WIM Mananthavady Mandalam

Directions

WIM Mananthavady Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WIM Mananthavady Mandalam, Political organisation, mananthavady, Mananthavady.

2026-2029 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി
25/08/2026

2026-2029 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി

വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കൗൺസിൽ സമാപിച്ചുമാനന്തവാടി: വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കൗൺസിൽ സമാ...
20/08/2026

വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കൗൺസിൽ സമാപിച്ചു

മാനന്തവാടി: വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കൗൺസിൽ സമാപിച്ചു.

മണ്ഡലം പ്രസിഡന്റ് ഖദീജ ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ് കൗൺസിൽ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾ പൊതുരംഗത്ത് കൂടുതൽ ഊർജസ്വലമായി ഇടപെടുകയും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സജീവമായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി സുമയ്യ സലീം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 2026–2029 കാലയളവിലേക്കുള്ള പുതിയ മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ റസാഖ് നേതൃത്വം നൽകി.

എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പുതിയ ഭാരവാഹികൾ
-----------------------------------

പ്രസിഡന്റ്: ഖദീജ.ടി

വൈസ് പ്രസിഡന്റുമാർ : ലൈല കാസിം,ഫർഹാന

സെക്രട്ടറി: നാസിറ വി.പി

ജോയിന്റ് സെക്രട്ടറിമാർ :ഷൗഫില,അഫ്‌സാന

ട്രഷറർ: സൽമ

കമ്മിറ്റിയംഗങ്ങൾ :
സുമയ്യ,അസീറ, സുഹൈറ, ഷാഹിദ

20/08/2026

വിമൻ ഇന്ത്യ മൂവ്മെന്റ്
മാനന്തവാടി മണ്ഡലം കൗൺസിൽ

2026 ആഗസ്റ്റ് 20,വ്യാഴം
ചെറ്റപ്പാലം

മണ്ഡലം കൗൺസിലിന് തുടക്കമായി.
പ്രസിഡന്റ് ഖദീജ ടി പതാക ഉയർത്തി.

WIM മാനന്തവാടി മണ്ഡലം കമ്മിറ്റി

വിമൻ ഇന്ത്യ മൂവ്മെന്റ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ WIM മാനന്തവാടി മണ്ഡലം കമ്മിറ്റി
20/08/2026

വിമൻ ഇന്ത്യ മൂവ്മെന്റ്
വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ

WIM മാനന്തവാടി മണ്ഡലം കമ്മിറ്റി

19/08/2026

Address

Mananthavady
Mananthavady

Website

Alerts

Be the first to know and let us send you an email when WIM Mananthavady Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share