KSU KMCT LAW college

Directions

KSU KMCT LAW college Kerala Students Union is the Kerala branch of the National Students Union of India, the student wing of the Indian National Congress.KMCT LAW COLLEGE

🤍
15/10/2026

🤍

13/10/2026

നിഴലിന്റെ മറവിലല്ല...
ഒരു ഒളി മറയുമില്ല...!
കഴിഞ്ഞ തവണ കൊട്ടിയാഘോഷിച്ചതും വാഗ്ദാനം നൽകിയതും ഞങ്ങളായിരുന്നില്ല..!

എവിടെ TA**RA 2.O ?
ചോദ്യം ചോദിക്കുക തന്നെ ചെയ്യും...!

VOTE FOR UDSF

07/10/2026

കെഎംസിടിയിൽ മാറ്റം പിറക്കട്ടെ..🤍
✊

“കലാലയത്തിന്റെ ശബ്ദം നമ്മുടേതാകട്ടെ,മാനിഫെസ്റ്റോയും നമ്മളിൽ നിന്നാകട്ടെ“നമ്മുടെ ആശയങ്ങൾ വരാനിരിക്കുന്ന കാലത്തിന്റെ മാറ്റ...
04/10/2026

“കലാലയത്തിന്റെ ശബ്ദം നമ്മുടേതാകട്ടെ,
മാനിഫെസ്റ്റോയും നമ്മളിൽ നിന്നാകട്ടെ“

നമ്മുടെ ആശയങ്ങൾ
വരാനിരിക്കുന്ന കാലത്തിന്റെ മാറ്റങ്ങളാകട്ടെ...

https://forms.gle/3Ja9jV9PPa1fyBMK6

ഈ ലിങ്കിൽ കയറി നമ്മുടെ ആശയങ്ങൾ നമുക്ക് പങ്കുവെക്കാം..

VOTE FOR UDSF

“ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നീട് നിങ്ങളോട് പോരാടും, ഒടുവിൽ നിങ്ങൾ വിജയിക്കും.”~മഹാത്മാ ഗാന്ധി...
02/10/2026

“ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നീട് നിങ്ങളോട് പോരാടും, ഒടുവിൽ നിങ്ങൾ വിജയിക്കും.”
~മഹാത്മാ ഗാന്ധി

ഗാന്ധി ജയന്തി ദിനാശംസകൾ

UDSF KMCT LAW COLLEGE

02/10/2026

കെഎംസിടി നിയമ കലാലയം തിരഞ്ഞെടുപ്പിലേക്ക് UDSF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

vote For UDSF🤍

UDSF KMCT LAW COLLEGE

കെഎംസിടി നിയമ കലാലയം തിരഞ്ഞെടുപ്പിലേക്ക്  UDSF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകvote For UDSF🤍UDSF KMCT LAW COLLEGE
30/09/2026

കെഎംസിടി നിയമ കലാലയം തിരഞ്ഞെടുപ്പിലേക്ക് UDSF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

vote For UDSF🤍

UDSF KMCT LAW COLLEGE

വരാനിരിക്കുന്ന ഫസ്റ്റ് ഇയർ വിദ്യാർഥികളുടെ ഹോസ്റ്റൽ സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് വിദ്യാർഥികളും,മാതാപിതാക്കളു...
28/09/2026

വരാനിരിക്കുന്ന ഫസ്റ്റ് ഇയർ വിദ്യാർഥികളുടെ ഹോസ്റ്റൽ സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് വിദ്യാർഥികളും,മാതാപിതാക്കളും പ്രയാസം അറിയിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ മാനേജ്മെൻ്റുമായി സംസാരിക്കുകയും വരാനുള്ള FIRST YEAR വിദ്യാർത്ഥികൾക്ക് വേണ്ടി പുതുതായി കോളേജ് മാനേജ്മെൻ്റ് വാങ്ങിയിട്ടുള്ള ഗേൾസ് ഹോസ്റ്റലിലേക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാകാത്ത വിദ്യാർഥിനികളെ താമസിപിക്കാനുള്ള മുഴുവൻ കാര്യങ്ങളും വരുന്ന 1/10/26 നകം ചെയ്ത് ക്ലിയർ ചെയ്യുമെന്നും മാനേജ്മെൻ്റ് KMCT UDSF കമ്മിറ്റിക്ക് ഉറപ്പുനൽകിയിട്ടുണ്ട്,അല്ലാത്ത പക്ഷം വിദ്യാർഥികളുടെ അവകാശങ്ങളെ ഹനി ക്കപ്പെടുന്ന സാഹചര്യം മാനേജ്മെൻ്റ്കൈകൊള്ളുകയാണെങ്കിൽ അതിനെതിരെ ശക്തമായ സമരമുഖത്തേക്ക് UDSF മുൻനിരയിൽ കാണുമെന്നും മാനേജ്മെൻ്റിനെയും,കോളേജ് പ്രിൻസിപ്പൽ നേയും ധരിപ്പിച്ചിട്ടുണ്ട്...

UDSF KMCT LAW COLLEGE

13/09/2026

നവാഗതർക്ക് സ്വാഗതം🤍

31/01/2026

ഇന്ത്യക്കായുള്ള രക്തസാക്ഷ്യം

ജനുവരി 30
രക്തസാക്ഷി ദിനാചരണത്തിൽ നിന്ന്

> KSU KMCT LAW COLLEGE

Address

Kuttippuram

Website

Alerts

Be the first to know and let us send you an email when KSU KMCT LAW college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share