RIYAS M

RIYAS M

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RIYAS M, Political organisation, kodikkandy house kalliad, Mattanur.

13/04/2026

ഇന്ന്
ഒരു ലീഗു നേതാവ് എന്നോട് പറഞ്ഞു മാനന്തവാടി നോക്കേണ്ട മുസ്ലിം ഏകീകരണം ഭയങ്കരമായി നടന്നിട്ടുണ്ട്....
ഞാൻ.. അങ്ങനെ ഏകീകരണം എങ്ങനേ ഉണ്ടായി? എന്താണ് തെളിവ്? ആരാണ് ഉണ്ടാക്കിയത്?
ലീഗ് നേ...
ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് പിന്നെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും ചാനലും പത്രവും.....
ഞാൻ.... ഇപ്പോൾ നിങ്ങളുടെ പാർട്ടി എന്ത് പാർട്ടി ആണ്? പാർട്ടിയുടെ പേരെന്താണ്?
ലീഗ് നേ.... മതേതര മുസ്ലിം പാർട്ടി!
ഞാൻ... ആ കൊള്ളാം നല്ല പേര് മതേതര മുസ്ലിം പാർട്ടി
ഒരു ചോദ്യം കൂടി നിങ്ങൾ പറയുന്ന കളവു കേട്ട് ഏകീകരിച്ചു വോട്ട് ചെയ്യാൻ മാത്രം ഊളകൾ ആണോ മുഴുവൻ മുസ്ലിം സമുതായവും??
ലീഗ് നേ... അല്ല ഉറച്ച സഖാക്കൾ ഒഴികെയുള്ള മുസ്ലിം വോട്ടുകൾ എല്ലാം ഏകീകരിച്ചു UDF ന് ചെയ്തിട്ടുണ്ട്.....
ഞാൻ..നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്ന് പോലും ഞാൻ പറയില്ല
കാരണം ഈ ജില്ലയിലെ ദുരന്തത്തിൽ മരിച്ചവരുടെയും വീടും കുടുംബവും നഷ്ടപ്പെട്ടവരുടെ പേരിൽ പോലും പിരിച്ചു മുക്കിയ കോൺഗ്രസ്സിന് മുസ്ലിം സമൂഹം മുഴുവൻ വോട്ട് ചെയ്യാൻ മുസ്ലിം സമൂഹം അത്രയ്ക്ക് അധപ്പതിച്ചു പോയോ?
ലീഗ് നേ.... അത് നിങ്ങൾ പറയുന്നതല്ലേ?
ഞാൻ... ഞങ്ങൾ പറയുന്നത് മാത്രമാണോ??
നിങ്ങൾ അരി ഭക്ഷണം കഴിക്കുന്ന ആളല്ലേ?
ലീഗ് നേ... അതേ
ഞാൻ... അരിഭക്ഷണം കഴിക്കുന്ന ആരെങ്കിലും ഒരാൾ പറയുമോ കോണ്ഗ്രസ് ആ ഫണ്ട് മുക്കിയിട്ടില്ല എന്ന്?
ലീഗ് നേ.... ഞങ്ങൾ മുസ്ലിം ലീഗ് വീടു കൊടുക്കും എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങളെ ആർക്കും കുറ്റം പറയാൻ കഴിയില്ല
ഞാൻ.... അതെന്താ കോണ്ഗ്രസ് നിങ്ങളുടെ ഘടക കക്ഷി അല്ലേ?
നിങ്ങളുടെ പേരിൽ മുസ്ലിം എന്ന മതത്തിന്റെ നാമദേയം ഉള്ളതല്ലേ ഇങ്ങനെ കക്കുന്നത് ശരിയല്ല എന്ന് നിങ്ങൾ പറഞ്ഞോ അത് തെറ്റല്ലേ?
അപ്പോഴത്തേക്ക് എന്റെ ഫോണിൽ ഒരു കോൾ വന്നു....
റിങ് ട്യൂൺ... മുപ്പത്തി മുക്കോടി ഫണ്ടുകളെല്ലാം......
ലീഗ് നേതാവ് ഓടികളഞ്ഞു.....
എനിക്ക് ലീഗുകാരോട് ഒന്നേ പറയാൻ ഉള്ളൂ.....
നിങ്ങൾ UDF കൊള്ളക്കാരൻമാർ പറയുന്നത് കേട്ടു സർക്കാർ മുസ്ലിം സമുതായതിനും ന്യൂനപക്ഷത്തിനും വ്യക്തികൾക്കും നാടിനും ചെയ്തത് മുഴുവൻ വിസ്മരിച്ചു കൊണ്ട് നിങ്ങള്ക്ക് മാത്രം കുത്താൻ അത്രയ്ക്ക് ഊളകൾ ആണോ മുസ്ലിം സമുതായം???
ഒന്നേ പറയുന്നുണ്ട് നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ ആഴം എത്രയാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലാവില്ല
കുറഞ്ഞ കാലങ്ങൾക്ക് ശേഷം മനസ്സിലാവും അന്നേരം വൈകിയിരിക്കും തീർച്ച 🥲🥲🥲🥲

12/04/2026

ഇനി പേടിക്കാനില്ല 🤣👇

08/04/2026

സ്കൂളുകളിൽ പാഠപുസ്തകങ്ങളില്ലാത്ത
ആശുപത്രികളിൽ മരുന്നുകളില്ലാത്ത
റേഷൻ കടയിൽ അരിയും പയറുമില്ലാത്ത
രാവും പകലും വെള്ളവും വെളിച്ചവുമില്ലാത്ത
കെഎസ്ആർടിസിയും പെൻഷനുമില്ലാത്ത
അഴിമതിയും കെടുകാര്യസ്ഥതയും മാത്രമുള്ള
ആ ഇരുണ്ട യുഡിഎഫ് കാലഘട്ടം തിരിച്ചുവരരുത്.

നിങ്ങളുടെ ഒരു വോട്ട് ഈ നാടിനെ
പിന്നോട്ട് നയിക്കാൻ വേണ്ടി ആവരുത്.!!

08/04/2026

കാസറഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ അനുജൻ വീട് വീടാന്തരം പൈസ കൊടുത്തപ്പോൾ നാട്ടുകാർ പിടികൂടി😂😂

08/04/2026

മനസ്സാക്ഷി ഉള്ളവനും കോൺഗ്രസ്സിൽ ഉണ്ട്.... ഒരിക്കലും അവർക്ക് ഈ പാർട്ടിയിൽ നിൽക്കാൻ കഴിയില്ല... Good decision....

08/04/2026

ഏത് മൂഡ്
ഈ പാട്ട് എവിടെയും ഓടും
കലാശക്കൊട്ട് തൂക്കിയ EPIC ഐറ്റം

08/04/2026

പ്രചാരണത്തിന്റെ അവസാന നിമിഷം വരെ നുണ പറഞ്ഞ മനുഷ്യൻ... 🔥

08/04/2026

എ.പി .വിഭാഗം സമസ്ത എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു,

പതിവ് പോലെ മുസ്ലിം ലീഗുകാർ കാന്തപുരം അബൂബക്കർ മുസ്ല്യാരെ അധിക്ഷേപിക്കാനും തുടങ്ങി,

അത്ഭുതമൊന്നുമില്ല,

ഇടതുപക്ഷത്തിന് അനുകൂലമായി നിലപാട് എടുക്കുന്നതിൻ്റെ പേരിൽ സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ഉമർ ഫൈസി മുക്കത്തെയും തെറി വിളിക്കുന്നവരാണ് ലീഗുകാർ,

മുസ്ലിം ലീഗിനോട്
ഒരു കാര്യം പറയാം,

ഈ തിരഞ്ഞെടുപ്പിൽ മലപ്പുറമടക്കം നിങ്ങളുടെ പല കോട്ടകളും പൊളിയും.

തിരൂരും വേങ്ങരയും പെരിന്തൽമണ്ണയും മങ്കടയുമൊക്കെ അതിൻ്റെ സൂചന നൽകിക്കഴിഞ്ഞു,

വെയിറ്റ്..❤

08/04/2026

ശവം തൂക്കികൾ മാത്രമല്ല..
ജീവനും തൂക്കും 😡😡😡

08/04/2026

നന്മകൾ തുടരണം
*********************

ക്ഷേമപെൻഷനും
ശമ്പളവും മുടങ്ങാതിരിക്കാൻ...

ട്രഷറി പൂട്ടാതിരിക്കാൻ...

നിയമന നിരോധനം ഉണ്ടാവാതിരിക്കാൻ....

സർക്കാർ പള്ളിക്കൂടങ്ങൾ അടച്ചു പൂട്ടാതിരിക്കാൻ...

പാഠപുസ്തകങ്ങൾ മുടങ്ങാതിരിക്കാൻ....

ലൈഫ് പദ്ധതി നിലയ്ക്കാതിരിക്കാൻ...

പവർകട്ടും ലോഡ് ഷെഡിങ്ങും തിരിച്ചുവരാതിരിക്കാൻ...

വർഗീയ കലാപങ്ങൾ ഉണ്ടാവാതിരിക്കാൻ....

ഇടതുപക്ഷം തുടരണം..
നന്മകൾ തുടരണം...

നവകേരളം യാഥാർത്ഥ്യമാവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

Want your business to be the top-listed Government Service in Mattanur?

Click here to claim your Sponsored Listing.

Location

Website

Address


Kodikkandy House Kalliad
Mattanur
670593