SFI Manjeshwar

Call Directions Website Contact the organization

SFI Manjeshwar SFI മഞ്ചേശ്വരം ഏരിയ കമ്മിറ്റി ഔദ്യോഗിക പേജ്.

പ്രസിഡൻ്റ് - പ്രതിക്

13/10/2024
14/09/2024
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളാണ്. നികുതി വിഹിതം കേന്ദ്രത്തിന്റ...
10/02/2024

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളാണ്. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെ, ഭരണഘടന നൽകുന്ന അവകാശമാണ്. യുപിഎ കാലത്തെക്കാൾ അധികം നികുതി കേരളത്തിന് എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി അവകാശവാദമുയർത്തിയത്. ഇത് ശരിയല്ലെന്നും വിശദീകരണം ചോദിക്കാനും അഭിപ്രായം പറയാനും അവസരം വേണമെന്ന ആവശ്യം രാജ്യസഭ ചെയർമാൻ അംഗീകരിച്ചില്ല. ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ധനമന്ത്രി പ്രസ്താവന നടത്തിയത്. ഡൽഹിയിൽ നടന്ന കേരളത്തിന്റെ സമരം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനമാണ് ധനമന്ത്രിയുടെ പ്രസ്താവന.

സ. എളമരം കരീം എംപി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

17/12/2023

വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു SFI ❤️
02/11/2023

വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു SFI ❤️

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം നവകേരള സദസ്സ്2023 നവംബർ 18 വൈകിട്ട് 3.30 ന് പൈവളികെ
18/10/2023

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം
നവകേരള സദസ്സ്
2023 നവംബർ 18 വൈകിട്ട് 3.30 ന് പൈവളികെ

ഉറച്ചവാക്കിൻ്റെ ഉയിർപ്പുമായി വിഴിഞ്ഞം..വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ
15/10/2023

ഉറച്ചവാക്കിൻ്റെ ഉയിർപ്പുമായി വിഴിഞ്ഞം..

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ

09/10/2023

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി സ.വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്ന് തുടക്കമാകുന്ന സന്ദര്‍ശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. മന്ത്രിയോടൊപ്പം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം ജില്ലയില്‍ നടക്കും. ആര്‍ദ്രം മാനദണ്ഡങ്ങള്‍ പ്രകാരം സ്പെഷ്യലിറ്റി സേവനങ്ങള്‍ താലൂക്ക് ആശുപത്രി തലംമുതലാണ് തുടങ്ങുന്നത്. നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍വഹിക്കപ്പെടും. ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നത്.

19/09/2023



Address

Manjeshwar

Alerts

Be the first to know and let us send you an email when SFI Manjeshwar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Manjeshwar:

Shortcuts

Share