manjerikaar.official

Call Directions Website Contact the organization

manjerikaar.official Manjerikaar Official

മഞ്ചേരിയിൽ ഇടിമിന്നലിൽ വീട് തകർന്നു; ഗൃഹോപകരണങ്ങൾ കത്തിനശിച്ചു, 2 ലക്ഷം രൂപയുടെ നഷ്ടം.!!അർധരാത്രിയിലുണ്ടായ കനത്ത ഇടിമിന്...
06/10/2026

മഞ്ചേരിയിൽ ഇടിമിന്നലിൽ വീട് തകർന്നു; ഗൃഹോപകരണങ്ങൾ കത്തിനശിച്ചു, 2 ലക്ഷം രൂപയുടെ നഷ്ടം.!!

അർധരാത്രിയിലുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന് വലിയ തോതിൽ നാശനഷ്ടം. മഞ്ചേരി പയ്യനാട് അമയംകോട് സ്വദേശി മാഞ്ചേരി അബ്ദുല്ലയുടെ വീടാണ് മിന്നലേറ്റ് ഭാഗികമായി തകർന്നത്.ഞായറാഴ്ച രാത്രി 2.30 ഓടെ പ്രദേശത്ത് പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

വൻ ശബ്ദത്തോടെ പതിച്ച മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വൈദ്യുതി ബന്ധം പൂർണമായി തകരാറിലാവുകയും വയറിങ് മുഴുവനായി കത്തിനശിക്കുകയും ചെയ്തു. വിതരണ ബോർഡ്, മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡുകൾ, ലൈറ്റുകൾ എന്നിവ പൂർണമായും കരിഞ്ഞുണങ്ങിയ നിലയിലാണ്. മിന്നലിന്റെ തീവ്രതയിൽ മുകളിലത്തെ നിലയിലെ ഓടുകൾ തകരുകയും ചുമരുകൾക്കും സീലിങ്ങുകൾക്കും വിള്ളലുകൾ വീഴുകയും ചെയ്തു.

വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, എ.സി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ തുടങ്ങിയ പ്രധാന ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും പൂർണമായി നശിച്ചിട്ടുണ്ട്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ. അപകടസമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. വീട്ടുകാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്...
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

മഞ്ചേരിക്കാരുടെ അഭിമാനം ഇനി ബ്ലാസ്റ്റേഴ്സിന് സ്വന്തം! 💛🔥Welcome Home, Mohammed Sanan 🐘🟡Mohammed Sanan × Kerala Blasters ...
05/10/2026

മഞ്ചേരിക്കാരുടെ അഭിമാനം ഇനി ബ്ലാസ്റ്റേഴ്സിന് സ്വന്തം! 💛🔥
Welcome Home, Mohammed Sanan 🐘🟡
Mohammed Sanan × Kerala Blasters FC..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

05/10/2026

മഞ്ചേരി ടൗണിലെ അപ്രതീക്ഷിത അതിഥികൾ! 🐒✨
Via - JD Vajid ..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

മഞ്ചേരിക്കാരൻ Mohammed Sanan vs CBF • Seleção Brasileira de Futebol 🇧🇷🇮🇳🔥..____________________________________________©...
04/10/2026

മഞ്ചേരിക്കാരൻ Mohammed Sanan vs CBF • Seleção Brasileira de Futebol 🇧🇷🇮🇳🔥..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

04/10/2026

മഞ്ചേരിയിൽ studentsനായി SPOKEN ENGLISH weekly ക്ലാസുകൾ 🔥

📍Kacheripadi IGBT,Manjeri

Book your seat now!!
📞 8089739966..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

03/10/2026

Your Music Journey Starts Here! 🎶

Welcome to ALLEGRO - Manjeri - KRS Road

Why students love us?

🤝 Friendly & Family-like Classes

🎯 High-Quality, Result-Oriented Training

⚡️ Smart Shortcuts to Learn Faster

🎤 Real Performance & Stage Tips

🎓 Based on Trinity College London Syllabus

Learn: Piano | Drums | Violin | Guitar | Mandolin | Tabla | Sitar | Flute | Harmonium | Vocal

📍 Manjeri, KRS Road

📞 7034804243 | 9447675748

👉 DM to Book Your Slot - Limited Batches!..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

𝗚𝗢𝗟𝗗 𝗠𝗘𝗗𝗔𝗟𝗟𝗜𝗦𝗧𝗦 𝗔𝗚𝗔𝗜𝗡 🥇Congratulations TeamIndia for successfully defending the Asian Games Gold Medal 👏👏ഏഷ്യൻ ഗെയിംസ് പ...
03/10/2026

𝗚𝗢𝗟𝗗 𝗠𝗘𝗗𝗔𝗟𝗟𝗜𝗦𝗧𝗦 𝗔𝗚𝗔𝗜𝗡 🥇

Congratulations TeamIndia for successfully defending the Asian Games Gold Medal 👏👏

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നിലനിർത്തി ഇന്ത്യ. ത്രില്ലർ പോരാട്ടത്തിൽ 19 റൺസിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. ..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

03/10/2026

മഞ്ചേരി മുൻസിപ്പാലിറ്റി വാർഡ് 25 കാരേപറമ്പിൽ ഉൽപ്പറക്കാട് എന്ന സ്ഥലത്ത് നെടുമങ്ങാട് സ്വദേശിയായ ശ്രീമതി അശ്വതി എന്ന വ്യക്തിയുടെ ഏകദേശം അര പവനോളം തൂക്കം വരുന്ന സ്വർണ്ണ താലി ഏകദേശം പത്തടിയോളം ആഴമുള്ള പാറക്കുളത്തിൽ വീണു സേനാംഗങ്ങൾ സ്കൂബ ഉപയോഗിച്ച് തിരച്ചിൽ നടത്തി സ്വർണ്ണം വീണ്ടെടുത്ത് ഉടമസ്ഥന് നൽകി
Sfro gireeah കുമാർ, ഫയർ ആൻഡ് ഓഫീസർമാരായ സൈനുൽ അബീദ്. അബ്ദുൽസത്താർ, പ്രജിത്ത് കെ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ സ്വർണം കണ്ടെത്തി. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ന് രാവിലെയാണ് കുടുംബം നെടുമങ്ങാട് നിന്നും പയ്യനാട് കാരെ പറമ്പിൽ എത്തിയത്..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
● [email protected] 📩
____________________________________________

Address

Manjeri
Malappuram

Alerts

Be the first to know and let us send you an email when manjerikaar.official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to manjerikaar.official:

Shortcuts

Share