09/07/2026
1.5 വർഷം കിടപ്പിലായിരുന്ന സൗമ്യ... വെറും 10 ദിവസം കൊണ്ട് നടന്നു തുടങ്ങി!
കഠിനമായ ആമവാതം (Rheumatoid Arthritis) കാരണം ഒരു വർഷവും എട്ടുമാസവും പൂർണ്ണമായി കിടപ്പിലായിരുന്ന സൗമ്യയുടെ ജീവിതം മാറിമറിഞ്ഞ കഥ.
കടുത്ത സന്ധിവേദനയും നീരും കാരണം ഒരു അടിപോലും നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ.
തമിഴ്‌നാട്ടിൽ വരെ നിരവധി ആശുപത്രികൾ കയറിയിറങ്ങിയിട്ടും ഒരു ഫലവും ലഭിച്ചില്ല.
🌿 വേദനകളില്ലാത്ത നാളെക്കായി പ്രാണയോടൊപ്പം ചേരൂ.
📞 കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി വിളിക്കൂ: 95396 04404, 86066 34404
📍 Visit Us: Praana Ayurveda & Siddha Hospital, Apsara Jn., Ammannada, Kollam, Kerala