PSMO Fraternity

Directions

PSMO Fraternity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PSMO Fraternity, Political organisation, Thirurangadi, Malappuram.

💙🤝
14/12/2022

💙🤝

യൂണിയൻ പ്രവർത്തനങ്ങളുടെ സുഖമമായ നടത്തിപ്പിന് എല്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്തി പരിപാടികൾ ആസൂത്രണം ചെയ്യുന്...
01/12/2022

യൂണിയൻ പ്രവർത്തനങ്ങളുടെ സുഖമമായ നടത്തിപ്പിന് എല്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്തി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് പകരം തങ്ങളുടെ പാർട്ടിയിലെ തെരഞ്ഞെടുത്ത പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി ചർച്ച ചെയ്യുകയും അത് യൂണിയന്റെ പേരിൽ ഇറക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്.
യൂണിയൻ പാർട്ടി കമ്മിറ്റി അല്ല, അത് വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പ്രതിനിധികളടക്കം എല്ലാ വിദ്യാർത്ഥികളുടേതുമാണ്.


~Muhammed mishan. A T
[ President, Fraternity Movement PSMOC ]

ഫ്രറ്റേണിറ്റി മൂവ്മെന്റ്
പി. സ്. എം. ഒ.

സാഹോദര്യ രാഷ്ട്രീയത്തിന് ശക്തി പകർന്ന എല്ലാ വോട്ടർമാർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി.....
11/11/2022

സാഹോദര്യ രാഷ്ട്രീയത്തിന് ശക്തി പകർന്ന എല്ലാ വോട്ടർമാർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി.....

PSMO COLLEGE ൽ അക്കൗണ്ട് തുറന്നു FRATERNITY MOVEMENT
11/11/2022

PSMO COLLEGE ൽ അക്കൗണ്ട് തുറന്നു FRATERNITY MOVEMENT

💙🤍💙🤍💙🤍💙🤍💙 Chairman  : Muhammed Mishan AT Join Sec : Diya Amna UUC: Jinan   1rd Dc rep: Ayisha Shifa 3 rd Dc rep : Mohamm...
04/11/2022

💙🤍💙🤍💙🤍💙🤍💙
Chairman : Muhammed Mishan AT

Join Sec : Diya Amna

UUC: Jinan

1rd Dc rep: Ayisha Shifa
3 rd Dc rep : Mohammed Mishab C

Chem : Ihjas Aslam K K
Zoo : Fathima Huda K K

Commerce : Nasif Gafoor
💙🤍

Our Chairman 💙🤍
01/11/2022

Our Chairman 💙🤍

Our 3 rd Dc rep 💙🤍
01/11/2022

Our 3 rd Dc rep 💙🤍

Our Chemistry Association Secretary 💙🤍
01/11/2022

Our Chemistry Association Secretary 💙🤍

Our Zoology Association Secretary 💙🤍
01/11/2022

Our Zoology Association Secretary 💙🤍

ഇടതു സർക്കാരിൻ്റെ സംഘ് പരിവാർ വിധേയത്വം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അനുവദിക്കില്ലകാലിക്കറ്റ് സർവകലാശാല നടത്തിയ ജേർണലിസ...
13/07/2022

ഇടതു സർക്കാരിൻ്റെ സംഘ് പരിവാർ വിധേയത്വം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അനുവദിക്കില്ല

കാലിക്കറ്റ് സർവകലാശാല നടത്തിയ ജേർണലിസം നാലാം സെമസ്റ്റർ റേഡിയോ പ്രൊഡക്ഷൻ ചോദ്യപ്പേപ്പറിൽ ഇരുപത്തി ഏഴാമത്തെ ചോദ്യത്തിൽ സംഘപരിവാർ ഭരണത്തെ പുകഴ്ത്തിയ ചോദ്യം സർവകലാശാലയുടെ സംഘ് വിധേയത്വം ആണ് കാണിക്കുന്നത്.വംശീയ ഉന്മൂലന രാഷ്ട്രീയത്തെ വെള്ള പൂശാനുള്ള സംഘ് പരിവാർ പദ്ധതികൾക്ക് ഒരു മറയുമില്ലാതെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല.

അക്കാദമിക ഇടങ്ങളിലെ സംഘ്പരിവാർ സ്വാധീനം തിരിച്ചറിയാനും നിയന്ത്രിക്കാനും സർക്കാർ സന്നദ്ധമാകണം. അക്കാദമിക് ഹിന്ദുത്വയെ കേരളത്തിലെങ്കിലും ഫലപ്രദമായി തടയാൻ കഴിഞ്ഞില്ലെങ്കിൽ ഫാഷിസ്റ്റ് വിരുദ്ധതയെപ്പറ്റി ഇടതുസർക്കാർ പറയുന്നതൊക്കെ വെറും വീമ്പ് മാത്രമെന്ന് കരുതേണ്ടിവരും.

സംഘ്പരിവാർ ഭരണത്തെ സ്തുതിക്കുന്ന ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടി
എടുത്തിട്ടില്ലെകിൽ വിദ്യാർത്ഥികളെ അണി നിരത്തി കൊണ്ട് ശക്തമായ പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി മുവ്മെന്റ് നേതൃത്വം നൽകും

02/07/2022
ബി.കോം  ഒന്നാം സെമസ്റ്റർ  (2021 ഡിസംബറിൽ നടന്ന) പരീക്ഷയുടെ ഒരുകെട്ട് ഉത്തരക്കടലാസുകൾ കാണാതായിരിക്കുകയാണ്. കാലിക്കറ്റ് യൂ...
02/07/2022

ബി.കോം ഒന്നാം സെമസ്റ്റർ (2021 ഡിസംബറിൽ നടന്ന) പരീക്ഷയുടെ ഒരുകെട്ട് ഉത്തരക്കടലാസുകൾ കാണാതായിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സ്ഥിരമായി നടക്കുന്ന ഉത്തരക്കടലാസ് കാണാതാവൽ പ്രതിഭാസത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് എക്സാം കൺട്രോളർ രാജിവെക്കണം. അല്ലക്കിൽ അദ്ദേഹത്തെ പുറത്താക്കാൻ സർവകലാശാല തയ്യാറാവണം അല്ലാത്തപക്ഷം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോവും .

Address

Thirurangadi
Malappuram

Website

Alerts

Be the first to know and let us send you an email when PSMO Fraternity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share