്മിറ്റിക്ക് കൈമാറുന്നതാണ്
ഇൻഷാ അല്ലാ
എല്ലാവരും ഈ സൽക്കർന്മത്തിൽ പങ്കാളികളാവുക
*TECHFED KMCT CE*
22/08/2017
PONNONAM 2k17 MSF KMCT CE unitinte ashamsagal
18/07/2017
18/07/2017
*ഓവർലാപ്പിംഗ് പരീക്ഷകൾ പുനർക്രമീകരിക്കും*
ഒരേ ദിവസം തന്നെ രണ്ട് പരീക്ഷകൾ(S4&S2) നിശ്‌ച്ചയിച്ച തീരുമാനം പിൻവലിക്കുമെന്നും പരീക്ഷ സമയക്രമത്തിൽ വ്യക്തത വരുത്തുമെന്നും സർവ്വകലാശാല അധികാരികൾ ടെക്‌ഫെഡ് നേതാക്കളെ അറിയിച്ചിട്ടുണ്ട്..
S4 റീവാലുവേഷനു അവസരം നൽകാതെ സപ്ലിമെന്ററി പരീക്ഷ വിളിച്ചതും S3 റീവാലുവേഷൻ പ്രഖ്യാപിക്കാത്തതും അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമാണു.
ഇന്നലെ നടന്ന യോഗത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പ്രോ.വി.സി ഡോ.അബ്‌ദുറഹ്‌മാനെ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ്.കെ.സലീം ബോധ്യപ്പെടുത്തിയതാണു.
വെള്ളിയാഴ്‌ച്ച നടക്കുന്ന പരീക്ഷകളിലെ സമയക്രമം വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം സർവ്വകലാശാലയ്ക്ക് ബോധ്യമായിട്ടുണ്ട്.
*TechFed Kerala*
25/06/2017
എല്ലാവർക്കും KMCT MSF യൂണിറ്റിന്റെ ഒരായിരം ചെറിയ പെരുന്നാൾ ദിനാശംസകൾ.
05/06/2017
ലോക പരിസ്ത്തിതി ദിനത്തിന്റെ ഭാഗമായി KMCT CE - ൽ MSF പ്രവർത്തകർ തൈകൾ സ്ഥാപിച്ചപ്പോൾ.
21/04/2017
KMCT കോളേജ് ഓഫ് എഞ്ചിനിയറിംഗ് ക്യാമ്പസിൽ പറവകൾക്കൊരു നീർക്കുടം സ്ഥാപിച്ചു
MSF KMCT CE UNIT
10/03/2017
പെറ്റമ്മയുടെ ചൂട് അറിഞ്ഞവർ അമ്മമാരെ ബഹുമാനിക്കട്ടെ
കുഞ്ഞിപെങ്ങളുടെ കുസൃതി അറിഞ്ഞവർ പെങ്ങന്മാരെ സ്നേഹിക്കട്ടെ