Mnemonics School

Mnemonics School

Share

“All our knowledge is but remembrances” Plato
“The true art of memory is the art of attention

Photos 03/12/2014
Photos 05/11/2014

ഓര്‍മശക്തി അതിന്റെ പ്രാധാന്യം , നിമോണിക്‌സിന്റെ ചരിത്രം. വികാസം അതില്‍ പങ്കു വഹിച്ച പ്രഗത്ഭ വ്യക്തികള്‍, അവരുടെ കണ്ടുപിടിത്തങ്ങള്‍, വിലയിരുത്തലുകള്‍, അന്വേഷണങ്ങള്‍ എന്നിവ സാമാന്യമായി ഈ കോഴ്‌സിലൂടെ മനസ്സിലാക്കാന്‍ കഴിയും.

ലിങ്ക്‌, അസോസിയേഷന്‍ എന്നീ രീതികളിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശാസ്‌ത്രീയമായ പരിശീലനം. ഈ മെത്തേഡിലൂടെ വസ്‌തുക്കളും വസ്‌തുതകളും സാധനങ്ങളും സംഭവങ്ങളും ഓര്‍മയില്‍ സൂക്ഷിക്കാനും ആവശ്യം വരുമ്പോള്‍ എടുത്തുപയോഗിക്കുവാനും കഴിയും.

ഓര്‍മശക്തിയുടെ അത്ഭുതങ്ങളിലേക്ക്‌ നിയിക്കാന്‍ കഴിയുന്ന പെഗ്‌ സിസ്റ്റവും ടാഗ്‌ സിസ്റ്റവും ഈ കോഴ്‌സിലൂടെ നിങ്ങള്‍ പരിചയപ്പെടുന്നു. ഒരു കൂട്ടം കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുവാനും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു. വസ്‌തുതകള്‍ ക്രമത്തിലും ക്രമം തെറ്റിയും ഓര്‍ക്കുവാന്‍ ഇതിലൂടെ കഴിയും.

അസോസിയേഷന്റെയും ടാഗിന്റെയും സംയുക്തമായ ഉപയോഗത്തിലൂടെ വ്യത്യസ്ഥങ്ങളായ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാനും ആവശ്യം വരുമ്പോള്‍ പുറത്തെടുക്കാനും കഴിയുന്നു.

Photos 20/10/2014

Photos 26/09/2014

പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, ഉപന്യാസങ്ങള്‍, കുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍ എന്നിവ അനായാസമായി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഈ കോഴ്‌സിലൂടെ പരിശീലനം ലഭിക്കുന്നു.

പേരുകളും മുഖങ്ങളും സംഭവങ്ങളും ഓര്‍മയില്‍ സൂക്ഷിക്കുവാനുള്ള അത്യത്ഭുതകരമായ കഴിവ് നിങ്ങളറിയാതെ നിങ്ങളില്‍ വന്നുചേരുന്നു.

പി എസ് സി മത്സരപരീക്ഷയുമായി ബന്ധപ്പെട്ട ഗണിത ശാസ്ത്രപ്രശ്‌നങ്ങള്‍, ഫോര്‍മുലകള്‍ ഇവ എങ്ങനെ ഓര്‍മയില്‍ സൂക്ഷിക്കാമെന്നു പഠിപ്പിക്കുന്നു.

ഒരു ക്ലാസില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും പേരും വിലാസവും ഓര്‍ത്തുവെയ്ക്കുവാനുള്ള കഴിവ് നേടിയെടുക്കുന്ന പഠന പദ്ധതികള്‍ ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

26/09/2014

ഈ കോഴ്‌സിലൂടെ നിങ്ങള്‍ക്ക് അനന്തമായ ഓര്‍മശക്തിയുടെ അത്ഭുത ലോകത്ത് എത്തിച്ചേരാന്‍ കഴിയും.
12 മാസമാണ് ഈ കോഴ്‌സിന്റെ കാലാവധി.
ഓരോ മാസവും പാഠഭാഗങ്ങള്‍ തപാലിലൂടെ അയച്ചുനല്‍കുന്നു.
ഈ കോഴ്‌സിലൂടെ മസ്തിഷ്‌ക്ക പ്രവര്‍ത്തനത്തിന്റെ സാമാന്യ വിജ്ഞാനം നിങ്ങള്‍ക്ക് ലഭ്യമാകുന്നു. മസ്തിഷ്‌ക്ക പ്രവര്‍ത്തനവും ഓര്‍മശക്തിയും അതിന്റെ പ്രായോഗിക വത്കരണവും, ബ്രെയിന്‍ നെറ്റ് വര്‍ക്ക്, ബ്രയിന്‍ അനാട്ടമി, ബ്രെയിന്‍ ഫിസിയോളജി എന്നിവ സംബന്ധിച്ചുള്ള പൊതുവിജ്ഞാനവും ഈ കോഴ്‌സിലൂടെ ലഭിക്കുന്നു.
ഓര്‍മശക്തിയുടെ അത്ഭുതങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന പെഗ് സിസ്റ്റവും ടാഗ് സിസ്റ്റവും ഈ കോഴ്‌സിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
അസോസിയേഷന്റെയും ടാഗിന്റെയും സംയുക്തമായ ഉപയോഗത്തിലൂടെ വ്യത്യസ്ഥങ്ങളായ കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാനും ആവശ്യം വരുമ്പോള്‍ പുറത്തെടുക്കാനും കഴിയുന്നു.
നിരീക്ഷണ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഈ കോഴ്‌സിലൂടെ സാധ്യമാകും.

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Meppayur PO
Kozhikode
673524