KSFE Mallappally

Directions

KSFE Mallappally Chitty
Personal loan
Housing loan
Gold loan
Chitty loan

25/08/2026
ഇത് വരെ ചേർന്നില്ലേ?മല്ലപ്പള്ളി ബ്രാഞ്ചിൽ ആദ്യമായിട്ടാണേ 2 ലക്ഷത്തിൻ്റെ മൾട്ടി ചിട്ടി.ഇനി 70 നമ്പറുകൾ കൂടി മാത്രം..ആഗസ്റ...
29/07/2026

ഇത് വരെ ചേർന്നില്ലേ?

മല്ലപ്പള്ളി ബ്രാഞ്ചിൽ ആദ്യമായിട്ടാണേ 2 ലക്ഷത്തിൻ്റെ മൾട്ടി ചിട്ടി.

ഇനി 70 നമ്പറുകൾ കൂടി മാത്രം..

ആഗസ്റ്റ് മാസം ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടിയിൽ എല്ലാ മാസവും 1 നറുക്കും 3 ലേലവും.

ഇന്ന് തന്നെ നമ്പർ ഉറപ്പാക്കൂ

9447797243
KSFE MALLAPPALLY

ആഗസ്റ്റ് മാസം ആരംഭിക്കുന്ന 10 ലക്ഷത്തിൻ്റെ ചിട്ടി 25000 × 40 മാസം = 10 ലക്ഷംഇന്ന് തന്നെ വിളിക്കൂ9447797243 KSFE MALLAPPA...
29/07/2026

ആഗസ്റ്റ് മാസം ആരംഭിക്കുന്ന 10 ലക്ഷത്തിൻ്റെ ചിട്ടി

25000 × 40 മാസം = 10 ലക്ഷം

ഇന്ന് തന്നെ വിളിക്കൂ
9447797243

KSFE MALLAPPALLY

പ്രിയദർശിനി പദ്ധതിയുടെ തുടർച്ചയായി വനിതകൾക്ക് മാത്രമായി 1500 രൂപയുടെ ക്യാഷ് ബാക്ക് സൗകര്യത്തോടെ മല്ലപ്പള്ളി ശാഖയിൽ ഉടൻ ആ...
26/07/2026

പ്രിയദർശിനി പദ്ധതിയുടെ തുടർച്ചയായി വനിതകൾക്ക് മാത്രമായി 1500 രൂപയുടെ ക്യാഷ് ബാക്ക് സൗകര്യത്തോടെ മല്ലപ്പള്ളി ശാഖയിൽ ഉടൻ ആരംഭിക്കുന്ന പിങ്ക് ചിട്ടി.

എംപവർ ചിട്ടി സീരിസ്സിലെ ആദ്യ മൾട്ടി ഡിവിഷൻ ചിട്ടി ഇന്ന് ആരംഭിക്കുന്നു. എല്ലാ ഇടപ്പാടുകാർക്കും സ്വാഗതം.
24/07/2026

എംപവർ ചിട്ടി സീരിസ്സിലെ ആദ്യ മൾട്ടി ഡിവിഷൻ ചിട്ടി ഇന്ന് ആരംഭിക്കുന്നു.

എല്ലാ ഇടപ്പാടുകാർക്കും സ്വാഗതം.

ലോകകപ്പ് ഫൈനലിനോടൊപ്പം മൾട്ടി ഡിവിഷൻ ചിട്ടിയും ഫൈനൽ സ്റ്റേജിലേക്ക്.. ഇനി 8 നമ്പറുകൾ കൂടി മാത്രം.. വിളിക്കുമെല്ലോ 9447797...
16/07/2026

ലോകകപ്പ് ഫൈനലിനോടൊപ്പം മൾട്ടി ഡിവിഷൻ ചിട്ടിയും ഫൈനൽ സ്റ്റേജിലേക്ക്.. ഇനി 8 നമ്പറുകൾ കൂടി മാത്രം..

