04/10/2026
പി നന്ദകുമാർ, മലപ്പുറം വിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണം
മലപ്പുറം ജില്ലയെ “മതമൗലിക വർഗീയവാദികളുടെ കൂട്” എന്ന് വിശേഷിപ്പിച്ച പി. നന്ദകുമാറിന്റെ പരാമർശം പ്രതിഷേധാർഹമാണ്.
മലപ്പുറത്തെ കുറിച്ചുള്ള ആർഎസ്എസ് വംശീയ ഭാഷ്യം സിപിഎം ഏറ്റുവിളിക്കുന്നത് ഇതാദ്യമല്ല.
വിവിധ മത-സാമൂഹിക വിഭാഗങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്ന നാടാണ് മലപ്പുറം.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി