CPIM Kunnamangalm AC

Directions Contact the organization

CPIM Kunnamangalm AC CPIM Kunnamangalam AC

പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ജന്തർ മന്തിറിൽ പോലീസ് അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് CPIM കുന്ദമംഗലം ഏരിയ കമ...
02/10/2026

പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ജന്തർ മന്തിറിൽ പോലീസ് അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് CPIM കുന്ദമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

02/10/2026

ഇതെന്തൊരു ഉത്തരവാണ് സർക്കാരേ?

02/10/2026

സംഘികളെ പേടിച്ച് പോസ്റ്റ് മുക്കിയ മന്ത്രിയാണ് വലിയ ഡയലോഗ് അടിക്കുന്നത്

02/10/2026

വെറും യാദൃശ്ചികം മാത്രം!

ഒക്ടോബർ 01സ: കോടിയേരി ബാലകൃഷ്ണൻ ദിനം കുന്ദമംഗലം ഏരിയതല അനുസ്മരണ പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു ഉദ്ഘാടനം ചെയ്തു
02/10/2026

ഒക്ടോബർ 01
സ: കോടിയേരി ബാലകൃഷ്ണൻ ദിനം

കുന്ദമംഗലം ഏരിയതല അനുസ്മരണ പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു ഉദ്ഘാടനം ചെയ്തു

പോലീസ് - കോൺഗ്രസ്‌ ഗുണ്ടായിസത്തിനെതിരെ CPIM കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
01/10/2026

പോലീസ് - കോൺഗ്രസ്‌ ഗുണ്ടായിസത്തിനെതിരെ CPIM കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

ഒക്ടോബർ 01സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ കുന്ദമംഗലം ഏരിയ കേന്ദ്രത്തിൽ പാർട്ടി ഏരിയ സെക്രട്ടറി സ: പി ഷൈപു പതാക ഉയർത്തി...
01/10/2026

ഒക്ടോബർ 01
സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ കുന്ദമംഗലം ഏരിയ കേന്ദ്രത്തിൽ പാർട്ടി ഏരിയ സെക്രട്ടറി സ: പി ഷൈപു പതാക ഉയർത്തി.

സിപിഐ(എം)വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റിഒക്ടോബർ 6, 7
26/09/2026

സിപിഐ(എം)
വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റി
ഒക്ടോബർ 6, 7

സിപിഐഎം കുന്നമംഗലം മുൻ ഏരിയ കമ്മിറ്റി അംഗവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന സഖാവ് എം കെ നമ്പ്യാർ മാസ്റ്റർ ഓ...
26/09/2026

സിപിഐഎം കുന്നമംഗലം മുൻ ഏരിയ കമ്മിറ്റി അംഗവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന സഖാവ് എം കെ നമ്പ്യാർ മാസ്റ്റർ ഓർമ്മയായിട്ട് 9 വർഷം പൂർത്തിയാവുന്നു. ഇഷ്ടിക ബസാറിൽ നടന്ന അനുസ്മരണ പൊതുയോഗം പാർട്ടി ഏരിയ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കർഷക തീയേറ്റേഴ്സ്, വി.അശോകൻ എന്നിവരുടെ
വരിസംഖ്യ ഏറ്റുവാങ്ങി.

25/09/2026

Address

Kunnamangalam

Website

Alerts

Be the first to know and let us send you an email when CPIM Kunnamangalm AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kunnamangalm AC:

Shortcuts

Share