Indian Union Muslim League - Kerala State

Call Directions Website Contact the organization

Indian Union Muslim League - Kerala State Official page of Indian union Muslim League, Kerala state committee Muslim League's history is nothing but the story of this mission.
(880)

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. It was possible for the Muslim League to voice and become forerunners of the rights of the minorities with the help of the secular principle and support of the other communities. From the very beginning the Muslim League has been working by holding the flag of secularism, communal harmony peace and political wisdom in the Indian democratic process. The acceptance that Muslim League has received in Kerala politics vouches for this democratic character and fight for minority rights.

പുതുതായിനിയോഗിക്കപ്പെട്ട മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർപി അബ്ദുൽ ഹമീദ് മാസ്റ്റർ (മലപ്പുറം)എ അബ്ദുറഹിമ...
07/10/2026

പുതുതായി
നിയോഗിക്കപ്പെട്ട
മുസ്‌ലിംലീഗ്
സംസ്ഥാന ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ

പി അബ്ദുൽ ഹമീദ് മാസ്റ്റർ (മലപ്പുറം)
എ അബ്ദുറഹിമാൻ (കാസർക്കോട്)
ശ്യാം സുന്ദർ (ആലപ്പുഴ)

സെക്രട്ടറിമാർ

പി ഉബൈദുല്ല (മലപ്പുറം)
കമാൽ മാക്കിയിൽ (ആലപ്പുഴ)
റഫീഖ് മണിമല (കോട്ടയം)

അഭിവാദ്യങ്ങൾ💚

06/10/2026

സമര ചൂടിൽ ദില്ലി..!

മുസ്‌ലിം ലീഗ് ലോകസഭാ പാർലിമെന്ററി പാർട്ടി ലീഡർ ഇടി മുഹമ്മദ്‌ ബഷീർ എംപി സംസാരിക്കുന്നു..

Democracy not for sale🔥
06/10/2026

Democracy not for sale🔥

04/10/2026

ഗ്യാനേഷ് കുമാർ രാജിവെക്കണം,
ജനാധിപത്യ ഇന്ത്യയെ രക്ഷിക്കണം

മണ്ഡലം തലങ്ങളിൽ
മുസ്‌ലിംലീഗ് പ്രതിഷേധ ജ്വാല

📍 മലപ്പുറം

Speak up for democracy.Stand up for India.Gyanesh Kumar must resign!IUML PROTEST FLAMEAcross constituenciesSunday, Octob...
04/10/2026

Speak up for democracy.
Stand up for India.

Gyanesh Kumar must resign!

IUML PROTEST FLAME
Across constituencies

Sunday, October 4

ഗ്യാനേഷ് കുമാർ രാജിവെക്കണം, ജനാധിപത്യ ഇന്ത്യയെ രക്ഷിക്കണംമണ്ഡലം തലങ്ങളിൽമുസ്‌ലിംലീഗ് പ്രതിഷേധ ജ്വാല ഒക്ടോബർ 4 ഞായർ
03/10/2026

ഗ്യാനേഷ് കുമാർ രാജിവെക്കണം,
ജനാധിപത്യ ഇന്ത്യയെ രക്ഷിക്കണം

മണ്ഡലം തലങ്ങളിൽ
മുസ്‌ലിംലീഗ്
പ്രതിഷേധ ജ്വാല

ഒക്ടോബർ 4 ഞായർ

02/10/2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിനിടെ യൂത്ത് ലീഗ് msf നേതാക്കന്മാരെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധിക്കുക ✊🏼

02/10/2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിനിടെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാനും എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു ഉൾപ്പെടെയുള്ള നേതാക്കളും അറസ്റ്റിൽ. ദേശീയ നേതാക്കളായ സാജിദ് നടുവണ്ണൂർ, അബ്ദുൾ അസീസ്, മുഹമ്മദ് ഗനീം തുടങ്ങിയവരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുംഹരിയാനയിലെ പ്രവർത്തകരും കസ്റ്റഡിയിലാണ്. യൂത്ത് ലീഗ് യു.പി പ്രസിഡൻ്റ് അസ്സറുദ്ദീൻ ചൗദരി വീട്ടുതടങ്കലിലാണ്. കേന്ദ്ര സർക്കാരിന്റെ ഈ അടിച്ചമർത്തൽ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്താൻ യൂത്ത് ലീഗ് - എം എസ് എഫ് ദേശീയ കമ്മറ്റികൾ ആഹ്വാനം ചെയ്തു. ഡൽഹിയിൽ ഇൻ്റർനെറ്റ് സൗകര്യം സർക്കാർ വിച്ഛേദിച്ചാണ് സമരം വ്യാപിക്കുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്.

"ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നീട് നിങ്ങളോട് പോരാടും, ഒടുവിൽ നിങ്ങൾ വിജയിക്കും."- മഹാത്മാ ഗാന്ധ...
02/10/2026

"ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നീട് നിങ്ങളോട് പോരാടും, ഒടുവിൽ നിങ്ങൾ വിജയിക്കും."
- മഹാത്മാ ഗാന്ധി

ഗാന്ധി ജയന്തി
ദിനാശംസകൾ

കേരള സർക്കാറിന്റെഭരണ പരിഷ്‌ക്കാര കമ്മിഷൻ ചെയർമാനായി നിയോഗിക്കപ്പെട്ടഡോ. എം.കെ മുനീർ സാഹിബിന്അഭിവാദ്യങ്ങൾ
30/09/2026

കേരള സർക്കാറിന്റെ
ഭരണ പരിഷ്‌ക്കാര കമ്മിഷൻ
ചെയർമാനായി നിയോഗിക്കപ്പെട്ട
ഡോ. എം.കെ മുനീർ സാഹിബിന്
അഭിവാദ്യങ്ങൾ

Address

League House
Kozhikode
673001

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm
Sunday 9:30am - 8pm

Telephone

+914952365969

Alerts

Be the first to know and let us send you an email when Indian Union Muslim League - Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Union Muslim League - Kerala State:

Shortcuts

Share