SDPI Vellamunda

Directions

SDPI Vellamunda “വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം”

05/09/2026
05/09/2026

പിഎംശ്രീ; യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക

മണ്ഡലതല
വാഹന പ്രചരണം

2026 സെപ്റ്റംബർ 03,04
വ്യാഴം,വെള്ളി
➖➖➖➖➖➖➖

രണ്ടാംദിന പര്യടനത്തിന് വാളാട് നിന്നും തുടക്കമായി

SDPI മാനന്തവാടി മണ്ഡലം കമ്മിറ്റി

പീച്ചങ്കോട് പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും പുനരാരംഭിക്കണം: എസ്.ഡി.പി.ഐ.പീച്ചങ്കോട്: പീച്ചങ്കോട് പ്...
18/08/2026

പീച്ചങ്കോട് പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും പുനരാരംഭിക്കണം: എസ്.ഡി.പി.ഐ.

പീച്ചങ്കോട്: പീച്ചങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (PHC) നിർത്തിവെച്ച സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സാ സൗകര്യവും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.

വെള്ളമുണ്ട, പനമരം, എടവക തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ് പീച്ചങ്കോട് പി.എച്ച്.സി. എന്നാൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും നിർത്തിവെച്ചതോടെ രാത്രികാലങ്ങളിലും മറ്റും ചികിത്സ തേടുന്ന രോഗികൾക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനായി സായാഹ്ന ഒ.പി. അടിയന്തരമായി പുനരാരംഭിക്കണമെന്നും കിടത്തിച്ചികിത്സാ സൗകര്യം പുനഃസ്ഥാപിച്ച് ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.

ആരോഗ്യ കേന്ദ്രത്തിലെ നിർത്തിവെച്ച സേവനങ്ങൾ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.

എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ പി. ആണ് നിവേദനം നൽകിയത്.ഉസ്മാൻ കെ, അയ്യൂബ് കെ, ഷമീർ കെ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക

15 AUGUST 2026

സ്വാതന്ത്ര്യദിന സംഗമം
വെള്ളമുണ്ട
💫💫💫💫💫💫💫💫
SDPI വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകസ്വാതന്ത്ര്യം സംരക്ഷിക്കുക              15 AUGUST 2026            സ്വാതന്ത്ര്യദിന സംഗമം   ...
15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക

15 AUGUST 2026

സ്വാതന്ത്ര്യദിന സംഗമം
വെള്ളമുണ്ട
💫💫💫💫💫💫💫💫
SDPI വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി

ആഗസ്റ്റ് 15ജനാധിപത്യത്തെ ശക്തിപ്പെടുത്തുകസ്വാതന്ത്ര്യം സംരക്ഷിക്കുകസ്വാതന്ത്ര്യദിന സംഗമം  വെള്ളമുണ്ട SDPI വെള്ളമുണ്ട പഞ്...
14/08/2026

ആഗസ്റ്റ് 15
ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക

സ്വാതന്ത്ര്യദിന സംഗമം

വെള്ളമുണ്ട

SDPI വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി

മദ്യലഹരിയിൽ വാഹനമോടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്യണം: എസ്.ഡി.പി.ഐവെള്ളമുണ്ട : വെള്ളമുണ്ടയിൽ മദ്യലഹരിയിൽ അപകടകരമായി വാഹനമോട...
27/06/2026

മദ്യലഹരിയിൽ വാഹനമോടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്യണം: എസ്.ഡി.പി.ഐ

വെള്ളമുണ്ട : വെള്ളമുണ്ടയിൽ മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കട്ടയാട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ രോഹനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വകുപ്പ് തലത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ വെള്ളമുണ്ട ബ്രാഞ്ച് കമ്മിറ്റി.

വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ ഇത്തരത്തിലുള്ള ഗുരുതര നിയമലംഘനങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമപരവും വകുപ്പുതലത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു .

ശാന്തതയാർന്ന പ്രകൃതവും മാന്യതയാർന്ന പെരുമാറ്റവും കൊണ്ട് ഏവരുടെയും ഹൃദയം കവർന്ന, ഇന്ന് നമ്മോട് വിടപറഞ്ഞ വെള്ളമുണ്ടയിലെ പ്...
13/06/2026

ശാന്തതയാർന്ന പ്രകൃതവും മാന്യതയാർന്ന പെരുമാറ്റവും കൊണ്ട് ഏവരുടെയും ഹൃദയം കവർന്ന, ഇന്ന് നമ്മോട് വിടപറഞ്ഞ വെള്ളമുണ്ടയിലെ പ്രിയ വ്യാപാരി മോയിക്കായുടെ പരലോകജീവിതം സർവ്വശക്തൻ ധന്യമാക്കട്ടെ...
ആമീൻ

27/03/2026

2026 ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം.
SDPI വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാപ്രസിഡന്റ് എ യൂസഫ് ഉദ്ഘാടനം ചെയ്യുന്നു.

Address

Vellamunda
Mananthavady

Website

Alerts

Be the first to know and let us send you an email when SDPI Vellamunda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share