Future Tech Solutions

Call Directions Contact the organization

Future Tech Solutions "Technology Changes Future"
"Institution that Provides All type Online Services."

"ഏവർക്കും Future Tech Solutions ന്റെ ഉത്രാടം ആശംസകൾ."
25/08/2026

"ഏവർക്കും Future Tech Solutions ന്റെ ഉത്രാടം ആശംസകൾ."

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി ഇന്ന് വിശുദ്ധ നബി ദിനം. മനുഷ്യർക്കിടയിൽ സ്നേഹവും സാഹോ...
25/08/2026

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി ഇന്ന്
വിശുദ്ധ നബി ദിനം. മനുഷ്യർക്കിടയിൽ സ്നേഹവും സാഹോദര്യവും ഐക്യവും വളരട്ടെ. നന്മയുടെ പാതയിൽ മുന്നേറാൻ ഈ പുണ്യദിനം നമ്മെ പ്രചോദിപ്പിക്കട്ടെ...

🌙 എല്ലാവർക്കും "Future Tech Solutions "ന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ 🌙

#നബിദിനം #നബിദിനാശംസകൾ

"ഏവർക്കും Future Tech Solutions ന്റെ  150 ആം സ്വാതന്ത്ര്യ ദിനാശംസകൾ."
15/08/2026

"ഏവർക്കും Future Tech Solutions ന്റെ 150 ആം സ്വാതന്ത്ര്യ ദിനാശംസകൾ."

"ഏവർക്കും Future Tech Solutions  ന്റെ ത്യാഗത്തിന്റെ ഉത്സവമായ ബക്രീദ് ആശംസകൾ."
27/05/2026

"ഏവർക്കും Future Tech Solutions ന്റെ ത്യാഗത്തിന്റെ ഉത്സവമായ ബക്രീദ് ആശംസകൾ."

"ഏവർക്കും Future Tech Solutions ന്റെ വിഷു ആശംസകൾ."
15/04/2026

"ഏവർക്കും Future Tech Solutions ന്റെ വിഷു ആശംസകൾ."

ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയും സാമൂഹിക പരിഷ്കർത്താവുമായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14-നാണ് അംബേദ്കർ ജയന്തി (ഭീ...
14/04/2026

ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയും സാമൂഹിക പരിഷ്കർത്താവുമായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14-നാണ് അംബേദ്കർ ജയന്തി (ഭീം ജയന്തി) ആഘോഷിക്കുന്നത്. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ അദ്ദേഹത്തെ സ്മരിക്കുന്ന ഈ ദിവസം, ഇന്ത്യയിൽ 'സമത്വ ദിന'മായാണ് ആചരിക്കുന്നത്. 1891 ഏപ്രിൽ 14-ന് ജനിച്ച അദ്ദേഹം, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചു.

"ഏവർക്കും Future Tech Solutions ന്റെ റിപ്പബ്ലിക്ക് ദിനാശംസകൾ."
26/01/2026

"ഏവർക്കും Future Tech Solutions ന്റെ റിപ്പബ്ലിക്ക് ദിനാശംസകൾ."

16/01/2026

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

പള്ളികൾ, മദ്രസ്സകൾ, യതീം ഖാനകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ ഉമീദ് പോർട്ടൽ വഴി ചെയ്തു നൽകുന്നു.ആവശ്യക്കാർ...
05/01/2026

പള്ളികൾ, മദ്രസ്സകൾ, യതീം ഖാനകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ ഉമീദ് പോർട്ടൽ വഴി ചെയ്തു നൽകുന്നു.
ആവശ്യക്കാർ ബന്ധപ്പെടുക 094472 88834, [email protected]

'ഏവർക്കും Future Tech Solutions ന്റെ പുതുവത്സാരാശംസകൾ".ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളും...
31/12/2025

'ഏവർക്കും Future Tech Solutions ന്റെ പുതുവത്സാരാശംസകൾ".
ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളും, തിരുത്തലുകൾക്കുള്ള അവസരങ്ങളുമാണ്.പഴയകാലത്തെ പരാജയങ്ങളിൽ തളരാതെ, വരാനിരിക്കുന്ന നല്ല നാളുകളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനുള്ള സന്ദേശമാണ് പുതുവർഷം നൽകുന്നത്. സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് ഈ പുതുവർഷത്തിൽ പ്രതിജ്ഞയെടുക്കാം.

Address

Veliyamthode, Opposit Mini Civil Station
Malappuram
679329

Opening Hours

Monday 8:15am - 8pm
Tuesday 8:15am - 8pm
Wednesday 8:15am - 8:15pm
Thursday 8:15am - 8pm
Friday 8:15am - 8pm
Saturday 8:15am - 8pm
Sunday 9am - 6pm

Telephone

+919447288834

Website

Alerts

Be the first to know and let us send you an email when Future Tech Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Future Tech Solutions:

Shortcuts

Share