25/07/2026
അവകാശങ്ങൾക്ക് പോരാടാൻ, ഹരിത പതാകക്ക് കീഴിൽ ഒന്നിക്കാം! 💚✊
msf ഹയർസെക്കൻഡറി മെമ്പർഷിപ്പ് ക്യാമ്പയിന്റെ മങ്കട മണ്ഡലം തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പിൽ വെച്ച് മണ്ഡലം സെക്രട്ടറി സഹലുദ്ദീൻ നിർവ്വഹിച്ചു. msf മക്കരപറമ്പ് പഞ്ചായത്ത് അംഗങ്ങളായ സൽമാൻ, അൻവർ, ഉവൈസ് പെരിഞ്ചീരി.ഹരിത കമ്മിറ്റി അംഗങ്ങളായ അഞ്ജൂം,സഫാനി എന്നിവർ പങ്കെടുത്തു
msf mankada constituency committee