Rasheed Alayan Mannarkkad

Call Directions

Rasheed Alayan Mannarkkad Member, Palakkad District Panchayat
President, Muslim League Mannarkkad Constituency

06/10/2026
മണ്ണാർക്കാട് ഉപജില്ലാ സീനിയർ  വിഭാഗം ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ  കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്‌കൂൾ ...
28/09/2026

മണ്ണാർക്കാട് ഉപജില്ലാ സീനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്‌കൂൾ ടീമിന് അഭിനന്ദനങ്ങൾ

ഭീമാനാട് വായനശാല സംഘടിപ്പിക്കുന്ന ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് പങ്കെടുത്ത് സംസാരിച്ചു
12/09/2026

ഭീമാനാട് വായനശാല സംഘടിപ്പിക്കുന്ന
ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് പങ്കെടുത്ത് സംസാരിച്ചു

കാട്ടുകുളം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ നിർമ്മിച്ച 'ബൈത്തു റഹ്മ'യുടെ താക്കോൽദാനം ബഹു. കേരള പൊതുവിദ്യാഭ...
12/09/2026

കാട്ടുകുളം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ നിർമ്മിച്ച 'ബൈത്തു റഹ്മ'യുടെ താക്കോൽദാനം ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു

വാക്ക് പറഞ്ഞാൽ വാക്കാണ്.യുഡിഎഫ്  സർക്കാർ ചുമതലയേറ്റിട്ട് കേവലം 100 ദിവസമാണ് പിന്നിട്ടത്. ഈ നാളുകൾക്കിടയിൽ നിരവധി അധ്യാപക...
02/09/2026

വാക്ക് പറഞ്ഞാൽ വാക്കാണ്.

യുഡിഎഫ് സർക്കാർ ചുമതലയേറ്റിട്ട് കേവലം 100 ദിവസമാണ് പിന്നിട്ടത്. ഈ നാളുകൾക്കിടയിൽ നിരവധി അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേർക്ക് ജോലി നൽകുക എന്നതാണ് സർക്കാർ നയം.

അതിന് വേണ്ടി 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.

18/07/2026

നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനവും ഓൾ ഇന്ത്യ തലത്തിൽ 89-ാം റാങ്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീരജ് ബി.യെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ മന്ത്രി നീരജിന് എല്ലാവിധ ആശംസകളും നേരിൽ അറിയിച്ചു

Address

Mannarkkad
678601

Telephone

919447226149

Website

Alerts

Be the first to know and let us send you an email when Rasheed Alayan Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category