KPSTA Mattanur

KPSTA Mattanur

Share

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
മട്ടന്നൂർ ഉപജില്ലാ ഭാരവാഹികൾ
പ്രസിഡൻ്റ്: Avinash Keezhur
സെക്രട്ടറി: ഷിജിൻ കയനി
ട്രഷറർ: പ്രേമൻ മാസ്റ്റർ

26/05/2026

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമനം ലഭിച്ച Farzin Majeed ന്
Kpsta മട്ടന്നൂർ ഉപജില്ലയുടെ അഭിവാദ്യങ്ങൾ
V D Satheesan

14/05/2026

V D Satheesan

04/05/2026
02/04/2026

മട്ടന്നൂർ ജയിക്കും... ചന്ദ്രേട്ടൻ നയിക്കും...

02/04/2026

ുകപോലുംഅടിച്ച്മാറ്റുന്നസർക്കാർ !!

DA കുടിശ്ശിക അടിച്ച്മാറ്റി.....
ശമ്പള പരിഷ്ക്കരണ കുടിശ്ശിക പിടിച്ച്പറിച്ചു ....
ലീവ് സറണ്ടർ തടഞ്ഞ് വച്ചു ....

സർക്കാർ നൽകാനുള്ള കോടികൾ പിടിച്ച് വയ്ക്കുന്നതിന് പുറമെ ...

ജീവനക്കാർ സ്വന്തം നിലയിൽ അടയ്ക്കുന്ന തുക പോലും തട്ടിയെടുക്കുന്ന ......
ലോൺ റിക്കവറിക്ക് കമ്മീഷൻ ഏർപ്പെടുത്തുന്ന.....
പങ്കാളിത്തപെൻഷൻകാരെ പണയപ്പെടുത്തി കടമെടുക്കുന്ന..... സർക്കാർ
്ലാതെമറ്റാരുണ്ട് ...

LIC പ്രീമിയം മുടക്കം വന്ന് മരണം സംഭവിച്ചാൽ ഇൻഷ്വറൻസ് തുക പോലും നഷ്ട്ടപ്പെടുന്ന #തീവെട്ടികൊള്ളയ്ക്ക് അറുതി വരുത്തണം...

#മുഖ്യൻ_പിണറായിവിജയൻ്റെ #കള്ളത്തരം_പൊളിയുന്നു

28/01/2026

*ഭിന്നശേഷി സംവരണ നിയമനം - സർക്കാർ നടപടി അപഹാസ്യം*
*കെ പി എസ് ടി എ*
എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് യഥാസമയം നടപ്പിലാക്കാതെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ നിരവധി വർഷങ്ങൾ നഷ്ടമാക്കിയ ഇടത് സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിയമന മേള എന്ന പ്രഹസനം നടത്തി കേരളീയ ജനതയെ പരിഹസിക്കുകയാണ്. 08/11/2021 ൽ കേരള ഹൈക്കോടതി ഭിന്നശേഷി നിയമവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടും നാലു വർഷത്തിലധികമായി ഒറ്റ നിയമനം പോലും നടത്താതെ ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ച സർക്കാരാണ് തെരഞ്ഞെടുപ്പു കാലത്ത് ക്രെഡിറ്റ് എടുക്കാൻ മേള നടത്തുന്നത്.
ഭിന്നശേഷിക്കാരുടെ നിയമനങ്ങൾ യഥാസമയം നടത്താത്ത സർക്കാർ, ഭിന്നശേഷി നിയമനം നടത്തിയില്ലെന്നതിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാത്തതിനാൽ ശമ്പളവും ആനുകൂല്യവും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന പതിനാറായിരത്തോളം അധ്യാപകരാണ് കേരളത്തിലുള്ളത്. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ഭിന്നശേഷിക്കാരുടെയും നിലവിൽ ജോലിചെയ്തു വരുന്നവരുടെയും നാലര വർഷത്തിലധികം നഷ്ടപ്പെടുത്തിയ സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന നിയമനമേള നിലവിലുള്ള നിയമങ്ങളെ പരിഹസിക്കുന്നതും വിലകുറഞ്ഞ പ്രചരണ തന്ത്രവുമാണ്. ഇത്തരം കബളിപ്പിക്കൽ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും തടഞ്ഞു വച്ചിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരവും ആനുകൂല്യങ്ങളും നൽകണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡണ്ട് കെ അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ ആവശ്യപ്പെട്ടു.

21/12/2025

പുതിയ നേതൃത്വം..

Want your business to be the top-listed Government Service in Mattanur?

Click here to claim your Sponsored Listing.

Location

Telephone

Address


Mattannur
Mattanur