വിളിക്കുമെല്ലോ 9447797243

KSFE MALLAPPALLY

മല്ലപ്പള്ളി ബ്രാഞ്ചിൽ ജൂലൈ 15 ന് ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി15000 x 60 മാസം = 9 ലക്ഷംഎല്ലാ മാസവും 1 നറുക്കും 2 ലേല...
13/07/2026

മല്ലപ്പള്ളി ബ്രാഞ്ചിൽ ജൂലൈ 15 ന് ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി

15000 x 60 മാസം = 9 ലക്ഷം

എല്ലാ മാസവും 1 നറുക്കും 2 ലേലവും

ഇനി 20 നമ്പറുകൾ കൂടി മാത്രം

ഈ ചിട്ടിയിൽ ചേരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന പത്തിൽ ഒരാൾ എന്ന കണക്കിൽ 1000 രൂപയുടെ gift voucher ബ്രാഞ്ച് തല സമ്മാനം

കൂടുതൽ വിവരങ്ങൾക്ക്

9447797243

KSFE MALLAPPALLY

പ്രിയപ്പെട്ടവരേ,കെ എസ് എഫ് ഇ കുടുംബത്തിൽ നിന്ന് മെയ് 31 ന് നമ്മുടെ മല്ലപ്പള്ളി ബ്രാഞ്ചിലെ രണ്ട് പേർ വിരമിക്കുകയാണ്. നീണ്...
29/05/2026

പ്രിയപ്പെട്ടവരേ,

കെ എസ് എഫ് ഇ കുടുംബത്തിൽ നിന്ന് മെയ് 31 ന് നമ്മുടെ മല്ലപ്പള്ളി ബ്രാഞ്ചിലെ രണ്ട് പേർ വിരമിക്കുകയാണ്.

നീണ്ട 20 വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം വിശ്രമജീവിതത്തിലേക്ക് കടക്കുന്ന ശ്രീമതി ഗീത എം എസ് (ഡെപ്യൂട്ടി മാനേജർ ) , 11 വർഷത്തെ സുതർഹ്യമായ സേവനത്തിനു ശേഷം വിരമിക്കുന്ന ശ്രീമതി വസന്തകുമാരി ആർ (ഓഫീസ് അറ്റൻ്റൻ്റ്).

ഇടപ്പാടുകാരുടേയും സഹപ്രവർത്തകരുടേയും പ്രീതി ഒരുപോലെ നില നിർത്തി KSFE യെ വളർച്ചയുടെ പടവുകളിലേക്ക് നയിച്ച ഇരുവർക്കും സ്‌നേഹോഷ്മളമായ യാത്രയയപ്പ് 2026 മെയ് 30 ന് വൈകുന്നേരം 4 മണിക്ക് ബ്രാഞ്ചിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സ്‌നേഹസംഗമത്തിലേക്ക് ഇരുവരുടെയും പ്രിയപ്പെട്ട ഇടപ്പാടുകാരേയും സൗഹൃദം പങ്കു വയ്ക്കാൻ ഞങ്ങൾ ക്ഷണിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,

സഹപ്രവർത്തകർ
മല്ലപ്പള്ളി KSFE ബ്രാഞ്ച്

ഉടൻ ആരംഭിക്കുന്ന പ്രീമിയം ചിട്ടികൂടുതൽ വിവരങ്ങൾക്ക് 9447797243KSFE MALLAPPALLY
19/05/2026

ഉടൻ ആരംഭിക്കുന്ന പ്രീമിയം ചിട്ടി

കൂടുതൽ വിവരങ്ങൾക്ക് 9447797243

KSFE MALLAPPALLY

ഉടൻ ആരംഭിക്കുന്ന നറുക്കും ലേലവുമുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾകൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447797243KSFE MALLAPPALLY
02/05/2026

ഉടൻ ആരംഭിക്കുന്ന നറുക്കും ലേലവുമുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447797243

KSFE MALLAPPALLY

Address

Thankam Towers
Mallappally
689585

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when KSFE Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share