GHSS kadavallur

Call Directions

GHSS kadavallur government higher secondary school kadavallur trissur D.T kerala india

ഒരിക്കല്‍ കൂടി ആ മുറ്റത്ത്‌...

ഒരോ നിമിഷവും ഞാന്‍ ജീവിക്കുന്നു...
എന്റെ ജന്‍മത്തിന്റെ അര്‍ത്ഥം തേടി...
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും തലോടലേറ്റ്‌...
പ്രകൃതിയുടെ മാറില്‍ ചാഞ്ഞ്‌ കിടന്ന്‌...
കളിയുടെയും ചിരിയുടേയും ഓര്‍മ്മയില്‍...

ആര്‍ക്കോ വേണ്ടി കാത്തു വെച്ച അവസാന തുള്ളി കണ്ണുനീരും ഞട്ടറ്റു വീണു, എന്റെ വിദ്യാലയ സ്മരണയില്‍...

ആദരാഞ്ജലികൾ 🌹🌹🌹ദീർഘകാലം നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മജീദ് മാഷ് വിടവാങ്ങി 🌹
27/08/2026

ആദരാഞ്ജലികൾ 🌹🌹🌹

ദീർഘകാലം നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മജീദ് മാഷ് വിടവാങ്ങി 🌹

ദീർഘകാലം കടവല്ലൂർ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മജീദ് മാസ്റ്റർ അല്പ സമയം മുൻപ് അമല ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു
27/08/2026

ദീർഘകാലം കടവല്ലൂർ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മജീദ് മാസ്റ്റർ അല്പ സമയം മുൻപ് അമല ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി റോബിൻ യാത്രയായി.... ഓർമ്മകൾക്ക് മരണമില്ല സഹോദരാ... പ്രിയ സഹോദരന് പ്രണാമം 🌹🌹🌹
30/07/2026

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി റോബിൻ യാത്രയായി.... ഓർമ്മകൾക്ക് മരണമില്ല സഹോദരാ... പ്രിയ സഹോദരന് പ്രണാമം 🌹🌹🌹

22/06/2026
ആദരാജ്ഞലികൾ G.H.S.S കടവല്ലൂർ നമ്മുടെ സ്കൂളിൽ 2006 ൽ ഫസ്റ്റ് പ്ലസ്ടു ബാച്ച് കോമേഴ്‌സിൽ പഠിച്ചിരുന്ന സുഹൃത്ത് ഷാഫിദ് മരണപ്...
05/06/2026

ആദരാജ്ഞലികൾ

G.H.S.S കടവല്ലൂർ നമ്മുടെ സ്കൂളിൽ 2006 ൽ ഫസ്റ്റ് പ്ലസ്ടു ബാച്ച് കോമേഴ്‌സിൽ പഠിച്ചിരുന്ന സുഹൃത്ത് ഷാഫിദ് മരണപ്പെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മരണപ്പെട്ടിരിക്കുന്നു

GHSS kadavallur

പരീക്ഷയെ ഭയക്കേണ്ടതില്ല… ✨ടെൻഷൻ വിട്ട്, ശാന്തമായ മനസ്സോടെ പരീക്ഷാ ഹാളിൽ ഇരിക്കൂ.നിങ്ങൾ പഠിച്ച അറിവിന്റെ പ്രകാശം ഓരോ ചോദ്...
04/03/2026

പരീക്ഷയെ ഭയക്കേണ്ടതില്ല… ✨
ടെൻഷൻ വിട്ട്, ശാന്തമായ മനസ്സോടെ പരീക്ഷാ ഹാളിൽ ഇരിക്കൂ.
നിങ്ങൾ പഠിച്ച അറിവിന്റെ പ്രകാശം ഓരോ ചോദ്യത്തിനും
ഉത്തരക്കടലാസിൽ തിളങ്ങട്ടെ! 🌟✍️
ആത്മവിശ്വാസമാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം..

ജി.എച്ച്.എസ്.എസ് കടവല്ലൂർ OSA (ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ) ജനറൽ ബോഡി യോഗം ഈ വരുന്ന 2026 ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണി...
10/02/2026

ജി.എച്ച്.എസ്.എസ് കടവല്ലൂർ OSA (ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ) ജനറൽ ബോഡി യോഗം ഈ വരുന്ന 2026 ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്,

OSA GHSS kadavallur

Address

GHSS Kadavallur
Kunnamkulam
680543

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914885281859

Website

Alerts

Be the first to know and let us send you an email when GHSS kadavallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share