Pullara

Call Directions Website Contact the organization

Pullara എന്‍റെ നാട് എത്ര മനോഹരം ........

മധ്യ കേരളത്തിലെ മലപ്പുറം ജില്ലയിലെ ചരിത്രത്തിന്‍റെ ഏടുകളിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്ത പൂക്കോട്ടൂർ പഞ്ചായത്തിന്‍റെ വടക്കേ അറ്റത്ത് 4 ,5 വാർഡുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്പുല്ലാര ...

11/09/2026
11/09/2026
11/09/2026
23/08/2026

ഓണം 2026

അബ്ദുൽ റഹീം നാട്ടിലേക്ക് പുറപ്പെട്ടു അൽഹംദുലില്ല. ഒരു കൂടപ്പിറപ്പിനെ കൈവിടാൻ തയ്യാറാകാതെ ഒരുപാട് നല്ലവരായ  മനുഷ്യരുടെ കഠ...
27/05/2026

അബ്ദുൽ റഹീം നാട്ടിലേക്ക് പുറപ്പെട്ടു അൽഹംദുലില്ല. ഒരു കൂടപ്പിറപ്പിനെ കൈവിടാൻ തയ്യാറാകാതെ ഒരുപാട് നല്ലവരായ മനുഷ്യരുടെ കഠിനമായ പ്രയത്നത്തിന്റെ ഫലമായി വധശിക്ഷയിൽ നിന്നും മാപ്പ് ലഭിച്ച് നാട്ടിലേക്ക് തിരിച്ച റഹീം നാളെ ചെറിയ പെരുന്നാൾ ഉമ്മയുടെ കൂടെ ആഘോഷിക്കുന്നത് കാണാനുള്ള ഭാഗ്യം നൽകട്ടെ. 2024 ഏപ്രിൽ 10 ചെറു പെരുന്നാൾ ദിവസം പുല്ലാരയിലെ ഓരോ വെക്തികളും അകമഴിഞ്ഞ് സഹായിച്ച് ഈ ഒരു സൽപ്രവർത്തിയുടെ ഭാഗമാകാൻ സാധിച്ചതിൽ പുല്ലാരക്കാരായ നമുക്ക് അഭിമാനിക്കാം😍

Address

Pullara
Manjeri
673642

Alerts

Be the first to know and let us send you an email when Pullara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pullara:

Shortcuts

Share