KSU zgc Official

KSU zgc Official

Share

This is an official page of KSU ZGC calicut

09/10/2025

ഗുരുവായൂരപ്പൻ കോളേജ് KSU യൂണിയൻ,
ജയ് ഹിന്ദ് ജയ് കെ എസ് യു.

02/11/2023
02/11/2023

ഭൂതകാലക്കുളിർ മുട്ടറ്റോളം ഉള്ള ക്യാമ്പസിൽ, ഇനി SFI യുടെ തലക്ക് മീതെ പ്രളയമാണ് !

#ഇനിയാണ് #വിപ്ലവം

02/11/2023

കേരളവർമ്മ കോളേജിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചുകയറിയ ശ്രീക്കുട്ടന് ഹൃദയാഭിവാദ്യങ്ങൾ. വിധ്വംസക പ്രവർത്തനങ്ങൾ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. കേരളവർമ്മയിലെ യഥാർത്ഥ വിജയി, അത് ശ്രീക്കുട്ടൻ തന്നെയാണ്.
ശ്രീക്കുട്ടനെ ഫോണിൽ വിളിച്ച് ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

വിജയം അംഗീകരിക്കാത്തവർ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടെ സംഭവിച്ചത് അത് മാത്രമല്ല. ഇന്നലെ രാത്രിയിലെ നാടകം ഇങ്ങനെയാണ്. ശ്രീക്കുട്ടന്റെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെ.എസ്.യു വോട്ടുകൾ അസാധുവാകുന്നു, എസ്.എഫ്.ഐ വോട്ടുകൾ സാധുവാകുന്നു. ഇരുട്ടിന്റെ മറവിൽ നടന്ന 'വിപ്ലവപ്രവർത്തനം'.

ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണ്.

ഒട്ടേറെ പരിമിതികളിൽ നിന്നാണ് ശ്രീക്കുട്ടൻ തന്റെ പഠനം പൂർത്തീകരിക്കുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണിൽ മാത്രമാണ് വിധി നൽകിയ ഇരുട്ട് . മനസ്സിൽ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരൻ. ശ്രീക്കുട്ടൻ തന്നെയാണ് കോളേജ് യൂണിയനെ നയിക്കേണ്ടത്. അതിനാവശ്യമായ എല്ലാ നടപടികളും കെ എസ് യു നേതൃത്വം സ്വീകരിക്കും. എസ്.എഫ്.ഐയുടെ ഇരുട്ടിന്റെ മറവിലെ 'അട്ടിമറി' നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന പ്രിയപ്പെട്ട കെ.എസ്.യു പോരാളികൾക്ക് അഭിനന്ദനങ്ങൾ.

Kerala Students Union - KSU

19/07/2023

😪💔💙
'ആൾക്കൂട്ടത്തിൽ മാത്രം കണ്ടിരുന്ന ഒരു മനുഷ്യൻ
ഒറ്റക്ക് തന്റെ യാത്ര ആരംഭിച്ചിരിക്കുന്നു….

വിട,
കുഞ്ഞൂഞ്ഞ്...🥲

14/09/2022

ഓർമകളിൽ എന്നും....

14/07/2022

ഒരണ സമരം

05/08/2019

😂😂😂

05/08/2019

KSU വിന്റെ സമര പോരാട്ടം വിജയം കണ്ടു.
PSC റാങ്ക് തട്ടിപ്പ് അന്വേഷിച്ചു.
KSU ഉന്നയിച്ച ആരോപണങ്ങൾ ശരി വച്ച് കൊണ്ട് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് എന്ന് കണ്ടെത്തി



💙💪💪

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address


Kozhikode