Member- Ward 5 Ummathur

Call Directions

Member- Ward 5 Ummathur മലപ്പുറം ജില്ലയിൽ കോഡൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉമ്മത്തൂരിൽ നിന്നുള്ള ജന പ്രധിനിധി

2019 ൽ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോഡൂർ പഞ്ചായത്ത് ആഞ്ചാം വാർഡ് ഉമ്മത്തൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജന പ്രധിനിധി

പ്രിയപ്പെട്ട യാത്രക്കാർ ശ്രദ്ധിക്കുക
04/09/2026

പ്രിയപ്പെട്ട യാത്രക്കാർ ശ്രദ്ധിക്കുക

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
26/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

പെൻഷൻ മസ്റ്ററിങ് 29-08-2026
20/08/2026

പെൻഷൻ മസ്റ്ററിങ് 29-08-2026

14/08/2026

07/08/2026
ഗ്രാമ സഭാ അറിയിപ്പ്‌📢📢📢📢📢📢📢📢📢2026-27 വാർഷികപദ്ധതി അനുസരിച്ച് വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന...
22/06/2026

ഗ്രാമ സഭാ അറിയിപ്പ്‌
📢📢📢📢📢📢📢📢📢

2026-27 വാർഷികപദ്ധതി അനുസരിച്ച് വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നമ്മുടെ അഞ്ചാം വാർഡിന്റെ ഗ്രാമ സഭ 2026 ജൂൺ 28 ഞായർ രാവിലെ 10 മണിക്ക് ഉമ്മത്തൂർ ഏ.എം.യൂ.പി സ്കൂളിൽ വെച്ച് നടക്കുന്നു.

എല്ലാ ഗ്രാമസഭാഗങ്ങളും പങ്കെടുക്കണമെന്ന്അറിയിക്കുന്നു.

അപേക്ഷ ഫോറങ്ങൾ അങ്കണവാടിയിലും, മെമ്പർ കൈവശവും ലഭ്യമാണ്.

എല്ലാ അപേക്ഷകളുടെ കൂടെയും മറ്റു രേഖകൾക്കൊപ്പം തൻവർഷം വീട് നികുതി അടച്ച റസിറ്റും,ഹരിത കർമ്മ സേനാ റസിറ്റും വെക്കണം.

ഗ്രാമ സഭയിൽ നികുതി അടക്കുന്നതിനുളള സംവിധാനവും ഉണ്ടായിരിക്കുന്നതാണ്

അപേക്ഷ നൽകാവുന്ന ഇനങ്ങൾ

കാർഷിക മേഖല
🌴🌴🌴🌾🌴🌾🌾🌲🌲
👉1. വാഴ കൃഷി പ്രോത്സാഹനം
👉2. സമഗ്ര നെൽ കൃഷി വികസനം
👉3.വാണീജ്യ കൃഷി വികസനം
👉4.കൃഷി സമൃതി തരിശു ഭൂമി കൃഷി പ്രോത്സാഹനം
👉5. പോഷകത്തോട്ട നിർമാണം
👉6 . തെങ്ങ്, കമുക്, ജാതി തുടങ്ങിയ ബഹു വർഷ വിളകൾക്ക് ജൈവ വളം
👉7.കിഴങ്ങ് വർഗ കിറ്റ്‌ വിതരണം
👉8.തേനീച്ച കൃഷി പ്രോത്സാഹനം
👉9. ജല സേചന പമ്പ് സെറ്റ്
👉10.വന്യമൃഗശല്യം പരിഹരിക്കുന്നതിന് സൗര വേലി
👉11. കപ്പ കൃഷിക്ക് കൂലി ചെലവ്
👉12.പച്ചക്കറികൃഷി ടെറസിലും മുറ്റത്തും
👉13.FRUITS NUTRITION GARDEN (10 സെന്റിൽ കുറയാത്ത ഭൂമി ഉളളവർക്ക് ഫലവൃക്ഷ തൈ വിതരണം .)

അപേക്ഷയുടെകൂടെ വെക്കേണ്ട രേഖകൾ.

📌1.ഭൂനികുതിറസിറ്റ്,
📌2.കെട്ടിട നികുതി അടച്ചറസിറ്റ്
📌3.ബാങ്ക് അകൗണ്ട്‌ കോപ്പി
📌4.ആധാർ

SC വിഭാഗങ്ങൾക്കുള്ള ആനുകൂല്യം

👉1. SC വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
👉2.Sc വിവാഹധനസഹായം
👉3. വീട് വാസയോഗ്യമാക്കൽ

ഹാജറാക്കേണ്ട രേഖകൾ
📌ആധാർ പകർപ്പ്.
📌റേഷൻ കാർഡ് പകർപ്പ്‌
📌കെട്ടിട നികുതി റസിറ്റ്
📌സ്ഥലത്തിന്റെ നികുതി റസിറ്റ് കോപ്പി

👉വനിത കൾക്ക് മെൻസ്ട്രൂവൽ കപ്പ് വിതരണം
📌ആധാർ കാർഡ്
📌നികുതി അടച്ചറസിറ്റ്.

