Basil Paul For Perumbavoor

Directions

Basil Paul For Perumbavoor The Official account of Basil Paul ,The Perumbavoor Legislative Assembly candidate of LDF

29/03/2026

_പെരുമ്പാവൂരിന് പറയാനുള്ളത്_📢

Voice of perumbavoor 💡📢

_ചിരി തൊട്ട്_🍃
29/03/2026

_ചിരി തൊട്ട്_🍃

ഏവർക്കും ഓശാന പെരുന്നാൾ ആശംസകൾ💐🥀🪻✝️
29/03/2026

ഏവർക്കും ഓശാന പെരുന്നാൾ ആശംസകൾ
💐🥀🪻✝️

27/03/2026

_ബൈപാസ് ഒരു സ്വപ്നമാവില്ല!_ ✨🔖

ബേസിൽ വരട്ടെ
ബൈപാസും വരും

_പെരുമ്പാവൂരിന്റെ പെൺകരുത്ത്‌ ഒന്നിക്കുന്നു_  വനിത അസംബ്ലി2026 മാർച്ച്‌ 30 തിങ്കൾ Faza Auditorium, Perumbavoor
27/03/2026

_പെരുമ്പാവൂരിന്റെ പെൺകരുത്ത്‌ ഒന്നിക്കുന്നു_

വനിത അസംബ്ലി
2026 മാർച്ച്‌ 30 തിങ്കൾ
Faza Auditorium, Perumbavoor

27/03/2026

_ഇനി നമ്മളൊന്നിച്ച് നടക്കുന്ന വഴിത്താരകൾ_ ✨

ഹൃദയം തൊട്ടറിഞ്ഞ് 💕 സ്ഥാനാർത്ഥി പര്യടനം2026 മാർച്ച്‌ 26 വ്യാഴം നെല്ലിമോളം - കുറുപ്പംപടി
27/03/2026

ഹൃദയം തൊട്ടറിഞ്ഞ് 💕

സ്ഥാനാർത്ഥി പര്യടനം
2026 മാർച്ച്‌ 26 വ്യാഴം
നെല്ലിമോളം - കുറുപ്പംപടി

പ്രിയമുള്ളവരെ എൻറെ ഫേസ്ബുക്ക് അക്കൗണ്ട് കഴിഞ്ഞദിവസം 5000 ഫേസ്ബുക്ക് സുഹൃത്തുക്കളാൽ നിറഞ്ഞിരിക്കുകയാണ് നിങ്ങൾക്കറിയാവുന്ന...
26/03/2026

പ്രിയമുള്ളവരെ എൻറെ ഫേസ്ബുക്ക് അക്കൗണ്ട് കഴിഞ്ഞദിവസം 5000 ഫേസ്ബുക്ക് സുഹൃത്തുക്കളാൽ നിറഞ്ഞിരിക്കുകയാണ് നിങ്ങൾക്കറിയാവുന്നത് പോലെ മാക്സിമം 5000 പേരെയാണ് ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ നമുക്ക് സുഹൃത്തുക്കളെ ചേർക്കാൻ സാധിക്കുകയുള്ളൂ എന്നാൽ തുടർന്നു പലരും റിക്വസ്റ്റ് അയച്ചെങ്കിലും അത് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല .അതുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളിച്ച് എല്ലാവർക്കും പിന്തുടരാൻ പറ്റുന്ന രീതിയിലുള്ള പുതിയതായി തുടങ്ങുന്ന ഫേസ്ബുക്ക് പേജിന്റെ ലിങ്ക് ആണ് ഇവിടെ ചേർത്തിരിക്കുന്നത് എല്ലാ നല്ലവരായ സുഹൃത്തുക്കളുടെ പിന്തുണയും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ ബേസിൽ പോൾ

The Official account of Basil Paul ,The Perumbavoor Legislative Assembly candidate of LDF

Address

Maniyattu House
Kuruppampady

Website

Alerts

Be the first to know and let us send you an email when Basil Paul For Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share