MSF Kuruvattoor Panchayath Committee

MSF Kuruvattoor Panchayath Committee

Share

It is the official page of MSF KURUVATTOOR PANCHAYATH COMMITTEE...

22/05/2022

വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട നേതാവ് 😍
മികച്ച സംഘാടകൻ..
നൗഷാദ് മാസ്റ്റർക്ക് ഒരായിരം ഹരിതാഭിവാദ്യങ്ങൾ...💚

Photos from MSF Kuruvattoor Panchayath Committee's post 03/10/2021

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച CH അനുസ്മരണ ഉദ്ഘാടനവും CH EDU SUPPORT പദ്ധതി പ്രഖ്യാപനവും msf സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് സാഹിബ് നിർവഹിച്ചു.✌️💚

02/10/2021

💚💚💚

02/10/2021

വിദ്യാർത്ഥി സമര പോരാട്ടങ്ങളുടെ നായകൻ..
ഹരിത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ

പികെ നവാസ് സാഹിബ്

നാളെ രാവിലെ 9:30 ന് ചെറുവറ്റിയിൽ

💚🔥💚🔥💚🔥💚🔥💚🔥💚

02/10/2021
Photos from MSF Kuruvattoor Panchayath Committee's post 15/06/2021

പറമ്പിൽ ബസാർ : പ്രട്രോൾ - ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി സൈക്കിൾ യാത്ര നടത്തി..
യൂത്ത് ലീഗ് ജില്ലാ കൗൺസിലർ ഷരീഫ് പറമ്പിൽ ഉദ്ഘാടനം ചെയ്തു.
msf പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ കോണോട്ട് , ജന.സെക്രട്ടറി ഹിലാൽ പറമ്പിൽ, ട്രഷറർ നിഷാദ് മച്ചക്കുളം, സഹദ് പറമ്പിൽ, ഹാഫിസ് കോണോട്ട് തുടങ്ങിയവർ നേതൃത്വം നൽകി..

30/04/2021

കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സീനിയർ വൈസ്: പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ട

സി.ജാഫർ സാദിഖിന് അഭിനന്ദനങ്ങൾ...

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി..

08/02/2021

Msf പറമ്പിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇ അഹമ്മദ് സാഹിബ്‌ അനുസ്മരണവും യൂണിറ്റ് കൺവെൻഷനും

08/02/2021

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് തല കൺവൻഷൻ കോണോട്ട് ശാഖയിൽ നടത്തി.✌

msf ശാഖ പ്രസിഡണ്ട് സഫീൽ അധ്യക്ഷനായി.
പഞ്ചായത്ത് യൂത്ത് ലീഗ് വൈസ്:പ്രസിഡണ്ട് സമീർ പുനത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
msf പഞ്ചായത്ത് പ്രസിഡണ്ട് ശഹീർ കോണോട്ട് , സെക്രട്ടറി ഹിലാൽ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
മുസ്ലീലീഗ് സെക്രട്ടറി മുഹമ്മദ് കുറ്റിയിൽ , യൂത്ത്ലീഗ് ട്രഷറർ ലത്തീഫ് തുടങ്ങിയർ സംബന്ധിച്ചു.
ശാഖ ജന.സെക്രട്ടറി സിറാജ് സ്വാഗതവും ജോ.സെക്രട്ടറി ഹാഫിസ് നന്ദിയും പറഞ്ഞു.

💚💚🤍🤍

08/02/2021

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് തല കൺവൻഷനുകൾക്ക് കുമ്മങ്ങോട്ട്ത്താഴം ശാഖയിൽ തുടക്കം കുറിച്ചു.✌

msf പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റമീസ് അധ്യക്ഷനായി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സലാം മച്ചക്കുളം യോഗം ഉദ്ഘാടനം ചെയ്തു.
msf മണ്ഡലം വൈസ്:പ്രസിഡണ്ട് സജീർ പറമ്പിൽ , msf പഞ്ചായത്ത് പ്രസിഡണ്ട് ശഹീർ കോണോട്ട് തുടങ്ങിയവർ സംസാരിച്ചു.
ശാഖ സെക്രട്ടറി റിഷാദ് സ്വാഗതവും ട്രഷറർ ഫായിസ് നന്ദിയും പറഞ്ഞു.

💚💚🤍🤍

Photos from MSF Kuruvattoor Panchayath Committee's post 08/02/2021

കർഷക സമരത്തിന് msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി നടത്തിയ ഐക്യദാർഢ്യ പ്രകടനം..🔥✊

Photos from MSF Kuruvattoor Panchayath Committee's post 08/02/2021

വീഴ്ച്ചകളുടെ വിദ്യഭ്യാസ വകുപ്പ്..
പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം..

msf സമര ചുമര് കുരുവട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം✊

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kurvattoor
Kozhikode