R Shahin

R Shahin

Share

President Youth Congress Kozhikode District Committee

Photos from R Shahin's post 14/08/2025

യൂത്ത് കോൺഗ്രസ്‌ വാർഡ് കമ്മിറ്റി രൂപീകരണത്തിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കാരശ്ശേരിയിലെ കാരമൂലയിൽ വെച്ച് അഡ്വ ടി. സിദ്ദിഖ് എം. എൽ. എ നിർവഹിച്ചു

30/07/2025

യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ
🧡🤍💚

Photos from R Shahin's post 26/07/2025

ജില്ലയിൽ യൂത്ത്കോൺഗ്രസ്സ് വാർഡ്തല കമ്മറ്റി രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഓമശ്ശേരി പഞ്ചായത്തിൽ “ തളിര് “ എന്ന പേരിൽ നടക്കുന്ന യൂണിറ്റ് കമ്മറ്റി രൂപീകരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം
പതിനഞ്ചാം വാർഡിൽ നടത്തി.

Photos from R Shahin's post 26/07/2025

കോഴിക്കോട് സിറ്റിലും ,കോഴിക്കോട് റൂറലിലും പോലീസ് ഓഫീസേഴ്സ് ഇലക്ഷനിൽ ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചു കൊണ്ട് ഭരണാനുകൂല പാനലിനെതിരെ മത്സരിച്ച് വിജയിച്ച വിജയികൾക്ക് അഭിവാദ്യങ്ങൾ

അധികാരത്തിന്റെ ഭീഷണികളെ മറികടന്ന് മാറ്റത്തിനൊപ്പം നിൽക്കാൻ ധൈര്യം കാണിച്ചവർക്ക് അഭിവാദ്യങ്ങൾ❣️

Photos from R Shahin's post 25/07/2025

ജില്ലയിൽ യൂത്ത്കോൺഗ്രസ്സ് വാർഡ്തല കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കുകയാണ്. മാവൂർ പഞ്ചായത്തിലെ ഏഴാംവാർഡിൽ കൺവെൻഷനിൽ പങ്കെടുത്തു

Photos from R Shahin's post 11/07/2025

അഗസ്ത്യൻമുഴിയിലും മണാശ്ശേരിയിലും ഏറെ നാളായി യാത്രക്കാരെ വലയ്ക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം വേണം എന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്‌ മുക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു

Photos from R Shahin's post 11/07/2025

രണ്ടുമാസത്തോളമായി തീപിടുത്തം മൂലം അടഞ്ഞുകിടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി ബ്ലോക്ക് എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കിടപ്പു സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു

10/07/2025

സാധാരണക്കാരിൽ സാധാരണക്കാരനായ ആളുകൾ ആശ്രയിക്കുന്ന സർക്കാരിൻ്റെ ആതുരാലയങ്ങളെല്ലാം ഇപ്പോൾ അനാസ്ഥയിലാണ്.
ആരോഗ്യ മേഖലയോടുള്ള സർക്കാറിൻ്റെ അവഗണനയ്ക്കെതിരെ KPCC യുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആശംസകൾ അറിയിച്ചു സംസാരിച്ചു...

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Kozhikode