👉ശാരീരിക മാനസിക വെല്ലുവി ളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പും ബത്ത യും
ഹാജറാക്കേണ്ട രേഖകൾ
📌1.റേഷൻകാർഡ്‌
📌2.മെഡിക്കൽ ബോർഡ്‌സർട്ടിഫിക്കറ്റ്
📌3.ബാങ്ക് അകൗണ്ട് കോപ്പി
📌4, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം
📌5.ആധാർകോപ്പി
📌6 കെട്ടിട നികുതി റസിറ്റ്

വെറ്റിനറി,,
🐂🦙🦙🐄🐄🦙🦙🐂

👉1.കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം
👉2.കന്നുകാലികൾക്ക് ധാതുലവണ മിശ്രിതം നൽകൽ
👉3.കറവ പശുവിതരണം
👉4. പെണ്ണാട്‌ വിതരണം

അപേക്ഷയോടൊപ്പം
📌കെട്ടിട നികുതി അടച്ചറസിറ്റ്,
📌ആധാർ പകർപ്പ്‌.
📌റേഷൻ കാർഡ് പകർപ്പ്
📌ഭൂ നികുതി റസിറ്റ്

പൊതുവിഭാഗം

👉1. വനിത ഗ്രുപ്പ് സംരഭകർക്ക് സബ്സിഡി

👉2.വീട് വാസ യോഗ്യമാക്കൽ

ഹാജറാക്കേണ്ട രേഖകൾ
👉ആധാർ പകർപ്പ്
👉റേഷൻകാർഡ്പകർപ്പ്‌
👉കെട്ടിട നികുതി റസിറ്റ്

എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരുക

എന്ന്,
ആബിദ പി.കെ
വാർഡ് മെമ്പർ-5

ഉമ്മത്തൂർ ആനക്കടവ് പാലം - മുണ്ടക്കോട് - ചാഞ്ഞാൽ റോഡിന് ബജറ്റിൽ 5 കോടി അനുവദിച്ച വ്യവസായ വകുപ്പ് മന്ത്രിയും മലപ്പുറം എം.എ...
19/06/2026

ഉമ്മത്തൂർ ആനക്കടവ് പാലം - മുണ്ടക്കോട് - ചാഞ്ഞാൽ റോഡിന് ബജറ്റിൽ 5 കോടി അനുവദിച്ച വ്യവസായ വകുപ്പ് മന്ത്രിയും മലപ്പുറം എം.എൽ.എയും ആയ കുഞ്ഞാലിക്കുട്ടി സാഹിബിനും UDF സർക്കാറിനും അതിന് വേണ്ടി മുന്നിട്ടിറങ്ങിയ കോഡൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്കും അഭിനന്ദനങ്ങൾ..

അഞ്ചാം വാർഡ് ഉമ്മത്തൂർ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ നിന്നും ഈ വർഷം SSLC, +2 പരീക്ഷയിൽ വിജയിച്ച മുഴുവൻ വി...
07/06/2026

അഞ്ചാം വാർഡ് ഉമ്മത്തൂർ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ നിന്നും ഈ വർഷം SSLC, +2 പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും LSS, USS പരീക്ഷയിലെ വിജയികളെയും മദ്രസ പൊതു പരീക്ഷ ടോപ് പ്ലസ്, ഡിസ്റ്റിങ്ക്ഷൻ നേടിയ വിദ്യാർത്ഥികളെയും ഇന്ന് ആദരിച്ചു.
ചടങ്ങിന് അഞ്ചാം വാർഡ് എം.എസ്.എഫ് സെക്രട്ടറി ഷുഹൈബ് തറയിൽ സ്വാഗതം പറഞ്ഞു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ അബു തറയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ആബിദ പി.കെ ഉദ്ഘാടനം ചെയ്തു. കബീർ തറയിൽ,IHRDH CEO യും LIFE COACH മായ മുജീബ്.ടി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സലാം ഒട്ടുമ്മൽ ആശംസയും വാർഡ് എം.എസ്.എഫ് ഭാരവാഹി അദ്നാൻ മങ്കരത്തൊടി നന്ദിയും പറഞ്ഞു.

പ്രിയ വിദ്യാർത്ഥികൾക്ക് സ്വാഗതം
05/06/2026

പ്രിയ വിദ്യാർത്ഥികൾക്ക് സ്വാഗതം

Address

Malappuram
676506

Telephone

+918089837831

Website

Alerts

Be the first to know and let us send you an email when Member- Ward 5 Ummathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share