Freethinker Mattannur

Freethinker Mattannur

Share

തിരിച്ചറിവ്.....
അത് സ്വതന്ത്രമായി..!

28/10/2025

"മംഗളം"

03/09/2024

AntiVirus Live TODAY(28.8.24)

SOUND POLLUTION IS A CRIME

പരാതിപ്പെടേണ്ടതാരോട്? പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?

03/09/2024

WIT COMBAT

The Final Session of Litmus'24. Duration 1.10hrs

മതേതരത്വം ഇന്ത്യയില്‍ തകര്‍ച്ചിയിലേക്കോ?

സംവാദകര്‍-നാസര്‍ ഫൈസി കൂടത്തായി, സന്ദീപ് വാര്യര്‍, ഡോ ആസാദ്, ആരിഫ് ഹുസൈന്‍.

മോഡറേറ്റര്‍- മനുജ മൈത്രി
*********
Celebrate you
Litmus’24 at Calicut Trade Centre, Kozhikode | The World’s Biggest atheist Meet
Register Now @ https://essenseglobal.com/

03/09/2024

പടച്ച റബ്ബര്‍

Tomorrow@UnCHAIN'24@UnCHAIN'24@Lions Club Hall, Karunagappally, Kollam -6pm by esSENSE Global, Kollam
***********************************
Celebrate you
Litmus’24 at Calicut Trade Centre, Kozhikode | The World’s Biggest atheist Meet
Register Now @ https://essenseglobal.com/

03/09/2024

ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് ആക്രാന്തം അപകടം വരുത്തും ഒരു ദൈവവും,അയ്യപ്പനും തുണക്കില്ല ❗ജാഗ്രതൈ ❗

19/05/2023
07/05/2023

...ന്റെ.. ചെങ്ങായിനെ രക്ഷപ്പെടുത്തിയ "അല്ലാഹ് "
എത്ര വലിയവൻ ❗️🤣😀🤭

06/05/2023

കാലാവസ്ഥാ പ്രവചനം തെറ്റി; തൃശ്ശൂർ പൂരം പതിവിലും ജോറായി.

കനത്ത മഴയാണ് പ്രവാചകർ വിധിച്ചത്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

പക്ഷേ രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഉച്ചയ്ക്ക് മുമ്പേ തീപിടിച്ച വെയിലും ചൂടും. വൈകുന്നേരം കുടമാറ്റം തീരുംവരെ ഒരു തുള്ളി മഴ പെയ്തില്ല.

കാലാവസ്ഥാ പ്രവാചകരേ നന്ദി. നിങ്ങൾ വരണ്ട കാലാവസ്ഥ പ്രവചിച്ചെങ്കിൽ മഴ പെയ്തു പൂരം കുളമായേനെ

03/05/2023

🤣🤣🤣 അതാണ്... ഹിന്ദു 😀❗️🤣🤣🤣

Want your business to be the top-listed Government Service in Mattanur?

Click here to claim your Sponsored Listing.

Location

Category

Website

Address


Mattanur
670702