SDPI Manjeshwar

Directions Website Contact the organization

SDPI  Manjeshwar SDPI Manjeshwar Constituency Page

20/08/2026

Dr. Ajay Singh (Minister, Government of Karnataka) Received Memorandum from SDPI Karnataka during Bangalore Chalo Protest Program.

20/08/2026
Newly Elected State Working Committee Members Congratulations
19/08/2026

Newly Elected State Working Committee Members

Congratulations

17/08/2026

പിഎം ശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണം: എസ്‌ഡിപിഐ ജില്ലാതല പ്രചരണ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരത്ത് Shareef Pavoor സംസാരിക്കുന്നു.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണം: എസ്‌ഡിപിഐ ജില്ലാതല പ്രചരണ ഉദ്ഘാടനം മഞ്ചേശ്വരം കുഞ്ചത്തൂരിൽ എസ്‌ഡിപ...
17/08/2026

പിഎം ശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണം: എസ്‌ഡിപിഐ ജില്ലാതല പ്രചരണ ഉദ്ഘാടനം മഞ്ചേശ്വരം കുഞ്ചത്തൂരിൽ എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് റസാഖ്‌ ഹാജി പറമ്പത്ത് നിർവഹിച്ചു.

പിഎം ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക ജില്ലാ തല പ്രചരണം Aug :17,18,19,20മഞ്ചേശ്വരം - തൃക്കരിപ്പൂർ ഉ...
16/08/2026

പിഎം ശ്രീ
യുഡിഎഫ് സർക്കാർ പിന്മാറുക
മതേതരത്വം സംരക്ഷിക്കുക

ജില്ലാ തല പ്രചരണം
Aug :17,18,19,20
മഞ്ചേശ്വരം - തൃക്കരിപ്പൂർ

ഉദ്ഘാടനം :റസാഖ് ഹാജി പറമ്പത്ത് (ജില്ലാ പ്രസിഡന്റ് )

Aug :17 തിങ്കൾ 9:30am
@കുഞ്ചത്തൂർ

The Social Democratic Party of India, Meenja Panchayath Committee celebrated Independence Day with a National Flag hoist...
15/08/2026

The Social Democratic Party of India, Meenja Panchayath Committee celebrated Independence Day with a National Flag hoisting ceremony.

Panchayath Committee President Noufal Chigurpadav hoisted the National Flag

The Social Democratic Party of India, Manjeshwar Panchayath Committee celebrated Independence Day at Hosangady with a Na...
15/08/2026

The Social Democratic Party of India, Manjeshwar Panchayath Committee celebrated Independence Day at Hosangady with a National Flag hoisting ceremony.

Panchayath Committee President Shamsudeen Manjeshwar hoisted the National Flag

The ceremony was held in a spirit of patriotism and commitment to the democratic, secular and constitutional values of the country.

13/08/2026

തദ്ദേശ സ്ഥാപനങ്ങളുടെ വികസന വിഹിതം വെട്ടിക്കുറച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.

09/08/2026

നിരന്തര വിദ്വേഷ പ്രചാരകനും ഹിന്ദുത്വ വർഗ്ഗീയവാദിയുമായ adv TG മോഹൻദാസിനെതിരെ YOUNG DEMOCRATSനൽകിയ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തു.

Address

Manjeshwar
671323

Alerts

Be the first to know and let us send you an email when SDPI Manjeshwar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Manjeshwar:

Shortcuts

Share