Muslim Youth League - Kottumala

Call Directions Website Contact the organization

Muslim Youth League - Kottumala Official Page of Muslim Youth League Kottumala Unit Committee President : Munavar K
Secretary : Niyas PT
Treasurer : Mahroof K

10/09/2026

*“അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്”*

*മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബർ 6,7,8 എറണാകുളം*

01/08/2026
പാണക്കാട്ടെ തണൽ....🍂*ആഗസ്റ്റ് 2, കോട്ടുമല*_മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കോട്ടുമല_
16/07/2026

പാണക്കാട്ടെ തണൽ....🍂

*ആഗസ്റ്റ് 2, കോട്ടുമല*

_മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കോട്ടുമല_

Plus Two, SSLC പരീക്ഷകളിൽ A+ കിട്ടിയ വിദ്യാർത്ഥികളെയും LSS വിജയികളെയും ആദരിച്ചു.ഊരകം കോട്ടുമല ശാഖ msf കമ്മിറ്റിയുടെയും ക...
15/06/2026

Plus Two, SSLC പരീക്ഷകളിൽ A+ കിട്ടിയ വിദ്യാർത്ഥികളെയും LSS വിജയികളെയും ആദരിച്ചു.

ഊരകം കോട്ടുമല ശാഖ msf കമ്മിറ്റിയുടെയും കോട്ടുമല ഗ്ലോബൽ KMCC യുടെയും നേതൃത്വത്തിൽ Plus Two, SSLC പരീക്ഷകളിൽ A+ കിട്ടിയ വിദ്യാർത്ഥികളെയും LSS വിജയികളെയും ആദരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എംകെ അബ്ദുൽ മജീദ്, എംകെ മുഹമ്മദ് മാസ്റ്റർ, നിയാസ് എംകെ, റാഷിദ് നാണത്ത്, നബീൽ എംകെ, മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ മുനവ്വർ കളത്തിങ്ങൽ, ശിഹാബ് നാണത്ത്, മഹ്റൂഫ് കളത്തിങ്ങൽ, ആസിഫ് എംപി എന്നിവർ വിജയികൾക്കുള്ള മൊമെൻ്റോ കൈമാറി. പരിപാടിയിൽ msf ഭാരവാഹികളായ റാഷിദ് മച്ചിഞ്ചേരി, നവാസ് കരിമ്പൻ, ഫസീൽ എംകെ, അബ്ദുൽ റഹീം വിപി എന്നിവർ പങ്കെടുത്തു.

05/06/2026

കോട്ടുമല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചായ് നൈറ്റും ഷൂട്ടൗട്ട് മത്സരവും

വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച്  വന്നവർക്ക് മുസ്‌ലിം ലീഗ് അംഗത്വം നൽകി.നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിന് വേണ്ടി S...
07/04/2026

വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് വന്നവർക്ക് മുസ്‌ലിം ലീഗ് അംഗത്വം നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിന് വേണ്ടി SDPI പോലുള്ള സംഘടനകളുമായി CPM സഖ്യത്തിലേർപ്പെട്ട സാഹചര്യത്തിൽ മുസ്‌ലിം ലീഗിന് ശക്‌തി പകരുന്നതിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജി വെച്ച് വന്നവർക്ക് മുസ്‌ലിം ലീഗ് അംഗത്വം നൽകി.
ഊരകം കോട്ടുമലയിലെ കളത്തിങ്ങൽ മുഹമ്മദ് കുട്ടി, എം കെ ഹസ്സൻകുട്ടി , മുഹമ്മദ് യൂനുസ് പനോളി, മുഹമ്മദ് പൂഴിക്കുന്നൻ, അലി കളത്തിങ്ങൽ, മുഹമ്മദ് പൂഴിക്കുന്നൻ (ബാപ്പു) എന്നിവരാണ് മുസ്‌ലിം ലീഗിൽ ചേർന്നത്.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
എം.കെ അബ്ദുൽ മജീദ്, എൻ ഉബൈദ് മാസ്റ്റർ, എം.കെ മുഹമ്മദ് മാസ്റ്റർ, എം.കെ കുഞ്ഞബ്ദുല്ല, ടി.എച്ച് ഇസ്‌ഹാഖ് ഹാജി, റാഷിദ് നാണത്ത്,എം.കെ നിയാസ്, ശരീഫ് മച്ചിഞ്ചേരി, കളത്തിങ്ങൽ മുനവ്വർ, , എം.പി ആസിഫ്, മേലേതിൽ മുഹമ്മദ് പൂഴിക്കുന്നൻ അലി, പനോളി മുഹമ്മദ്, സിദ്ദിക്ക് ടി.ടി , നാണത്ത് ശിഹാബ്, ലത്തീഫ് എന്നിവർ പങ്കെടുത്തു.

06/04/2026

ROAD SHOW @ VENGARA

Address

Oorakam
Malappuram
676519

Alerts

Be the first to know and let us send you an email when Muslim Youth League - Kottumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim Youth League - Kottumala:

Shortcuts

Share